English Meaning of അടങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അടങ്ങുക is as below...

അടങ്ങുക : aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുവേലം
anuvēlam S. Continually, അ. വിനോദിച്ചു AR.
അടന്ത
aḍanda T. M. a mode of beating time in music B. (see താളം) Bhg.
അപ്സരസ്സുകള്‍
apsarassuγaḷ S. Gandharwa women Bhg. and അപ്സരസ്ത്രീകള്‍ Bhr.
അന്തരേ,
(Loc.) അന്തരേണ anδarē, — ēṇa S. (Instr. of അന്തരം q. v.) between.
അന്തര്‍ജ്ജനം
anδarǰanam A Brahminee (= അകത്തമ്മ) നന്പൂതിരിയുടെ ഇല്ലത്ത് ഒര്‍ അ ന്തര്‍ജ്ജനത്തിന്ന് അപരാധം ഉണ്ടായി TR.
അതിവശന്‍
aδivašaǹ S. Excessively addicted AR.
അര്‍ച്ചിക്ക
arčikka S. (to shine) To praise, adore. സ്തോത്രങ്ങള്‍കൊണ്ടും നാനാഭക്ഷ്യങ്ങ ളോടും കൂടിയ നിവേദ്യംകൊണ്ടും മാംസം മദ്യ വും കൊണ്ടും അര്‍ച്ചിപ്പൂ DM. അര്‍ച്ചിതം part. pass. അര്‍ച്ച, അര്‍ച്ചന, അര്‍ച്ചനം S. worship അര്‍ച്ചെക്കു PP. ദേവനെ അകംകൂടി അര്‍ച്ചന ചെയ്താല്‍ RC 96. ശിവാര്‍ച്ചനം SiP 4. വിവിധം അര്‍ച്ച ന തുടങ്ങി CC.
അരവം
aravam S. 1. Noiseless T. M. serpent, also അരവു, അരവണിയരചന്‍ RC 7. Siva as പന്നഗഭൂഷണന്‍. 2. Tdbh. രവം loud noise.
അന്പൈ
ambai (S. അംബ) interj. of wonder and joy. അന്പൈ കേള്‍പിന്‍ Ah!
അശ്രദ്ധ
ašrad/?/ha S. Neglect.
Sponsor Books Adv
Mattoru Nalacharitham Aattakkadha
Nair
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Random Fonts
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17211
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17773
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8563
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28640
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571

close