Malayalam to English Dictionary: ഹാസ്യം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചിരി
čiri T. M. (C. ചിരിചു to titter, To. കെരു) 1.Laughter, നല്ല കളി ചിരിവേണം TP. mirth. — പുഞ്ചിരി a smile. — എനിക്കതോര്‍ത്തോളം ചി രിയാകുന്നു Bhr. seems more & more ridiculous. 2. = ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി രി തന്നു, ചി. ചാടികൊടുക്ക TP. as kings. ചിരിക്ക v. n. to laugh. മുററും ഇതിന്നു ചിരിക്കേ വേണ്ടു CG. that can only make one smile. ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി, വീണുവാണു ചി. to burst with laughter. No. CV. ചിരിപ്പിക്ക to make to laugh, to entertain, ഹാസ്യങ്ങള്‍ ചൊല്ലി ചി. Bhg. ചിരിയന്‍ ഓല the marriage settlement of Māppilias (കായ്പണം).
നാട്യം
nāṭyam S. (നടം) 1. Dramatic art = ആ ട്ടം. 2. comedy, playful attitude പലഹാസ്യ നാട്യവിലോകം കൊണ്ടിട്ടും KR.; അഞ്ചു നാട്യ ങ്ങള്‍ a Royal privilege (5 kinds of acting). സ്ത്രീയാക്കിത്തീര്‍ത്തു എന്നുള്ള നാട്യത്തില്‍ Anach. just as if he had married (the corpse). നാട്യക്കാര്‍ actors; also = ചാക്യാര്‍, നന്പി, etc.
സ്രാവം
srāvam S. = സ്രവണം Flowing; flux = വാര്‍ച്ച as ഗര്‍ഭ —, രക്തസ്രാ. immoderate menses. അസ്ഥി — fluor albus. ശുക്ല — gonorrhœa. സ്രുതി S. (G. rysis) id., as കഫസ്രുതി Asht. catarrh. സ്രുവം S. (& സ്രുക്ക്) a sacrificial ladle KU. സ്രോതസ്സ് S. 1. a current, stream തവസ്രോത സി പ്രക്ഷേപണം ചെയ്ക Bhr. (Ganga). 2. an organ of sense കര്‍ണ്ണസ്രോതസ്സില്‍ Nid. രക്തം കോപിച്ചു മഹാസ്രോതസ്സില്‍ ഉള്‍പ്പുക്കു Nid. (heart?). സ്ലാവം a. med. = സ്രാവം.
ഹാസ്പത്രി
E. hospital MR. ഹാഹാ, see ഹാ.
Random Fonts
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13813
Dyuthi Bangla Font
Dyuthi
Download
View Count : 32795
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7929
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21105
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26330
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8971
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19148
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13745
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29780

close