Malayalam to English Dictionary: കാര്യത്തില്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഭിനിവേശം
abhinivēšam S. Earnest application, persistence. കേകയീസ്വകാര്യത്തിലു ള്ളൊരഭിനിവേശത്താല്‍ KR. den V. അ'ശിക്ക, അഭിനിവിഷ്ടന്‍.
ആവശ്യം
āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.
കാര്യം
kāryam S. (കര്‍) also കാരിയം 1. What is to be done = കൃത്യം, expedient, right. അവ നാല്‍ നിണക്ക് ഏതുമേ കാ. ഇല്ല AR. thou hast nothing more to do with him. കരഞ്ഞ് എന്തിനി കാര്യം Mud. what is the use of tears, പറഞ്ഞെന്തു കാ. of further talk. കാര്യമായുളളതു ചൊല്ലി CG. good advice. കാ. എന്ന് ഓര്‍ത്തു PT. thought it reasonable. കാ. തന്നേ it is a fact, something momentous. കാ'മായൂന്നേ വരുന്നതോ ദൈവമേ Mud. will it turnout real? (= ഫലം) പറഞ്ഞാല്‍ കാര്യമായും വരാ Bhr. കാര്യമല്ലെന്നി ട്ടുപേക്ഷിച്ചു Nal. as useless. കാത്തു നിന്നീടി ലും കാ. ഇല്ലേതും CG. no use to watch. നൃപ ത്വംകൊണ്ടു കാ. ഇല്ലെനിക്കേതും UR. I don't care for a crown. 2. business, work, duty കാ. അറിഞ്ഞവര്‍ ചൊല്ലിക്കൊടുക്കേണം Mud. കാ.തന്നേ പറഞ്ഞതേ ഉളളു only business, matters of fact. കാ. നടക്ക TR. business to be done — office, chiefly secular (the തന്ത്രം in temples belongs to Brahmans, the കാര്യം to armed Brahmans KM.) ൬ കാരണോന്മാര്‍ ക്ഷേത്രകാ ര്യത്തിന്നും നാട്ടുകാര്യത്തിന്നും കൂടി നടപ്പാറാ കുന്നു TR. have the administration of the temple property & the civil Government of the country. 3. matter. കൂലിയുടെ കാര്യത്തിന്നു കല്പിക്ക TR. to give orders about. മിത്രകാര്യത്താല്‍ മരിക്ക Mud. to die on account of a friend. — ഒരു കു ല കാര്യത്തില്‍ MR. murder case. കാര്യക്കാടു N. pr. the place (in Chō/?/a?) from which Veḷḷāḷar officers were introduced KU. കാര്യകാരണഭേദം KumK. distinction between creator & creatures. കാര്യക്കാരന്‍ agent, officer, minister; of such Chēraman P. had 12, Perimpaḍappu 72, Tāmūri 4 (അഛ്ശന്‍, ഇളയതു, പണിക്കര്‍, പാറനന്പി). കാര്യക്കേടു, കാര്യക്കുറവു fault, disappointment. കാരിയക്കേടുകള്‍ ചൊന്നതു CG. recital of losses — കാര്യക്കുറവുളളവന്‍ VyM. who has a bad case. കാര്യപുരുഷന്‍ minister കാ'നെ ഉണ്ടോ വരുത്തു ന്നു Mud. = മന്ത്രി. കാര്യബോധം discernment, cleverness in settling affairs കാ. ഇല്ലാത്ത ജന്മക്കാരത്തി MR., so കാര്യശീലം ഇല്ലാത്ത സ്ത്രീ MR. കാര്യമാക്കുക to execute അവന്‍ ചൊന്നതു ഞാന്‍ കാ'ക്കേണം CG. അതിനെ കാ'ക്കി V2. ratified. കാര്യം പറയുന്നവന്‍ agent. കുറുങ്ങോട്ടു കാ'ര്‍ TR. Curungōṭṭu's guardian. കാര്യസാദ്ധ്യം, — സിദ്ധി success. There are 3 കാര്യസിദ്ധികരങ്ങള്‍, viz. ദാക്ഷിണ്യം, മന സ്സിന്‍ പരാജയം,അനി൪വ്വേദം KR. 4. കാര്യ സിദ്ധി ഉണ്ടു VyM. he has gained the case. കാര്യസ്ഥന്‍ officer, employer; attorney, advocate. കാര്യാകാര്യം fact & fiction; good & bad. കാര്യാദി duties അന്പലത്തിലേ കാര്യാദികളെ നോക്കി വരുന്ന കാര്യസ്ഥന്‍ MR. സംസ്ഥാ നത്തില്‍ പല കാര്യാദികളും വിചാരിക്ക TR. കാര്യാര്‍ത്ഥം adv. for business' sake. കാര്യാര്‍ത്ഥിയായിവന്ന നരന്‍ VyM. petitioner. കാര്യാവ് So. prop, support, butt.
