English Meaning of മുഴങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഴങ്ങുക is as below...

മുഴങ്ങുക : mu/?/aṇṇuγa T. M. C. (Te. mrōgu & moragu). To roar, reverberate. ചെവിയിന്നു മു. ringing of ears = കേളായ്ക a. med. നിനാദങ്ങ ളെക്കൊണ്ടു ദിക്കുകള്‍ മു'ന്നു DM. മഹാമരം മു' ങ്ങിവീണു PT. വയററില്‍നിന്നുമു. (before vomiting). പടമു'൦വണ്ണം Bhr.; also to thunder മു'കി ന്ന മൊഴിയാള്‍ RC; to bark മു'ാന്‍ നില്ക്കുന്ന നായി prov.; to make joyful noise ഗാനം മു' ന്ന ദിക്കില്‍ കരച്ചല്‍ KR. VN. മുഴക്കം a reverberating, rumbling, roaring sound, ഇടിമു. thunder. മണിമു. V1. മുഴക്കുക v. a. 1. To beat or play an instrument മുഴുപ്പിന്‍ കാളശംഖും CrArj. 2. to make to resound ഭേരിദുന്ദുഭിഘോഷം പാരമായി മുള ക്കിനാര്‍ KR. നാടു മു'ന്ന വാദ്യനാദങ്ങളും VilvP. ചതു൪വ്വേദങ്ങളും മു'ക്കി വിപ്രന്മാര്‍ KR. VN.മുഴക്കല്‍ (also a curlew, loc). CV. മുഴക്കിക്ക id. (1) പാരം മു'ച്ചാര്‍ ഭേരിക ളും CO., പ്രസ്ഥാനവാദ്യം മു. Nal. തപ്പുകള്‍ കുഴല്‍ കൊന്പെന്നൊക്കയും മു'ച്ചു KR. മുഴലുക = മുരളുക to buzz വണ്ടുമു. V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുക്കാടി
mukkāḍi (മു, 2. or മുക്കു). 1. A crossway; ford. 2. a place of Mukkuwas കോവി ല്കണ്ടി മു. MR. മുക്കാടു 1. T. So. a veil over the head & face. 2. = മുക്കാടി (മു 2) മുക്കാണി (കാണി) a fraction 3/80. മുക്കാണിയന്‍ a class of Brahmans with the forelock, Palg. (fr. തൃച്ചന്തൂര്‍). മുക്കാതം three kāδam.
മുറിക്ക
mur̀ikka 5. (മുറി) 1. To break വില്ലു UR.; to interrupt ഇട മുറിച്ച് ഓടി ran to stop him. മുഖം മു. to affront. അറയും അന്പലവും മു. KU. to break into houses or treasuries. തങ്ങ ളില്‍ കൊള്ളക്കൊടുക്ക മു. KU. to break off, discontinue. 2. to cut, wound എന്നെയും എയ്തു മു'ച്ചു AR.; ഗളനാളം UR., നാവു മു. to cut off. ബന്ധങ്ങള്‍ വേര്‍ മു. CG. to cut down മരം; to mince; to conquer V1. കട്ട മുറിക്ക No. to make bricks. 3. to decide, settle വില മു'ച്ചു കൊടു ക്ക; ഇത്ര പണത്തിന്നു മു'ച്ചു ഇണക്കു കൊടുത്തു; ൩ പണം പാട്ടത്തിന്നും ന്‍ര്‍ പണം കാണത്തി ന്നും കൂടി മു'ച്ചു MR. (doc.) VN. I. മുറിച്ചല്‍ So. a breach. ഓരിടമു. ഇല്ലാ തേ പനിക്ക Cann. without interruption; affront. മുറിച്ചുകുത്തുക So. to wreath, plat. മുറിച്ചുകുത്തി any thing twisted (see മുറുക്ക). CV. മുറുപ്പിക്ക to cause to cut down മരം MR.
