Malayalam to English Dictionary: ഇല്‍;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അഗ്നി
agni S. (ignis L.) 1. Fire. 2. God of fire. 3. grief ഉള്ളത്തില്‍ അഗ്നി പിടിച്ചു ഞങ്ങള്‍ക്കു SiP. 3. — 4. digestive power; അ. വദ്ധിപ്പിക്ക, കെടുക്ക GP. അഗ്നിക്കു ബലം ഇല്ലാ ത്തോര്‍ Nid. persons of weak digestion. Cpds. അഗ്നികണം spark; അഗ്നികായ്യ്രം (S) kindling the holy fire KR. അഗ്നികണ്ഡം (1) hole to receive the holy fire. അഗ്നികോണം (2) south-cast; ചതുരശ്രത്തിന്‍റെ അഗ്നികോണ്‍ Gan. അഗ്നിക്കാററു (preceding) SE. wind. അഗ്നിദന്‍ (1) incendiary Bhr. അഗ്നിപ്രവേശം self-immolation (as of widows). അഗ്നിബലം (4) digestion. അഗ്നിമയം flery. അഗ്നിമാന്‍ who sustains the holy fire; അഗ്നി മാന്‍ ഉപാദ്ധ്യായന്‍ AR. 1. അഗ്നിമാന്ദൃം and അഗ്നിസാദം indigestion Nid. Asht. അഗ്നിമൂല SE. = അഗ്നികോണം. അഗ്നിഭ്ര Sk. Subrahmaṇya. അഗ്നിശിഖ flame V2. = ജ്വാല. അഗ്നിഷ്ടോമം (സ്തോമം) Agni's praise, a peculiar sacrifice KR. 1. അഗ്നിസാക്ഷികം covenanted before Agni; അ ഗ്നിസാക്ഷികമായ സഖൃം ചെയ്തു KR. 4. അഗ്നിസാക്ഷിയുള്ള പത്നി Vch. the legal wife. അഗ്നിഹോത്രം burnt offering maintaining the holy fire. The Brahman, who does it is called അഗ്നിഹോത്രി Tdbh. അക്കിത്തിരി.
അടങ്ങുക
aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.
അത്ര,
old അത്തിര atra, attira (തിര) That mass, so much; അത്രയും ഇത്രയും ആകു ന്നുവോ can it be counted? അത്ര ആള്‍ so many people. വ്യ ഉറുപ്പിക നികിതി കൊടുക്കുന്നത്ര നി ലം ഉണ്ടു jud. അത്രേടം Gan. so much space, so far. അത്രോളം വരാം TR. so far, to your place, also അത്രോടം, അത്രത്തോളം. അത്രയും all, wholly; ഇവെക്കത്രയും, ഈജാതി കള്‍ക്കത്രെക്കും M. C. to all these classes. എ ന്നോടുള്ളതത്രയും jud. അത്രയും ഇല്ല ഇത്രയും ഇല്ല neither so much nor so little. അത്രയല്ല, അത്രയുമല്ല moreover, besides. അത്രേ only, but. അത്രേ ഉള്ളു that is all. കൂറ ത്തിരെ പറയുന്നതു ഞാന്‍ KR. I speak but in love. നാട്ടില്‍ പ്രഭുത്വം നിനക്കില്ല എനി ക്കത്രേ SiP2. not thine, but mine. ചികി ത്സ വേണ്ടാ മരിക്കുമത്ത്രേ a med. the patient is sure to die. ആയവരത്രേ കിരിയത്തില്‍ ഉ ള്ളവര്‍ KU. these then are the K. Nāyers.
