English Meaning of ചാലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാലി is as below...

ചാലി : čāli (Tdbh., ശാലി) A certain rice; also rice in general (as from ചാല്‍). ചാലിക്കൊട്ട (No, ചാലിയ —) a basket of cocoanut-leaves.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെവ്വ
čevva T. M. (ചെം, ചെവ്) vu. ചൊവ്വ 1. Correctness. ചെവ്വയില്‍ in right proportion. ചെവ്വന്തി & ചേമന്തി Chrysanthemum Ind. (Rh. calls it ചെത്തി & Memecylon grande നെടുംചെത്തി). ചെവ്വരി a M. red streaks in the eye ചെങ്ങി ചെ. പുരണ്ടിളകി വന്ന മിഴി RC. ചെവ്വള്ളിക്കൊടി Curcuma xanthorrhiza, yellow fragrant wood (?). ചെവ്വാ (വായി) the red faced, Mars ബൃഹസ്പതി ച്ചെവ്വാ ബുധനും KR.; ചെവ്വാഴ്ച V1. Tuesday. ചെവ്വാരം a certain share in leasing land, one twentieth V1. ചെവ്വു propriety, straightness ബാണത്തിന്‍ ചെവ്വെല്ലാം മാനിച്ചു നോക്കി CG. — adj. ചെവ്വിന ചാരു മുഴങ്ങാലിണ CC. well proportioned. — adv. ചെവ്വേ directly, nicely. — ചെവ്വില്ലായ്മ, ചെവ്വില്ലായ്ത്തം disease, as of Rājas. ചെ. പാരം V1. the king is veryill.
ചായ
čāya 1. So. = ചാ Tea. 2. = ചായം.
ചിപിടം
čibiḍam S. Flattened rice, അവില്‍.
ചിറകു
čir̀aγụ T. M. (= ഇറകു) 1. A wing ചി. പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a cock). — മല ചിറകററു വീണതുപോലെ AR. allusion to the myth of mountains having wings, till Indra cut them off. 2. the fin of a fish. ശ്രാവിന്‍ ചിറകു shark-fins. — the feather of an arrow; a piece of wood at the end of a canoe, etc. ചിറകന്‍ = മയില്‍, കൊക്കു‍ (huntg.) ചിറകിന്നടി the root of a wing.
ചട്ടിണി
H. čaṭṇ. Ground condiments, vu. സംബന്ധി, ചമ്മന്തി.
ചില്‍
čil S. 1. (to mind) Mind, intelligence, also ചിത്തു; esp. in comp. ചിഛ്ശക്തി KeiN.— അവി ദ്യാരൂപത്തിലേ ചിഛ്ശായയല്ലോ ജീവന്‍ KeiN. has only the appearance of mind. — നിന്‍റെ ചിത്തകതാരിങ്കല്‍ KR., VCh.— ചില്‍ഘനനാ യോനെ വാഴ്ത്തി CG. who is solid mind, nothing but mind = ചിന്മാത്രന്‍; (നിത്യാഭ്യാസ ത്തില്‍ ഏവം ചിന്മാത്രനായിവരും KeiN. mere spirit); so ചില്‍പുമാന്‍, ചിന്മയന്‍, ചില്‍സ്വ രൂപന്‍ AR. of Vishṇu, ചില്ക്കാതല്‍ RS. 2. S. ചിദ് (ച + ഇദ്) also, event in കിഞ്ചില്‍ etc.
ചാത്തം
čāttam (Tdbh., ശ്രാദ്ധം) 1. Funeral ceremony for deceased relations & ancestors (11 days, or 41 for people of distinction) = പിതൃകര്‍മ്മം. 2. anniversary of the same ആ ണ്ടു ചാ.— നാളൊത്ത തിങ്ങള്‍. a monthly repetition in the first year (Nasr.). ചാത്തം ഊ ട്ടുക, കഴിക്ക to perform the ceremony. ചാ. ഉ ണ്ണുക to assist at it. ചാത്തകം see under ചാത്തു.
ചേന
čēna T. M. (C. ശേ — abundant, S. സേ ന) A yam, Arum campanulatum GP. (അര്‍ശോ ഘ്നം S.). — Kinds: കാട്ടു — Arum gracile GP71., നാട്ടു —, നീലച്ചേ — Arum minutum, മുള്ളന്‍ — Dracontium polyphyllum, കൈപ്പെഞ്ചേനത്ത ണ്ടു പോലേ TP. ചേനപ്പൂ eatable; — വറുപ്പു an ഉപ്പേരി. ചേനത്തണ്ടന്‍ a venomous snake (similar to an Arum stem); — മണ്ഡലി or — വിരിയന്‍ the larger kind. ചേനത്തലയന്‍ B. bald headed.
ചൌക്കി
H čauki (see ചവുക്ക) A square. — watch-post, പാറാവും ചോക്കിയും ഇട്ടു ബ ന്തുവസ്താക്കി TR. on the frontier. — a guard-house. ചൌക്കദാരന്‍ So. manager of customs.
ചിനക്കുക
(T. ചിണുക്കു) To scratch, stir കുപ്പ ചിനക്കിയാല്‍ ഓട്ടക്കലം prov ചിനക്കു a bit; a scratch. ചിനങ്ങുക 1. to be scratched B. 2. to be touchy (T. ചിണങ്ങുക to whine, whimper), to repine, = പിതുക്കുക; a child, that cries at the slightest touch is called തൊട്ടാല്‍ ചിന ങ്ങി. ചിനിങ്ങിക്കരക to whine, whimper. No. (comp. ചിനിക്ക). 3. (= T. ചിണുങ്ങുക to rain slightly, to drizzle). ചിങ്ങഞ്ഞാററില്‍ ചിനി ങ്ങിച്ചിനങ്ങി prov. = ൦രംറന്‍ മഴ, it drizzles only. ചിനിങ്ങിയ മഴ = ചനുചനേ. ചിനുങ്ങികള്‍ (2) No. touchy people = തൊട്ടാല്‍ വാടികള്‍.
Sponsor Books Adv
Bangarawdi
Unknown
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Random Fonts
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28223
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34518
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605

close