Malayalam to English Dictionary: ഹിമാലയ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അദ്രി
adri S. (stone) Mountain, ഹിമാദ്രി, ഹിദ്യാദ്രി.
ത്രാണം
trāṇam S. (ത്രാ = തര്‍ to bring through, save) 1. Preservation നിന്നുടെ പ്രാണത്രാണം ദു൪ല്ലഭം KR. അസ്ത്രങ്ങള്‍കൊണ്ടു പഞ്ജരം നി൪മ്മി ച്ചാന്‍ത്രാണത്തിന്നായി CG. for defence, ത്രാണ കാരണന്‍, ത്രാണനിപുണന്‍ Bhg. Višṇu expert in saving, പിന്ത്രാണം rearguard, convoy V2. 2. power, in കള്ളന്ത്രാണം, — ത്ത്രാ — etc. ത്രാണനം ചെയ്ക to protect V1. ത്രാണി T. So. = ത്രാണം 2. power, capacity. ത്രാതം (part.) preserved; ത്രാതാവു PP. saviour. Imp. ത്രാഹി O save! ത്രഹിമാം പാഹിമാം Bhg.
പാഹി
pāhi S. (Imp. of പാ) Save! പാഹിമാം Anj. ലോകരുടെ പാ. എന്നുള്ളൊരു ഭാരതി CG. the prayers of all the world. പാ. നമോ നമഃ Bhr.
മഹി
mahi = S. മഹീ. The earth, the Great One. മഹിതം S. (part. pass, of mah) honored. മ'നാ യ സുതന്‍ KR. മഹിതകുലം Mud. മഹിത ഗുണന്‍ VetC. nobler than. മഹിമ S. (& മഹിമാ, as മഹിമാവിനെ VilvP.) greatness, majesty വിദ്യമ. ആര്‍ക്കും തിരി യാതേ പോം Sah. മഹിതകുലത്തിന്‍ മ. PT. നിന്‍ മ. കള്‍ എല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു Bhr. (ironically). മഹിഷം S. (powerful) a buffalo. മഹിഷി S. a queen ഭൂപന്‍റെ മ. PT. മഹിഷ്ഠം Superl. the greatest, Bhg. മഹിള S. 1. a woman രാവണ പരിഗ്രഹമാകിയ മ. മാര്‍ KR. 2. = പ്രിയംഗു, ഞാഴല്‍ V1. മഹീ S. (f. of മഹ) the earth മഹീതലേ വീണു Bhg. — മഹീപതി S. a king. — മഹീസുരന്‍ S. a Brahman; — മഹീമയം earthen. മഹീയാന്‍ Comp. greater, Bhg. (മഹാ:) മഹേന്ദ്രന്‍ S. Indra. മഹേന്ദ്രാചലം the Northern Ghats, behind Gōkarṇam Brhmd. KM.; also the mountainous range on the Eastern coast between Kalinga & Kāvēri. Bhr.; or opposite to Ceylon AR 6. മഹേശ്വരന്‍ Siva. മഹോത്സവം S. 1. a great feast. മദ്യപാന മ' ങ്ങള്‍ തുടങ്ങുവിന്‍ ChVr. orgies. അവന്‍റെ യാത്രമ.; ഗമനമ'വഘോഷം കാണ്മാന്‍ ChVr. the grand spectacle of എഴുന്നെള്ളത്തു. 2. = the highest wish obtained, എങ്കില്‍ മലയാളം മ. prov. a paradise. നിന്‍റെ മുഖം കണ്ടാല്‍ മ. vu., അതിമ. V1. മഹോദയം S. prosperity. മഹോദരം S. dropsy, എട്ടു (al. ഏഴു) ജാതി മ. a. med. മഹോദേവര്‍പട്ടണം (മഹസ്സ്) & മകോതേയര്‍ പ. doc. = കൊടുങ്ങലൂര്‍ N. pr. the old capital of Kēraḷam. മഹൌഷധം S. a sovereign remedy, fig. ദേ വന്‍ പ്രസാദിപ്പാന്‍ മ. SiPu.
ഹിമം
himam S. (L. hiems). Cold, frost, snow അതിശീതളഹിമദുഷ്പ്രവേശാരണ്യം Bhr. ഉല്പ ലപത്രത്തിന്നൊഴുകും ഹിമാംബു KR. dew? അ റിവാലേ രവിമുന്‍ഹി. ആക്കി KeiN. അര്‍ക്കനെ ക്കമ്ട ഹിമങ്ങള്‍ കണക്കനേ KR. melting away. ഹി. കൊള്‍ക Nid. പററും ഈ ഹിമങ്ങള്‍ SiPu. ഹിമകരന്‍, ഹിമാംശു S. the moon, Bhg. ഹിമവാന്‍ N. pr. the snowy range ഹിമവല്‍ സേതുപര്യന്തം വിളങ്ങ KU.; also ഹിമാച ലം, ഹിമാദ്രി, ഹിമാലയം etc. Bhg.
Random Fonts
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53040
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16334
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21211
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909

close