അനങ്ങുക
anaṇṇuγa (അലങ്ങു T. Te. C. Tu.) To move, shake. അനങ്ങാതേ പാര്‍ത്തു immoveable (jud.) അനങ്ങല്ലേ quiet! TP. V. N. അനക്കം (C. അനകു watery) moving, shaking. കേട്ടാല്‍ അ. ഇല്ല മനക്കുരുന്നില്‍ CC. heart not touched. അനക്കുക, ക്കി v. a. to shake, fan, excite. അനക്കാതേ മനക്കാണപില്‍ ധരിക്കാകെ ണം CG. Previous page Next page
അനുഭവം
anubhavam S. 1. Enjoyment, experience, പ്രത്യക്ഷ അനുഭവം ഉളള കോല്ക്കാര്‍ MR. the peons who see it daily, നരകാനുഭവം suffering hell-punishment. 2. produce, all advantages arising from possession, ഏറിയ കാ ലം അനുഭവം പ്രമാണമാകകൊണ്ടു TR. as his possession is proved. വൃശ്ചികമാസം നെല്ല് അ. തുടങ്ങും TR. the rice harvest. കായനുഭവം the produce of a tree (one of the 4 ഉഭയം‍) ഫല ങ്ങള് അനുഭവക്ഷയം വന്നാല്‍ MR. when they bear less. അ.ഏറേ ചെന്നതു tree in full bearing. 3. fruit tree. അനുഭവങ്ങള് വെച്ചു MR. planted the parambu. 4. grant of a land at a pepper corn rent in reward of service, also symbolical present of a betel or cocoanut at the time of executing a deed W. അനുഭവിക്ക 1. v. a. to enjoy or suffer, possess. മുറി ഏററത് ഏതുപ്രകാരം അനുഭവിച്ചു MR. how did you come by it? പണംപോലും കി ട്ടി അനുഭവിപ്പാന്‍ സംഗതി വന്നില്ല TR. 2. v. n. മര്യാദയായി വെച്ചിരുന്നത് ഒക്കയും നമുക്ക് അനുഭവിച്ചു വന്നു TR. enjoyed all the rights. അനുഭവിപ്പാറാക്കി തരേണം TR. put us into possession. നിയോഗം പാലി ക്കുന്ന ജനത്തിന്നു നാശങ്ങള് ഒന്നും അനുഭ വിക്ക ഇല്ല Bhr. ജീവനു ദുഃഖം വന്നനുഭവി ച്ചീടും ChR. C. V. അനേക സേൗഖ്യങ്ങള് അനുഭവിപ്പിച്ചു make to enjoy, പുരാ ചെയ്തതെല്ലാം അവനെ അനുഭവിപ്പിക്കും KR. render to, avenge on him.
അനുഷ്ഠാനം
anušṭhanam S. (സ്ഥാ) Performance, esp. of rites. സന്ധ്യാനുഷ്ഠാനം = സന്ധ്യാ കര്‍മ്മം, വ്രതാനുഷ്ഠാനാദികള് ചെയ്ക VCh. അനുഷ്ഠിക്ക (p. part. അനുഷ്ഠിതം) perform, observe, ബൌദ്ധമാര്‍ഗ്ഗം എല്ലാടവും അനുഷ്ഠി ക്കേണം KU spread. രാജവാക്യം അ'ച്ചതും ഇല്ല KR 4. C. V. അനുഷ്ഠിപ്പിക്ക as വ്രതം അ. UmV. (the spiritual guide).
അന്തരം
anδaram S. 1. Interior, interval. അ ന്തരം കൊളളാം Mud. that's the moment. ദശാ ന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC. whilst. 2. difference. തമ്മില്‍ വളരെ അന്തരം, കീഴ്മാററും മേല്മാററും തങ്ങളിലുളള അന്തരം CS. ശിക്ഷ ചെയ്യുന്നതിന്ന് അ'വും ഇല്ല TR. shall be punished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless.
അന്തര്‍ജ്ജനം
anδarǰanam A Brahminee (= അകത്തമ്മ) നന്പൂതിരിയുടെ ഇല്ലത്ത് ഒര്‍ അ ന്തര്‍ജ്ജനത്തിന്ന് അപരാധം ഉണ്ടായി TR.
അന്യേ
anyē (S. from അന്യം, or = എന്നിയേ) 1. Without അനേകം അന്യേ alone. 2. except മത്സ്യം അന്യേ മറെറാരുവക ഇല്ല PT. 3. = അന്യ other, besides. അറിഞ്ഞതില്‍ അന്യേ ഒരു കുററം തെളിഞ്ഞു കണ്ടാല്‍, അന്യേ ഒരു വക കുററം TR.