മോടി
mōḍi 5. (fr. മുകടു or C. Te. mōṭa blunt). 1. High bearing, stateliness മോടിയായുടുത്തു, മോ. കള്‍ പലകൂടി ChVr. embellishments. ഞ ങ്ങളെക്കാള്‍ മോ. യായിരിക്ക Arb. grandeur. കോടിദിനേശന്മാര്‍ കൂടി ഉദിച്ചൊരു മോ. കല ര്‍ന്ന പ്രകാശം SG. ചേടചേടീവടന്മാരുടെ മോ. Nal. ധനം ഒടുങ്ങും നേരം മോടിയും നശിച്ചു (comfort, luxury) പട്ടിണിയും അകപ്പെടും Chintar. മൂരിക്കു അന്നേരത്തെ മോ. ഇല്ല No. vu. looks lean etc. 2. fashion (C. mōḍike) മുന്പേത്ത മോടി dress, മോടി ഇങ്ങനേ ചില ചെട്ടികള്‍ക്കു Nal. 3. anything placed by a conjuror who tries to prevent its being removed, മോ. എടുക്ക, വെക്ക. മോടിക്കളി (3) No. = മോടിവിദ്യ. മോടിക്കാരന്‍ haughty, ostentatious. മോടിവിദ്യ (3) sorcery, legerdemain = ചെപ്പിടി. മോട്ടം (see foll.) pride.
മുടുകുക
muḍuγuγa (T. to be thronged, in haste). To be distressed (Te. C. miḍuku), മു'ന്നിതെന്മ നം SiPu. മു'ന്നതെന്‍റെ മനസ്സു Anj.> മുടുക്കു T. M. a corner, narrow passage. മുടുക്കുക T. Palg. to urge on, f. i. cattle. കാള തോന മുടുക്കിയാല്‍ ചലിച്ചു പോം (No. മിടു ക്കുക). I.
മയി
= മൈ, മഷി Ink, black മ. തൂര്‍ന്നണി ച്ചില്ലി RC. മയിക്കലേ at dusk = മയക്കു, മയ്യല്‍. മയിത്തുത്ഥം a. med. see മയില്‍, മഷി. മയിപ്പല്‍ Palg. dawn. മയിന്പു 1. (V1. മയപ്പുനേരം) dusk. 2. So. rudder, paddle, also നൈന്പു. II.
മല്ലിക
malliγa S. 1. Jasminum sarabac മുല്ല, also മല്ലി. Kinds: കാട്ടുമ. (വാനമ.) Jasm. angustifolium, അന്തിമ. Polianthes tuberosa, ചെണ്ടുമ. (in Wayanāḍu), രായമല്ലി loc. = അ ലസിപ്പൂ, വാടാമ. etc.; also നല്ല ശിവമല്ലിമാല SiPu. മല്ലിപ്പൂമലര്‍ കാന്തന്‍ Bhg. Višnu. 2. S. = മല്ല. 3. = മല്ലു 1. ആ മല്ലികച്ചെട്ടി Arb. wrestler. മല്ലിട A brass cover of breasts? (= മല്ലിക 2) കൊങ്കകള്‍ ചീര്‍ത്തു തളര്‍ന്നൊരു മ. സങ്കടമാണ്ടൊ ടിഞ്ഞീടുംവണ്ണം CG. മവലുദ് Ar. maulūd, Chanting before the bier of a deceased person മ. ചെയ്യിപ്പിച്ചു, മ. ഓതി TR.
മൂ
mū = മു 1. in മൂക്ക etc.; = മു. 2. in മൂവക etc.
മൃഷ്ടം
m/?/šṭam S. 1. (part. pass. of മൃജ്). Wiped, clean. 2. a rich meal, dainties മൃ. അഷ്ടി ക ഴിക്ക ChVr. മൃ'മായുണ്ണേണ്ണം AR. സിംഹവും മൃ' ത്തെ ഭുജിക്കായി PT. മാംസാദിയാല്‍ മൃ'മായൂട്ടു, മൃ' മാം അന്നം Bhr. മൃ'മായി ഭക്ഷണം കഴിഞ്ഞു vu. മൃഷ്ടാന്നം S. a sumptuous entertainment മൃഷ്ടാ ന്ന പൂര്‍ണ്ണോദരന്മാര്‍ SiPu. മ. കഴിക്ക vu. = നി റയ. So. മൃഷ്ടഭോജനം കൊണ്ടു തെളിഞ്ഞു Bhr. മൃഷ്ടി S. neatness V1.
മൂചേട്ട
mūšēṭṭa (മൂ 1., ജ്യേഷ്ഠ) = മൂദേവി, So. Uncleanness.
മാത
māδa = മാതു in N. pr. as ചെറു മാത.
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Convention Geethangal
P.V.P.A
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
Kartika Bangla Font
Kartika
Download
View Count : 200075
ECWThinkal Bangla Font
ECWThinkal
Download
View Count : 8363

close