നോക്കുക
nōkkuγa T. M., (aC. നോള്‍പു). 1. To look at, view, observe. പാരാതെ നീഎ ന്നെ ഒന്നു നോക്കേണമേ Anj. view mercifully! നോക്കാന്‍ പോ visit! ശ്രീരാമന്‍ മുഖത്തു നോ ക്കാതേ ഇരിക്കുന്നെങ്ങനേ KR. — With Loc. മുഖ ത്തില്‍ നോക്കിക്കൊണ്ടു CG,; വഴിക്കു Bhr. towards. — With എന്നു, f. i. ഉള്ളില്‍ ഇണങ്ങിനേന്‍ എന്നങ്ങു നോക്കുന്ന കള്ളനോക്കു CG. a roguish look hinting: I love you. നിന്‍റെ വരവു നോ ക്കി Genov. expected. 2. to look after, കണ്ട വും പറന്പും നോക്കായ്ക TR. to leave off cultivation. കുന്പഞ്ഞിക്കാര്യത്തില്‍ രാപ്പകല്‍ നോക്കി ഇരിക്ക TR. to pay every attention to business. 3. to examine (see നോട്ടം), try ഊക്കുകൊണ്ടി നി നോക്കുക വേണ്ടു Bhr. let us fight it out; so തമ്മില്‍ നോ. to look each other in the face. കുന്പഞ്ഞിയോടു വഴിപോലെ ഒന്നു നോക്കേണം, മാപ്പിള്ളയോട് ഒന്നു നോക്കിപ്പോകേണം TR. try our strength against. കളിപ്പന്‍ നോക്കി, പ ഠിച്ചപോല്‍ ഒക്കയും നോക്കാം TP. try my best. ഉപ്പുനോക്കുക to see whether the salt is enough (in cooking). 4. to be in a certain direction പുരം നോക്കിപ്പുറപ്പെട്ടു ChVr.; താവകദേശ ത്തെ നോക്കീട്ടു പോവതിന്നായി CG. homewards. വിണ്ണിനെ നോക്കി നടന്നാന്‍ തിണ്ണം CG. to heaven; hence പിന്നോക്കിപ്പോരുക, & contracted അങ്ങോക്കി, വൈയോക്കി. 5. to seek. പെണ്‍നോക്കിപ്പോയി TP. to look out for a wife. നോക്കിപ്പോയ ശിപ്പായി TR. who searched for them. തത്വനാനാത്വം നോക്കി പോവതു സാരമല്ല Bhg.; നോക്കി നടക്ക etc., hence esp. adv. attentively, carefully. 6. to consider, regard ാളെ നോക്കിപ്പെണ്ണും മരം നോക്കിക്കൊടിയും, hence നമ്മേ നോക്കി മാ പ്പേക്കണം TR. for my sake. കൊല്ലുവാന്‍ നോ. to intend etc.
