Malayalam to English Dictionary: സ്ഥാനത്തിന്റെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നില്ക്ക
nilka 5. (prh. = ഇല്‍, also in Ved. S. to rest, abide) 1. To stand, remain, last നില്ക്ക ക്കേള്‍ക്കേപ്പറക to speak face to face. നില്ലെ ടാ നില്ലു നില്‍ Bhr. രാജാവിനേ കണ്ടു നില്ക്കാത്ത വര്‍ TR. who do not side with the Rāja. ഇ വര്‍ അവരെ കൂട നല്ലവണ്ണം നില്ക്കുന്നില്ല stand not well with them. — എന്നുടെ ചൊല്ലിങ്കല്‍ നില്ക്കുന്നാതികിലോ CG. if you abide by my advice. ആരു നിങ്ങളെ വാക്കിങ്കല്‍ നില്ലാത്തതു KR.; കല്പനപ്രകാരം നിന്നോണ്ടു പോരുന്നു TR. are obedient subjects. ദൊറോഗസ്ഥാനത്തിന്നു നിന്നതിന്‍റെ ശേഷവും TR. since I held the office. — നിന്നുകൊള്‍വാന്‍ പണി Bhr. to resist. നിന്നുകോള്‍വാന്‍ കരുതീടുക Mud. to defend. എന്നോടു നില്ക്കുമോ KR. withstand. — ക ണക്കുനോക്കി നില്ക്കുന്ന പണം വാങ്ങി TR. remaining. അതു നില്ക്കട്ടേ GnP., നില്ക്കവയെല്ലാം Bhg1. let us pass on. 2. to stop, cease നി ല്ക്കതെല്ലാം Bhr. enough of that! ആര്‍ക്കും കണ്ണീര്‍ നില്ലാ RC.; എന്നാല്‍ അതിസാരം നില്ക്കും a. med. നില്ലാത കോപേന Mud. unceasing, unsubdued. ഉരു ഓട്ടം നിന്നുപോയി the rains stopped all navigation. 3. auxV. = ഇരിക്ക to be. നാടു വിട്ടു നി. to leave for good. ഇപ്രകാരം പറഞ്ഞു നില്ക്കുന്നു they stick to these terms. പാര്‍ത്തു നി ല്ക്കയും ചെയ്യാം TR. I shall wait. മൂന്നായ മൂ ര്‍ത്തികള്‍ ഒന്നായി നിന്നവന്‍Bhr. K/?/shṇa. തോ ണിയില്‍ കരയേറി നിന്ന സമയത്തില്‍ KR. — after; = perf. tense സന്തതം കാത്തേനിന്നും കാത്തു കൊള്ളുവന്‍ താനും Bhr. — Neg. വിന നാഴികയും ഉറങ്ങാതേ നിന്നു KR. — Often mere expletive, esp. in CG. ചൊല്പെററഉ നിന്നൊരു ശില്പം, ചേണുററു നിന്നു തുണെപ്പതിന്നായി CG. adv. part. നിന്നു 1. standing കോവില്ക്കല്‍ നി ന്നു വിചാരിക്ക KU. 2. having stood, parting from കടലില്‍ നിന്നു കരയേറി, — യേററി CG. Often contracted രക്ഷിച്ചാന്‍ അതിങ്കന്നു Bhr.; നാട്ടുന്നു പിഴുകി DN.; മലയി ങ്കന്നു KU ; പുറത്തുന്നു, പുരയിന്നു (ഇല്‍നിന്നു), വഴിമന്നു (മേല്‍), വീട്ട്ന്നു, പറന്പ്ന്നു vu.; also joined without Locative സ്വയാനങ്ങള്‍ നിന്നും ഇറങ്ങി KR.; എന്‍റെ കൂടേ നിന്നു തെററി vu. 3. hon. Nominative അങ്ങുന്നു you, ഭട്ടതിരിപ്പാട്ടു നിന്ന് എഴുന്നെള്ളി KU. സര്‍ക്കാരില്‍ നിന്നു പ്രസാദിച്ചു തരുന്നു TR. Government grants. Inf. നില്ക്ക whilst standing. നില്ക്കിടം standing place എനിക്കു നില്ക്കിടവും ഇല്ല ഇരിക്കിട വും ഇല്ല V1. VN. I. നില q. v., as നിലനില്ക്ക etc. II. നിത്തം, (T. നിററല്‍) എനിക്കു നിന്നേടത്തു നിത്തവും ഇരുന്നേടത്തു കിട ത്തവും കൊള്ളുന്നില്ല (loc.) III. നിലമ T. quality, state, f. i. വിലനിലമ എ ങ്ങനേ Mpl.the current price, price quoted. IV. നില്പു 1. standing ജലം നില്പുണ്ടായാല്‍ Anach. 2. (=നിലവു q. v.) arrears, balance ഏറിയ ഉറുപ്യ നില്പുണ്ടു still due. നില്പുള്ള ദ്രവ്യം TR. the balance due. — also നിലുവ T. C. നാട്ടിലുള്ള നിലുവപ്പണം പിരിക്കTR. outstanding balances; see നിലവു. CV. നില്പിക്ക (see നിറുത്തുക) 1. to make to stand. ഞാന്‍ നില്പിച്ച പുരയിന്നു നീ എന്തി ന്നു കഴിഞ്ഞു (=പാര്‍പ്പിച്ച, said to a disobedient wife). എന്‍റെ പക്കല്‍ ഒരു ഉറുപ്പി
Random Fonts
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46744
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32529
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19116
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723

close