Malayalam to English Dictionary: യോഗ്യമായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇഷ്ടി
īšṭi S. (യജ്). Sacrifice. നാട്ടിലേ പുഷ്ടി ക്ക് ഇഷ്ടി ചെയ് വതിന്ന് ആട്ടിനെ കൊണ്ടു PT3. ഇഷ്ടിശേഷത്തെ ഭുജിക്കുന്നതു യോഗ്യമല്ല ഘ്രാ ണിച്ചും ഹോമിച്ചും കളവി൯ Bhg.
തകു
taγu T. C. Te. a M. Defect. V. to be fit, suit മണം തകും മലര്‍ക്കുഴല്‍ RC. — (തന്‍ കൈ യേയല്ലോ തനിക്കുതകു CG. prob. = ഉതകൂ). — തകുവോര്‍ RC., ഉപമതകും Bhr. comparable. പറവ അതിശയിക്കും നടതകും തേര്‍ RC. Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ ക്കുകള്‍ KR.; തക്കത് എന്നു ബോധിച്ചു saw fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (= നല്ലൂ). — Chiefly with Dat. ശക്തിക്കു തക്ക വാറു as far as possible. കേടിന്നു തക്കവാറു കാച്ചുക a. med. to cauterize according to the extent of the evil. So: സാമര്‍ത്ഥ്യത്തിന്നു തക്ക പോലേ Arb., അതിന്നു തക്കൊരു ശിക്ഷ due, കേള്‍പ്പാന്‍ തക്ക പാത്രം Bhr.; മുക്തിക്കു തക്കൊരു തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ വഹാരഗതി KR. proportioned. തക്കവണ്ണം according to, so as to suit. With 2nd adv. & Dat. വയസ്സിന്നു ത'മുള്ള പാ കം a. med.; അറിവാന്‍ ത. ചൊല്ലി UR.; നി ല്പാന്‍ തക്കോണം, സങ്കടം തീരുവാന്‍ തക്ക വഴിക്കു TR.; also with Neg. ഒന്നും വരാതേ തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം, നടക്കത്തക്കതിന്‍വണ്ണമാക്കിത്തരിക TR. to enable to walk. തക്കവന്‍ suitable, proper ദുഃഖം സഹിപ്പാന്‍ ത. Bhr. ത'ര്‍ക്കു തക്കവണ്ണം പറകൊല്ലാ prov. — f. തക്കവള്‍ with I. കുടി 1. a good housewife. — n. തക്കതിനുതക്കതു f.i. companion; requital etc. VN. തക്കം (also from തങ്ങുക) fitness, esp. convenient time നാടടക്കീടുവാന്‍ ഇന്നു നമുക്കു ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത., വേലിത്ത. V1.; തക്കത്തില്‍ PT. in a good time. തക്കത്തില്‍പിടിക്ക Mud. cleverly. ത'ല്‍ സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind less favourable. പര്‍വതകനോടു പറവാന്‍ തക്കമില്ലാതേ വന്നു Mud. — തക്കക്കേടു unseasonableness. — തക്കം ഓര്‍ത്തു Bhr. considering the fair occasion. — തക്കം നോക്കി watched for an opportunity.
പിലാടു
pilpāḍu (T. pir̀pāḍu, പിന്‍). 1. The backside. പി.വാങ്ങാതേവെട്ടിത്തടുക്കയും Mud. backwards. 2. afterwards. പി. വന്നു Bhg. the latter state. പി. പിന്നേ വിചാരിക്കില്‍ Sah. പില്പെടുക = പിന്പെടുക, also പില്പെടുക്ക യുധി യോഗ്യമല്ലെടോ CC. to lag behind.
ലംഘനം
langhanam S. 1. Passing over ന ദീല. 2. transgressing, exceeding ആജ്ഞാല. ചെയ്ക VyM. സത്യല. V1. perjury. ൦രംശ്വര പ്രകല്പിതം ല. ചെയ്ക Nal. to avoid one's fate. denV. ലംഘിക്ക 1. To pass over സിന്ധു വില്‍ സേതുവും ബന്ധിച്ചു ല'ച്ചു UR. ഹേമാദ്രി ഭാഗങ്ങള്‍ ഓരോന്നേ ല'ച്ചു Nal. — fig. ദുഃഖാം ബുരാശിയും ല'ച്ചു പോന്നു നാം Nal. 2. to surpass ആകാശത്തെ ല'ച്ചു കാണാകുന്നു എഴു നിലമാടങ്ങള്‍ Nal. 2. to trespass കല്പന ല'ച്ചു നടക്ക TR. (= അതിക്രമിക്ക). നാഥന്‍റെ ആ ജ്ഞയെ CG. മര്യാദ ല. യോഗ്യമല്ല Nal. part. pass. ലംഘിതം. ലംഘ്യം to be passed over ല'മോ കാലസ്യക ല്പിതം Nal.
ശപഥം
šabatham S. (ശപ്). 1. Imprecation. 2. an oath ജാതിയോഗ്യമായുള്ള ശ'ങ്ങളെക്കൊ ണ്ടു സാക്ഷികളെ ശപിച്ചു പരമാര്‍ത്ഥത്തിനെ ചോദിക്കേണം VyM. വിജയനുടെ ശപഥമൊ ഴി ഓര്‍ക്ക CrArj. ശ. ചെയ്ക to swear. 3. a wager ശ. ഇടുക. ശപനം S. swearing, cursing. ശപിക്ക S. 1. to curse അവനെ ശ'ച്ചു Bhg. 2. to adjure (ശപഥം 2.). CV. അഗസ്ത്യേന നീ ശപിപ്പിച്ചതു hadst him cursed by A —, HNK. ശപ്പന്‍, ശപ്പട്ട see ചപ്പന് 346, കയ്യന്‍‍ 2, 296.
Random Fonts
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17850
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42608
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47099

close