Malayalam to English Dictionary: ആശയം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആശ
āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page
ആശയം
āšayam S. (ശീ) Receptacle, chiefly mind ദേവനെ ആ'ത്തില്‍ ചേര്‍ത്തു Bhr. (= ധ്യാ നിച്ചു) ആശയേ ചിന്തിച്ചു PT.
ഉയിര്‍
uyir T. M. (ഉസിര്‍, സുയിര്‍ C. Tu. Te. from ഉയ്ക T. to live, subsist, escape — vu. ഉ ശിര്‍). Life, breath. ഉയിരോടു വേറിടുത്തു RC. killed. ഉയിരററാന്‍ died. പൂതന തന്നുയിര്‍ ഊ ന്പിക്കൊണ്ടു CG. ഉയിര്‍ കൊണ്ടാന്‍ Anj. killed. ചതിച്ചുയിര്‍ കൊണ്ടിതു നിന്നെയും Bhr. killed thee. — ഉയിര്‍ക്കടുപ്പം a wiry constitution. ഉയിര്‍ക്ക to live, revive, survive. ഉയിര്‍ക്കയില്‍ ആശയില്ല RC. അവനിയില്‍ മിക്കവേന്തര്‍ ആര്‍ ഉയിര്‍ത്തോര്‍, പറന്തനര്‍ ഉയിര്‍ത്തു കൊള്‍വാന്‍ RC. fled for life. VN. ഉയിര്‍പ്പു life, reanimation. CV. ഉയിര്‍പ്പിക്ക to quicken, raise to life. I.
കായ്ക്ക, ച്ചു
kaykka T. M. C. (കായുക) 1. To bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു barren. വേണ്ടുകില്‍ ചക്ക വേരിന്മേലും കായ്ക്കും prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree 12 years old. കാച്ചക്കായി ripe fruit. നാരകം കാച്ചും പൂത്തും ഇരിക്ക KU. തന്മേല്‍ കാച്ചതു മുരട്ടില്‍ വീഴും prov. — also met. മാതാവിന്‍ മു ല എന്നൊരാശയം വിത്തു വീണു ചേതസി മു ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തില്‍ പൂത്തു കാച്ചീടും കര്‍മ്മഫലം Sid D. 2. a M. = കാച്ചുക f. i. പാല്‍ കാച്ചു വെച്ചേന്‍ CC. കാച്ച പാല്‍ CG. 3. to be callous (den. from കായ്). കാ(യി)നീര്‍ hot water, med. VN. കായ്പു bearing fruit (So. inferior iron). CV. കായ്പിക്ക to bring to maturity, വിണ്മയമാ യ വിള തൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ യി, ആശയായുളെളാരു വളളിയെ കായ്പിച്ചാള്‍ CG. (= she succeeded).
ദോശ
dōša M. C. (T. തോച) A cake baked on an iron-plate GP57. (ദോശേക്ക് ഉണങ്ങലരിയും ചെറുപയറും) — ആശയേറും തോശ VetC. — ദോശക്കല്ലു B. a vessel to make cakes.
പാശം
pāšam S. l. A snare, tie, fetter കാല പാ., ദണ്ഡപാ. Mud. — met. ആശയാകുന്ന പാ. ്റുത്തു കളയേണം VCh. 2. a quantity, in കേശപാശം. പാശകം S. dice (ചുക്കിണി). I.
സ്വര്‍
svar S. (L. sol = സവിതാ sun, light). Heaven, സ്വര്‍ന്നദി etc. Bhg. സ്വര്‍ഗ്ഗം S. ചുവര്‍ക്കം RC. 1. Heaven, sky ഭൂ മണ്ഡലവിസ്താരം ചൊല്ലി സ്വ'വും ഇതിര തന്നേ വിസ്താരം ഉണ്ടു Bhg 5. 2. Indra's paradise സ്വ. പുക്കു KU. അത്ര നാളെക്കു സ്വര്‍ഗ്ഗവാസം ഉ ണ്ടു Bhr. അന്നു വാഴുന്ന മനുഷ്യര്‍ സ്വ'വാസിക ള്‍ക്കു തുല്യം പോല്‍ KU. Celestials (=സുരര്‍); also Brahmans (opp. ഭൂവാസി = അന്പലവാസി). സ്വര്‍ഗ്ഗതന്‍ S. gone to heaven തപസ്സിനാല്‍ സ്വ'നായി KR. — സ്വര്‍ഗ്ഗതി S. reaching heaven. സ്വ.വരുത്തുവാന്‍ ആധാനം ചെ യ്ക KR. to secure bliss. സ്വ. വിരോധത്തെ ചെയ്ക KR. to prevent. സ്വര്‍ഗ്ഗസ്ഥം, സ്വര്‍ഗ്യം, സ്വര്‍ഗ്ഗീയം heavenly. സ്വര്‍ഗ്ഗാരോഹണം going to heaven. ഇന്നേത്തേ ദിവസം നമ്മുടെ അമ്മാമന്‍റെ സ്വ. തിരു നാള്‍ TR. the anniversary of the king's death. സ്വ'നാള്‍ (Christ's) ascension-day. സ്വര്‍ഗ്ഗികള്‍ the celestials സ്വ. ആരേലും CG. സ്വര്‍ധ്വനി a kind of Lethe സ്വ. തന്നിലേ മുങ്ങു ക മര്‍ത്യന്‍ ഒന്നുള്ളൊരു ഭാവം പോവാന്‍ CG. സ്വര്‍പ്പദം S. = സ്വര്‍ഗ്ഗതി (സ്വ. തന്നില്‍ ആശയി ല്ല CG. do not wish for heaven). സ്വര്‍ലോകം heaven. സ്വ'ത്തിന്നു യാത്രയാക്ക UR. = to kill. സ്വര്‍വ്വധുമാര്‍ Bhg., സ്വര്‍വ്വേശ്യമാരായ ഉര്‍വശി etc. CG. nymphs of heaven, also സ്വര്‍സ്ത്രീ കള്‍ CG. സ്വര്‍ണ്ണം S. = സുവര്‍ണ്ണം Gold. സ്വ'മയം golden. സ്വ'സ്തേയം VyM. theft. സ്വ'സ്തേയി AR. സ്വര്‍ണ്ണദി = സ്വര്‍നദി the heavenly river. സ്വര്‍ണ്ണാരിയന്‍ vu. ചൊര്‍ണ്ണാലി 394.
Random Fonts
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 13885
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 5827
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 5514
ML_Kairali Bangla Font
ML_Kairali
Download
View Count : 14019
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 11080
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 4488
ECWThinkal Bangla Font
ECWThinkal
Download
View Count : 5133
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12658
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 98587
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19605

close
Please like, if you love this website