Malayalam to English Dictionary: വായുള്ള

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തണ്‍
taṇ T. M. C. (Tu. സണ്‍, H. ṭhanḍ.) Cold. തണ്‍കുരുതി cold blood, bloody rain ത. കൊണ്ടു പൊഴിഞ്ഞാരമരര്‍ RC. തണുതണേ while cold, coolly. തണുവെള്ളം (loc.)=തണ്ണീര്‍. തണുക്ക, ത്തു 1. To grow cold, to be cool, ചാലത്തണുത്ത വൃക്ഷം CG.; ഹേ അഗ്നി ഹനു മാന്‍ ലാംഗുലത്തില്‍ നന്നായ്ത്തണുക്ക നീ (also ബാലധിക്ക) KR.; തണുത്തുപോയി too cool. ത ണുത്ത നീര്‍ Bhr. = കുളുര്‍ത്ത വെള്ളം. 2. to be refreshed, assuaged, softened കോപിച്ച കോ പം തണുത്തവന്‍ ചൊല്ലിനാന്‍ KR. അവനു മ നം തണുക്കും ഏററവും, സുഹൃത്തുകളെ തണുത്തു നോക്കി KR. (tenderly). VN. തണുപ്പു 1. coldness, ത. കൊടുക്ക cooling remedies for cattle. 2. moisture. 3 മന സ്സിന്‍ തണുപ്പു comfort, appeasing. CV. തണുപ്പിക്ക to cool, refresh, to set at ease, to comfort (സാന്ത്വനംകൊണ്ടു ത. KR.) VN. തണുവു cold, of medicines തണുവായുള്ളു GP62.; of places.
ധാതാവു
dhāδāvu S. (ധാ, G. the; to put) Founder, creator, author; Brahma ലോകക ൪ത്താവായുള്ള ധാ. Bhr.; ധാതൃകല്പിതം Nal. fate.
ഭീ
bhī S. Fear (= ഭയം). ഭീകരം S. terrific ഭീ'മായ കായം, അതിഭീ'മാ യ്വരും VCh. ഭീതന്‍ S. (part. pass.) afraid ഭീതരായി നില്ലാ തേ CG. ഭീതനാം ക്ഷൌരകന്‍ PT. അസത്യ ഭീതനായി KR. fearing to break his promise. ഭീതി S. fear കൊണ്ടകൈക്കു ഭീതി (opp. ആശ) prov. പ്രസാദം ലഭിപ്പാന്‍ ഭീ., വെന്തു പോം എന്നോര്‍ത്തൊരു ഭീ., ദോഷം ചെയ്കയില്‍ ഭീ. Bhr. ഭീ. ജ്വരം പിടിപ്പെട്ടു വിറെച്ചു PT. ഭീതിദലോകം PP. hell. ഭീമം S. awful അടവി ഭീമമായിരിക്കുന്നു KR. ഭീമന്‍ N. pr., also ഭീമസേനന്‍ Bhr. the 2nd Pāṇḍu prince. ഭീരു S. timid ഭീരുഭീരുവായുള്ള പേടമാന്‍മിഴി KR. my most timid wife. ഭീഷണിവാക്കു കൊണ്ടു ഭീരുക്കള്‍ ഭയപ്പെടും PT. cowards. വീരരില്‍ ഭീരുവെ അകറേറണം VCh. ഭീരുത, — ത്വം cowardice. ഭീരങ്കി, see ബീ — (T. പീ— ). A great gun.
മേരു
mēru S. (മീ, മേല്‍). The fabulous mountain of the North മേരുവും കടുകുമുള്ള അന്തരം ഉണ്ടു നമ്മില്‍ Bhr. വന്മേ. ക്കുന്നു താന്‍ എന്ന പോലേ CG. അഴകെഴും മേരൂര്‍ക്കുന്നു RC. മ ഹാമേതു സമാനധീരര്‍ TR. (in complimentary address). മേരുപ്പു (മേരു T. sandiver, glass-gall). So. a med. salt ഏററം ലഘുവായുള്ള മേ. GP 73.
വംശം
vamšam S. 1. A bamboo വള്ളിയും വ' ങ്ങളും Nal. 2. family, race വ. അററു പോയി is extinct. മറയവര്‍ വംശമേ മുടിച്ചീടും Bhr. Brahmans may destroy you with your descendants. വ. മുടിഞ്ഞല്ലേ TP. we are lost, the God seems to frown on us. 3. generation നൂറെറാ ന്നു വ'മായി വന്നു യദുക്കള്‍ Bhg. 4. nation, പരിന്തിരിസ്സു വ. (doc.) the French. വംശകര്‍ത്താവു a progenitor വ'വായുള്ള പുത്രന്‍ വേണം KR.
Random Fonts
MA Anoob Bangla Font
MA Anoob
Download
View Count : 11261
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30609
Matweb Bangla Font
Matweb
Download
View Count : 16255
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13425
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35896
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15195
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35054
Chowara Bangla Font
Chowara
Download
View Count : 10584
ML Prakash Bangla Font
ML Prakash
Download
View Count : 17828

close