Malayalam to English Dictionary: കാലത്തിനു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകാലം
aγālam S. Untimely, out of season. അകാലമരണം, അകാലത്തിങ്കല്‍ ജനിച്ചു — അ കാലമല്ലേ it is now too late, നേരം അകാല മായി പോയി MR.
ഉച്ചം
uččam S. (ഉല്‍ + അഞ്ച) High, height, ഉ'ത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്കല്‍ Previous page Next page
തടുക്കുക
taḍukku/?/γa T. M. C. 1. To dash against തടുക്കെനപ്പായ്ന്തു, തടുക്കെനപ്പൊഴിന്തു, ത. വീഴ്ന്തെഴുന്തു RC. violently. തേര്‍ കൊടുതടു കെന്നു (sic) മാതലിയോടേകി RC. quickly. ചാലത്തടുത്തു തെളിക്കും CG. drive furiously. 2. to stop, hinder ബ്രാഹ്മണശാപം തടുക്കരുതാ ര്‍ക്കുമേ Bhr.; വെട്ടുതടുക്ക V2. to parry, അവനെ ക്കൊണ്ടു തടുത്തു പ്രാണനെ കാത്തു Mud. sacrificed him to save his life. തടുത്തുകൊള്‍ക KU. blessing in giving a shield, മഴയെ തടുത്തുനി ന്നു CG. (by an umbrella). അര്‍ക്കനെ കൂടത്തടു പ്പന്‍ ശരത്തിനാല്‍ KR. resist. എന്നെത്തടുക്കില്‍ RC. മാറ്റൊനെ ത. to oppose, keep off. കലശല്‍ തടുത്തു പിരിക to separate combatants. ദേവ കല്പിതം തടുക്കാവതല്ല Bhr. (so സൃഷ്ടികല്പിതം Mud.) not to be warded off. കാലത്തിന്‍റെ തടു ത്തു കൂടാത്ത ബലം Bhr. തടുത്തു കളക No. (opp. കുത്തിക്കളക) to eliminate a word by a horizontal stroke upon each letter f. i. ത ടു ത്തു. 3. to arrest തടുത്തുവെച്ചു, മൂട തടുത്തു TP. stopped the supply of rice. തടുത്തുകൊണ്ടു പോയി, ആ കാര്യത്തിന്നു തടുത്തിട്ടു, അറയില്‍ ത., അവന്‍റെ വീട്ടില്‍ തന്നേ തടുത്തു പാര്‍പ്പിച്ചു TR. confined. ഫലമായ്വരുന്നവ തടുത്തിട്ട് അഫലത്തെ തള്ളുന്നു Bhg. 4. to hold out, stand out തടുക്കാകുന്ന വന്നേ കൊടുക്കാവു KU. lend only to him, who has wherewithal to pay. 5. a M. പശുവിനെ കാള തടുത്തു V1. to cover. CV. തടുപ്പിക്ക f. i. അടുത്ത ഭക്തിയെ തടുപ്പി പ്പാന്‍ മുക്തി (അടുത്തു വന്നാലും) Anj.
പാര്‍ക്ക
pārka T. M. 1. (fr. prec. as ലോകം and ലോചിക്ക). To regard, behold ഓര്‍ത്തവന്‍ ഓരാണ്ടു പാര്‍ത്തവന്‍ ൧൨ ആണ്ടു prov. ദിവ്യ ലോചനം കൊണ്ടു പാര്‍ത്തു Bhg. of Gods, kings. തൃക്കണ്‍ പാര്‍ത്തരുളേണമേ നീ Anj. നേരും നേ രുകേടും പാര്‍ത്തു കണ്ടു KU. investigated. പാ ര്‍ത്തോളം Bhg. = കണ്ടോളം the more you look or consider. — പാര്‍ത്താല്‍, പാര്‍ക്കില്‍ adv. well considered (an expletive, = നിരൂപിച്ചാല്‍), so പാര്‍ക്കുന്ന നേരം ഇതൊന്നേ നല്ലൂ CG. ഉണ്മയെ പാര്‍ക്കില്‍ ഏറും CG. more than reality warrants (= കാള്‍). നാടതു പാര്‍ത്താല്‍ ബഹുനായകം എ ന്നാകിലും Mud. indeed. 2. to wait for തക്കം പാ. Bhr. തക്കം നോക്കിപ്പാര്‍ത്തു കൊത്തിത്തി ന്നും PT. യുദ്ധത്തിന്നവസരം പാര്‍ത്തുപാര്‍ത്തു Mud. ഓരാതേ പാരാതേ Si Pu. inconsiderately. നി ന്നുടെ വരവു പാര്‍ത്തിരിക്കും Mud. വാവിനെപാ ര്‍ത്തുനിന്നാല്‍, ശരല്ക്കാലത്തിന്‍ വരവു പാര്‍ത്തിരി ക്കുന്നേന്‍ KR. അവനെ പാര്‍ത്തിരുന്നു Anj. ഭി ക്ഷുക്കളെ പേര്‍ത്തുപാര്‍ത്തു PT. കാലത്തെ പാര്‍ക്കാ തേ പോക വേണം CG. കാലം പാര്‍ത്തിരിക്ക to wait upon one (as king, God), to be in attendance. വഴിയെ പാ. to follow one closely everywhere. കടത്തിന്നു ആള്‍ വന്നു നമ്മുടെ വഴിയേ പാര്‍ത്തു മനസ്സു മുട്ടിച്ചു TR. dunned. 3. to stop, dwell ഒട്ടും പാര്‍ക്കാതേ TR. at once. മഴക്കാലം പാ TR. ships to winter. പാരാതേ അറിയേ ണം Bhr. without delay. എവിടേ പാര്‍ക്കുന്നു where does he live? പാര്‍പ്പവര്‍ aM. (see പാപ്പാന്‍) the seers, Brahmans. പാ'ക്കറിവിന്മൂലം ആകും നമഃ RC. the sun, as enlightening the Brahmans.
