Malayalam to English Dictionary: വഴിയായി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തപ്പാല്‍
tappâl (H. ടപ്പാല്‍) 1. The post = അ ഞ്ചല്‍, also തഫാല്‍ വഴിയായി MR. — കന്പി ത്തപ്പാല്‍ the telegraph. ത. ക്കാരന്‍ postman, ത. ചാവടി post-office. 2. a stage ഒരു ത. വഴിദൂരം jud.; see ടപ്പാല്‍.
ശതം
šaδam S. (L. centum). Hundred ശതദ്വ യയോജന Brhmd. = 200. സുതശതര്‍ മരിക്കും ChVr. അതില്‍ ശതഗുണം നന്നു Si Pu. 100 times better. ശതകം S. a collection of 100 (stanzas) as അദ്വൈതശ. AdwS. ശതകുപ്പ & ശതപുഷ്പ = ചതകുപ്പ (343; തീപ്പുണ്ണു 461.) anise. ശതകോടി S. (1,000 millions). Indra's thunderbolt. ശതക്രതു, ശതമഖന്‍, ശതമന്യു S. Indra. ശതഘ്നി S. a weapon, rocket ശ. യന്ത്രതന്ത്രശത ങ്ങള്‍ പലതരം Bhr. ശതദ്രു S. the Sutledge നൂറുകൈവഴിയായ നദി Bhr. ശതധാ S. in a hundred ways. ശതപത്രം S. a lotus. ശതഭിഷക് S. = ചതയം 343. ശതമുഖരാമായണം = സീതാവിജയം (a poem). ശതമൂലി S. = ശതാവരി. ശതാംഗം S. a chariot, = തേര്‍ KR. ശതാധിപന്‍ S. a centurion, captain. ശതാവരി Asparagus racemosa, or Scorzonera? ശ. ക്കിഴങ്ങു GP 60., — ക്കുരുന്നു 65.
സഹിക്ക
sahikka S. (G. 'ischō). To bear, endure ദാഹവും ഉറക്കവും സ. Bhg.; (തിതി ക്ഷ 452.); സഹിയാശീലം Bhr. she has a trying temper. അവള്‍ക്കു വിശപ്പ് ഒട്ടും സഹിച്ചൂ ടായ്കയാല്‍ Nal. കേട്ടു സഹിയാതേചൊല്ലിനാന്‍ Mud. സന്തോഷം സഹിയാഞ്ഞു PT. could not control, കോപത്തെ സഹിയാഞ്ഞു കടിച്ചു Bhg. (= പൊറാഞ്ഞു) to brook; also impers. = പൊ റുക്ക, f. i. ഇത്തരം കേട്ടെനിക്ക് ഒട്ടും സഹിക്കു ന്നില്; ഭ്രമിക്കും സഹിയാ KR. സു ഖത്തെ സഹിയാത്തവര്‍ Arb. envious. 2. to forgive അപരാധം സ' ക്കേണം SiPu. CC. = ക്ഷമിക്ക; സഹിച്ചുകൊള്ളേണമേ VetC. pardon. സഹിതം S. (സഹ II.). Accompanied by, with കുഡുംബസ. ഉപജീവനം കഴിച്ചു വരുന്നു MR. കുഡുംബസ' മായി പാര്‍ത്തുവരുന്ന വീടു jud. ൦രം മാസപ്പടിയാല്‍ കുഞ്ഞിക്കുട്ടിസ. കഴിവാന്‍ ഒരു വഴിയായി vu. അന്യായക്കാരന്‍െറ സ'മാ യി തീര്‍ച്ച കല്പിച്ചു MR. decided unfairly in his favour. മുതല്‍ സ. അയക്ക along with. — അനു ജസഹിതനായിരിക്കുന്നു KR.; f. സഹിത Bhg. സഹിഷ്ണു S. (സഹിക്ക). Patient. — സഹിഷ്ണുത patience. Bhg. സഹോദരന്‍ S. (സഹ II.). A brother of whole blood; a brother KR., also സഹോദരം (endearingly) — സഹോദരി S. a sister. — met. a fellow-believer. സഹോദരസഹോദരികള്‍.
Random Fonts
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6765
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML Prakash Bangla Font
ML Prakash
Download
View Count : 17828
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175

close