Malayalam to English Dictionary: വ്യഗ്രത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഗൃഹം
g/?/ham S. (ഗ്രഹ്) 1. House. 2. household, family (Tdbh. കിരിയം) രാജാവവര്‍കള്‍ ഗൃഹത്തിലുള്ള കാര്യക്കാരര്‍ TR. 3. Nāyer house (loc.). ഗൃഹകൃത്യം (also ഗൃഹകര്‍മ്മം) domestic duties. ഗൃഹകൃത്യവ്യഗ്രമനസ്സു Bhg. distracted by them. പിരിയാ ഗൃ. ചെയ്കിലും KeiN. (wife). ഗൃഹഛിദ്രം family quarrel; division of a household ജ്യേഷ്ഠനും അനുജനുമായി ഗൃ. തുടങ്ങി TR. ഗൃഹപതി the master of the house. ഗൃഹസ്ഥന്‍ id. a Brahman in the 2nd state of life, ഗൃഹസ്ഥാശ്രമം or ഗൃഹസ്ഥധര്‍മ്മം Bhr. ഗൃഹാശ്രമം Bhg. = ഗൃഹസ്ഥാശ്രമം. ഗൃഹി the father of the house, husband ഭാര്യ മാര്‍ ഗൃഹികള്‍ക്ക് ഒരു സമാശ്രയം Nal. — fem. ഗൃഹിണി housewife.
വ്യക്തം
vyaktam S. Clear, evident ആലസ്യം ദിനേദിനേ മുഖത്തില്‍ വ്യക്തമായി ഭവിച്ചു Nal. (in pregnancy). വ്യക്തമായിക്കാണായ് വന്നു AR. plainly. വ്യ'മായി തെളിയും MR. distinctly proved. വ്യക്തീഭൂതം become manifest. വ്യക്തത distinctness, manifestation. വ്യക്തി 1. distinctness, as in pronunciation അ ക്ഷരവ്യ. opp. വ്യ. വിഹീനാലാപം Bhr. (of Sūdras). 2. individuality. ശക്തിയോ ടനുദിനം യുക്തനാം ശിവന്‍ തന്‍റെ വ്യ വചാരിച്ചാല്‍ വ്യക്തമായ്ക്കാണായ്വരും Bhr1. വ്യക്ഷരം S. Mistake in writing V1. വ്യഗ്രം S. 1. Distracted (opp. ഏകാഗ്ര). 2. totally occupied with. 3. bewildered, agitated വ്യഗ്രയായി fem. കാര്യവിഘ്നം ചെയ്വങ്കല്‍ വ്യ ഗ്രചിന്തക്രോധം Vednt. 4. perturbation, fear വ്യ'ങ്ങള്‍ ചൊല്ലുക Bhr. tell your griefs. വ്യ. എന്നിയേ PT. unconcerned (also nearly pleon.) — വ്യഗ്രപ്പെടുക = ആകുലപ്പെടുക. വ്യഗ്രത 1. perplexity വ്യ. യോടും നിന്നു Bhg. വ്യ. എന്നിയേ Sk. resolutely. 2. zealous occupation. denV. വ്യഗ്രിക്ക to be distracted വ്യ'ച്ചുപോയി UR. വ്യഗ്രിക്കയായ്കേതും AR. fear nothing. വ്യ. വേണ്ട Bhr. don't despair. വ്യംഗം S. (അംഗം). Mutilated, distorted. വ്യ' മാം ഇപ്പൊരുള്‍ Bhg. a wrong idea. — വ്യംഗന്‍ a cripple. വ്യംഗ്യം S. manifested, implied; sarcasm; also വ്യംഗവാക്യം. വ്യജനം S. (വ്യജ = വീജ). A fan (see വിശരി) ദിവ്യവ്യ. വീചിനാന്‍ AR. വ്യഞ്ജകം S. (opp. വ്യംഗം). Manifesting, showing; external indication of feelings. വ്യഞ്ജനം (characterizing) 1. a mark; esp. a consonant (gramm.). 2. paraphernalia. Tdbh. വെഞ്ചനാദി V1. = കട്ടക്കുട്ടി household
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27058
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35894
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10562
Kalyani Bangla Font
Kalyani
Download
View Count : 18857
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313967
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
RKB Bangla Font
RKB
Download
View Count : 7314
ECBThinkal Bangla Font
ECBThinkal
Download
View Count : 12547
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957

close