ബന്ധം
bandham S. 1. A tie, fetter — chiefly of the soul's confinement in a body ബ'ങ്ങള്‍ എല്ലാമേ വേര്‍ മുറിച്ചീടു CG.; സ്നേഹബ'ങ്ങള്‍ ഒഴിച്ചരരുളേണണേ Bhg 6.; ബ'വുമററു മുക്തനാ യേന്‍ AR. no more subject to the necessity of being born & dying. 2. affinity, cause ഓരോരോ ബന്ധേന KU. ബ. എന്നിയേ accidentally, abruptly. ബന്ധകി S. a harlot ബ. യായ്വന്നീടും Bhr. (when marrying the 4th husband). ബന്ധനം S. 1. binding; also of magic power നാഗാസ്ത്രബ. തീര്‍ന്നു AR. 2. a tie ബ. വേ ര്‍വ്വിടുത്തു VetC. 3. connection അഴിഞ്ഞു നമ്മുടെ പൌരുഷബ. ChVr. ബന്ധന്‍ V1. a partner, security (S. ബന്ധകം). ബന്ധമോക്ഷം deliverance from ties. രാജാവി നെ ബ. വരുത്തുവിന്‍ SiPu. let loose; also fig. KumK. denV. ബന്ധിക്ക 1. v. n. to be bound പര്‍വ്വത പുത്രന്‍ ബ'ച്ചു കിടക്കുന്നു Mud. എന്ന ആശ യാല്‍ ബ'ക്കുന്നു VCh. held by the hope. സുവ ര്‍ണ്ണേന ബ'ച്ചകൊന്പു Nal. gilt. ബ'പ്പോരവ കാശം ഒഴിക്കൊല്ല Anj. do not shrink from duty. കാര്യത്തില്‍ ബ. V1. to take part in a business. ചക്ഷുസ്സ് രൂപാദികളില്‍ ബന്ധി ക്കുന്നു AdwS. വിഷയങ്ങളോടു ബ. Bhg. മു ക്തന്‍സദാ ബ'ച്ചു തോന്നിയാലും ബ. യില്ലേ തുമേ Bhg. 2. v. a. to tie, bind അവള്‍ മാലകൊണ്ടു മേനി (യെ) ബ'ച്ചാള്‍; കാര്‍ക ഴല്‍ ബന്ധിപ്പാന്‍ CG. നമ്മെ ബ'ച്ചു സാധ നം GnP. സേതു ബ'ച്ചാന്‍ രാഘവന്‍ KR. ബന്ധിപ്പിക്ക l. = ബന്ധിക്ക 2. as മായാദേവി ബന്ധിപ്പിച്ചീടുന്നു AR. ties. 2. CV. തന്നെ തത്ര ബ'ച്ചു PT. got herself tied to the pillar.
മഹജര്‍
P. mahzar, Statement of those who are present at an inquest etc. മ. ക്കാര്‍ jud. മ. നാമ TR. a muster-roll. ഈ കാര്യത്തില്‍ മ. സാക്ഷിക്കാരന്‍, കണ്ടപ്രകാരം മ. എഴുതി jud.
സാരം
sāram S. (സര; L. sal, serum). 1. Juice, sap, cream. 2. essence, substantial, best സാ. അറിയുന്നവന്‍ സര്വ്വജ്ഞന്‍ prov.; സാരന്‍ an excellent, wise, real man (in Cpds. ക്ഷമാസാരന്‍ Brhmd. ready to pardon, സാരധര്‍മ്മിഷ്ഠന്‍ Nal. really righteous). എന്നുള്ള സാ. പഠിപ്പിച്ചു Bhg. idea, principle. സാരമായ കാര്യത്തില്‍ പരസ്പര വിരോധം പറഞ്ഞു MR. on an important point. സാരകഥകള്‍ ഉരചെയ്തു ChVr. & സാരമായൊ രു കഥ VetC. ദിവ്യസാരങ്ങള്‍ PP. mysteries. സാരഗ്രഹണംചെയ്ക to extract, compile. സാ രംഗം S. variegated; a deer PT 2.
Random Fonts
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 7583
ML_Kairali Bangla Font
ML_Kairali
Download
View Count : 14011
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 7064
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 8354
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 19985
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12275
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5398
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12502
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 29482
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 14415

close
Please like, if you love this website