അപസ്മാരം
abasmāram S. Delirium, epilepsy Nid. ഉപകാരം അപസ്മരിക്ക ഇല്ലൊരി ക്കലും KR. forget.
അബര്‍
aḃar A. Character, respectability. അ. ഇല്ലാത്തവന്‍ (Mpl.)
അയല്‍
ayal = അയ 1. Clothline. ഉടുപ്പാന്‍ ഇല്ലാത്തോന്‍ എങ്ങനെ അയലിന്മേല്‍ ഇടും prov. II.
അരുതു
aruδu T. M. (= അരിയതു neuter of II അരു) Old അരിതു 'irregular, awful' f i. മഹാഭാവമരുതു self-exaltation would be wrong. A defect. Neg. V. has been formed from it, signifying 1. what ought not to be. താമസി ക്കരുതു പോരെണം CC. ഇതാര്‍ക്കുമരുതു, സീത യെനിന്ദിക്കുന്നത് ഒട്ടുമേ അരുതിനി KR. So with Nouns, Infinitives & Dat. of person. ഞങ്ങള്‍ക്ക രുതു Bhr. would be wrong for us to do. ധാ ര്‍മ്മികന്മാരെ ദഹിക്കരുതഗ്നിക്കും Bhr. even A. must not consume the righteous. ഇവര്‍ ഒക്ക യും സാക്ഷിക്കരുതു VyM. must not be taken for a witness. Rarely with 2 advl. ആ ദിക്കു നി ങ്ങള്‍ക്കാവേശിപ്പതിന്നരുതു VilvP. — അരുതാത്ത കാരൃം a wrong, forbidden thing. — Past നി ല്പതരുതാഞ്ഞു RC. വരരുതാഞ്ഞു vu. 2. impossibility; mostly with 2nd advl. മറപ്പാനരുതാത വണ്ണം in a way never to be forgotten. കടല്‍ കടപ്പാന രുതാഞ്ഞു KR. could not pass. അരുതു ജയിപ്പതിന്നിവനെ Bhr. — with Inf. കിടക്കരു തായ്ക (from wounds) MM. തൊട്ടാല്‍ അറിയരു താതെ a med. — അരുതാഞ്ഞാല്‍ ആചാരം ഇ ല്ല prov. അരുതായ്ക, — യ്മ 1. impropriety. 2. impossibility. അരക്കനോടു നിന്നുകൊള്‍വരുതായ്മ യാല്‍ RC 57. കാണരുതായ്കയും ഇല്ല താനും CG. you may however see him. 3. weakness. ഏറെ ഭുജിച്ചുള്ളരുതായ്ക PT. അരായ്ക old VN. കാണരായ്ക Mud. malice. ഇളക്കരായ്കപ്പെട്ടവര്‍ TR. = ഇളക്കരുതാ തവര്‍ 'the unshaken'. അരുപ്പാര (Cal.) = അരിപ്പു 4. Previous page Next page
അറം
ar̀am T. a M. (√ അറു) Law = ധര്‍മ്മം; അറങ്കൊള്‍ മൈതിലി RC 124. dutiful Sīta. അ റം ഒന്നിനില്‍ ഒന്നൊ പാപം മാറും 60. അറ ങ്ങളടുത്തുള്ളോര്‍ 63. = ധര്‍മ്മിഷ്ഠര്‍ or ഗുരുക്കള്‍. loc. അറവും വറവും കെട്ടവന്‍ impudent; but അവന് ഒര്‍ അറവും ഇല്ല വറവും ഇല്ല he suffers no want (= അറുതി).
Random Fonts
ML_Kairali Bangla Font
ML_Kairali
Download
View Count : 13927
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5207
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 22221
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10624
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 9286
Matweb Bangla Font
Matweb
Download
View Count : 10574
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10446
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 9781
Rachana Bangla Font
Rachana
Download
View Count : 151406
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 6923

close
Please like, if you love this website