English Meaning of ചിരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിരി is as below...

ചിരി : čiri T. M. (C. ചിരിചു to titter, To. കെരു) 1.Laughter, നല്ല കളി ചിരിവേണം TP. mirth. — പുഞ്ചിരി a smile. — എനിക്കതോര്‍ത്തോളം ചി രിയാകുന്നു Bhr. seems more & more ridiculous. 2. = ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി രി തന്നു, ചി. ചാടികൊടുക്ക TP. as kings. ചിരിക്ക v. n. to laugh. മുററും ഇതിന്നു ചിരിക്കേ വേണ്ടു CG. that can only make one smile. ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി, വീണുവാണു ചി. to burst with laughter. No. CV. ചിരിപ്പിക്ക to make to laugh, to entertain, ഹാസ്യങ്ങള്‍ ചൊല്ലി ചി. Bhg. ചിരിയന്‍ ഓല the marriage settlement of Māppilias (കായ്പണം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേറ
čēr̀a N. pr. A tree ചേറമരം Codiæum variegatum Rh. (or ചിറമരം?) hence prh.:
ചേതന
čēδana S. (ചില്‍) Consciousness, life ചേതനയോടു പിരിഞ്ഞു CG. died. തല്ലി ചേ. പോക്കി killed; ചേ. പോക്കിന പൈതങ്ങള്‍ CG., ചേ. പോയാല്‍ കായം ൪ നാള്‍ കിടക്കില്‍ ഓരാവതും ഇല്ല VCh. ചേതനന്‍ conscious. ഭൂതങ്ങള്‍ ഉള്ളത്തില്‍ ചേ. ആയോന്‍ CG. the soul of the world. ചേതവാന്‍ id. താന്‍ ഒരു ചേതവാനായി ഭവി ക്കുന്നു AR. (In S. ചേതനാവാന്‍ or ചേ തോമാന്‍). ചേതസ്സ് mind സ്വര്‍ഗ്ഗനരകങ്ങള്‍ക്കു തന്‍റെ ചേ. ഉപാദാനമാകുന്നു Adw. S. ചേതസാ with the mind (opp. വാചാ, കര്‍മ്മണാ). ചേതോ വിഷാദം VetC. etc. = മനം, ഉള്‍. In aM. ചേത; as നിശാചരമുടിവിനു കരുതി ചേ തയില്‍ RC.
ഛിദ്രം
čhi/?/ram S. (ഛിദ്, L. soindo) 1. Perforation; separation, hatred; disaster (ഗൃഹഛി. etc.) ഛി'ങ്ങള്‍ ഉണ്ടാക്കി തീര്‍ക്ക TR. to cause splits. den V. ഛിദ്രിക്ക to be split, divided. തമ്മില്‍ ഛി'ച്ചു നടക്കുന്നു V1. in discord. ഛി'ച്ച വിടുന്നു പോയി Mud. displeased, quarrelling. ഗര്‍ഭം ഛി. abortus. — part. ഛിദ്രിതം. CV. ഛിദ്രിപ്പിക്ക to cause a split or division.
ചിത്രം
čitram S. (ചില്‍ drawing attention) 1. Wonderful; often interj. ചിത്രം ചിത്രം what a sight! ചി. എഴുംപടി RC. nobly. 2. variegated. 3. a picture, ചി. വരെക്ക MR., കുറി ക്ക to sketch, രൂപം ചി'മായെഴുതി Bhr., ചാ രുവാം ചി. എഴുതുകയും വേണം Mud. 4. finely & minutely worked; carving. ചി. കുത്തുക, പ ണിയുക V1. — ഏറെ ചി. ഓഠപ്പെടും prov. Hence: ചിത്രക്കടലാസ്സു (3) a plan, rough sketch സ്ഥലത്തിന്‍റെ സ്ഥിതിവിവരം ചി.. (jud.) ചിത്രകൂടം 1.N. pr. the mountain Kāmtā in Bandēlakhaṇḍa KR. 2. a temple or tower as for holy serpents, Nilamāli. etc. ചി. പടുക്ക to build such മെപ്പുചി. PR. ചി. ഉടെക്ക (a sin) PR. 3. a palace, as at Calicut KU. ചിത്രക്കൂടക്കല്ലു (2) Palg. = നാഗക്കല്ലു. ചിത്രക്കാരന്‍ a painter, carver (also ചിത്രക രന്‍). ചിത്രക്കെട്ടു fine building. ഭടന്മാര്‍ ഇരിപ്പാനാ യി ചി.കള്‍ KR. barracks. Previous page Next page
ചെന്നി
čenni (T. head, Te. ചെന്പ, C. കെന്ന cheek); M. & Tu. (കെന്നി) Temples. ചെന്നി കള്‍ നോക Nid., ഒരു ചെ. നോം MM., ചെ. വലിക്കയും നീര്‍ദാഹം ഉണ്ടാകയും a med., ചെ ന്നിക്കുത്തു headache. So. ചെന്നം jaw, cheek (= C.) ചെന്നിനായകം Tdbh., സ —, Aloes. (ചെം): ചെന്നീര്‍ (T. blood) 1. Pus. 2. the troubled water after the monsoon, destroying the fish along the coast.
ചേളാകം
čēḷāγam (ചേല) A bag of wares hung on the shoulders. ചേളാട്ടി a leather bag or basket, f. i. for weighing pepper.
ചേണിയന്‍
čēṇiyaǹ T. M. (Te. ജേണ്ഡ്ര C. ജാഡ) 1. A tribe of weavers പതിയാന്‍ പി Previous page Next page
ചകതി
čaγaδi Clay, mire (V1. ശക്തി) ഗംഗ യുടെ ച. വായ്ക്കകത്തു ചെല്ലും Trav.
ചൊറി
čor̀i T. M. 1. Itch, scab & other eruptions തലച്ചോറി = പുഴുക്കടി scurf, വറട്ടു ചൊ റി etc., ചൊറിക്കറിവില്ല prov. 2. what itches, nettles (= ചൊറിവു). ചൊ. പറക to find fault. എന്തിരുപതു — മുറിമുപ്പ തു — അറിനാല്പതു — ചൊറിഅറുപതു Cal. — Pa1g. = ഏടാകൂടം. VN. ചൊറിച്ചല്‍ itching, nettling. ചൊറിഞ്ഞണം, ചൊറിയണം Tragia involucrata. Previous page Next page
ചാലിയം
čāliyam 1. = ചായില്യം f.i. ചാലി യപ്പുടവ V1. Red cloth worn on shoulders. 2. N. pr. the old fort So. of Beypoor, taken from the Portugues A. D. 1571— ചാലിയപ്പട a Māppiḷḷa poem.— ചാലിയം മുതലായ തിരൂര ങ്ങാടി MR. Tirūr, belonging of old to the Chāliya Rāja.
Sponsor Books Adv
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Everest My Journey To The Top
Unknown
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661
Jwala Bangla Font
Jwala
Download
View Count : 24455
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642
Priya Bangla Font
Priya
Download
View Count : 11204

close