Malayalam to English Dictionary: ഇളകാത്ത;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇളകുക, കി
iḷaγuγa (T. to grow soft, ഇള) n. v. To move, shake, fluctuate. ഇളകുന്നയും ഇളകാത്തയും മുതല്‍ (doc. = ചരാചരം). വയറി ളകുക to have a motion (med.) ഹൃദയം ഇളകുക to be touched, feel inclined. പട ഇളകി മണ്ടി fled Mud. മുയല്‍ ഇളകുന്പോള്‍ prov. to start പന്നി ഇളകി കൂടിയാല്‍ (huntg.) be roused. VN. ഇളക്കം 1. shaking, fluctuation, irresolution, ഇളക്കം ഇല്ലാത്ത പ്രാകാശം പോ ലെ Sid D. ഇളക്കത്താലി a necklace TR. 2. flux ചോര ഇളക്കം TR. 3. infringement കല്പനെക്ക് ഇളക്കമില്ല Bhr 1. a. v. ഇളക്കുക, ക്കി 1. To move, shake, stir. അംഗങ്ങള്‍ ഒന്നും ഇളക്കുവാ൯ ശക്തിയില്ല Nal 4. ഒന്നും ഇളക്കാതിരിക്ക Nal. to keep quiet. അവ ളെ കൈയും ഇളക്കി TR. TR. let go. നന്നായി പറഞ്ഞു മനസ്സിളക്കി Nal. touched her. ആറു നയം കൊണ്ടു മനസ്സ് ഇളക്കി KU. persuaded. രാജ്യത്തെ പറഞ്ഞ് ഇളക്കി TR. seduced him. കോട്ട ഇളക്കി forced the fort. പണം ഇളക്കുക to takeout the purse. അകന്പടിജനത്തില്‍ ഇള ക്കരുതാതവ൪ TR. 'the unshaken', title of faithful vassals. വടക്കേ പുറത്ത് ഇളക്കരുതാ തേ കണ്ടവര്‍, ഈ നാട്ടില്‍ ഇളക്കരായ്കപ്പെട്ടവ൪ TR. chief inhabitants. 2. to disturb, interrupt തപസ്സ് ഇളക്കുക KR.(= വിഘ്നം വരുത്തുക). അമ്മ ചൊന്നത് ഇളക്കരുതു Bhr1. disobey കാ ണം ഒന്നിളക്കാത്ത ലോഭം Nal 3. not interrupted by any gift. — also to cast out: അവ ളെ എന്തിളക്കാത്തതു UmV. for caste-offences. 3. v. n. to stir, യാത്ര തുടങ്ങീതിളക്കി പെരു ന്പട Mud. (പാന്പ്) ഇളക്കുന്പോള്‍ കടിക്കും (prov.); even of plants തിരുള്‍ ഇളക്കി prov. CV. ഇളക്കിക്ക to get into motion, set on f. i. a dog വയറ് ഇളക്കിച്ചു ordered a purgative, ഉയിര്‍ ഇളക്കിച്ചൊടുക്കും RC96.
ഉം
T. M. aC. (C. Tu. ഊ, Te. നു) √ ഉ Above; also, and (also S. interrog. interj.) അവനും വന്നു he also, he even, അവനും ഞാനും he & I. രണ്ടുകണ്ണും both eyes, മക്കള്‍ പത്തും all the 10 sons. ഇത്രനാളും Nal. all these many days. ഇത്തിരനേരവും TP. വന്നാറേയും, വന്നാലും, വ രികിലും though. It marks also the finite Verb of a sentence വന്നുപോകയും ചെയ്തു, തീര്‍ത്തു ചെ ല്കയും വേണം. Rarely with Adj. participles: ഇളകുന്നയും ഇളകാത്തയും മുതല്‍ = ചരാചരം. In set phrases the 2nd ഉം is often left out നേരും ഞായം പോലെ, വില്ലും ചരത്തോടെ TR. (from വില്ലും ചരവും).
സ്ഥാവരം
sthāvaram S. (സ്ഥാ; G. stauros). 1. Steady, immovable as property ഇളകാത്ത മുതല്‍ opp. ജംഗമം; also family-jewels etc. 2. stationary; a mountain. Bhg., also a tree. സ്ഥാവിരം S. (സ്ഥവിര) old age. സ്ഥാസകം S. smearing the body, putting sandal powder on the forehead (V1. സ്ഥാ സനം). സ്ഥാസ്നു S. firm, durable.
Random Fonts
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 6020
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 23795
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 10792
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 12300
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12553
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 9395
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 7610
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 23943
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 10482
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16025

close
Please like, if you love this website