മറക്ക
mar̀akka 5. (മറു). 1. To forget മറക്കാ ന്തക്കതു പറയേണം, മതി മ. prov. ചിത്തം മ.; മറപ്പത് എന്തു Bhr. how forget. തന്നേത്താന്‍ മ. MM. to be delirious. തന്നേയും കൂട മറന്നാന്‍ CG. from love, anger, Bhr. തന്നേത്താനും മറ ന്തലറിവീണു RC. wounded. സൌഖ്യകാലത്തില്‍ ആത്മാ മറക്കൊല്ല KR. don't forget thyself. തങ്ങളെ മറന്നുറങ്ങുന്നവര്‍ Bhr. മറക്കാതേ ചെയ്ക to do considerately (Bhg. has മറവാതേ & മ റാതേ, മറായ്കയോ). 2. v. n. to be forgotten, to vanish from the mind സ്നേഹവും മറന്നിതോ Nal. ക്രീഡകൊണ്ട് എന്നുണ്ണിക്കു വിശപ്പു മറ ന്നിതോ Si Pu. Esp. with പോക f. i. പഠിച്ച ശാസ്ത്രം മനസ്സിങ്കല്‍നിന്നു മറന്നു പോകട്ടേ KR. (= മറയുക). നിന്നോടു മറന്നു പോയോ; പറ ഞ്ഞത് ഒന്നും മറന്നു പോല്ലേ TP. VN. I. മറതി forgetfulness, അരണെക്കുമ. prov. മറതിക്കാരന്‍ forgetful. മറപ്പാല്‍ to be weaned പിടിച്ചതു മറന്നിട്ടു മറ ന്നതു പിടിക്കും മുന്പേ വശമാക്കേണ്ടത് എല്ലാം വശമാക്കേണം prov. CV. മറപ്പിക്ക to cause to forget അതു ശിക്ഷിച്ചു മാററി മറപ്പിച്ചു Bhg 7. തന്നെത്താന്‍ മ'ക്കും മദിരാമദം Bhg 11. VN. II. മറവി = മറതി, failing of memory.
വ്യാപിക്ക
vyābikka S. (ആപ്). 1. v. n. To pervade, spread നീളെ വ്യാപിച്ചെഴുന്ന ചന്ദ്രി ക VetC. മറെറാരുത്തന്‍റെ നിലത്തില്‍ വ്യാ'ച്ചി രിക്കുന്ന ശാഖാഗ്രങ്ങള്‍ VyM. 2. v. a. ആത്മാ വു കാഷ്ഠത്തിങ്കലേ അഗ്നിയെപ്പോല് ദേഹത്തെ വ്യാ'ച്ചു വര്‍ത്തിക്കുന്നു AdwS. സൂര്യരശ്മികള്‍ ജഗ ത്തെല്ലാം വ്യാ'ച്ചു നിറയുന്നു, നാഡികള്‍ ദേഹം ഒക്കയും വ്യാ'ച്ചിരിക്കുന്നു VCh. CV. പിത്തത്തെ ഞരന്പുകളില്‍ വ്യാപിപ്പിക്ക Nid. part. pass. വ്യാപ്തം 1. pervaded സര്‍വ്വാശാവ്യ., ജഗത്തു ദേവിയാല്‍ വ്യാ. DM. 2. pervading സര്‍വ്വലോകവ്യാപ്തനായി Bhr.; Višṇu is വ്യോമവദ്വ്യാപ്തന്‍ AR. all-pervading. വ്യാപ്തി 1. pervading, permeation. മന്ദമാരുത വ്യാ. VetC. breezes spreading. വ്യാ. യില്‍ ഉര ചെയ്ക Bhr. diffusely= പരപ്പില്‍. 2. obtaining anyhow, cunning, deceit. വ്യാ. യാ യ തെളിവു a false proof. ആ പുക്കവാറു വ്യാ. എന്നു ബോധിക്കും a counterfeit. വ്യാ. കള്‍ക്ക് ഇട ഉണ്ടു MR. for defraudation. (V1. has വ്യാബുദ്ധി, Beschi വിയാപുത്തി for distracted /?/ /?/nd (?). വ്യാപൃതി = വ്യാപാരം: സ്വപ്നകാലത്തിങ്കല്‍ വ്യാ. ചെയ്യാതു AdwS. വ്യാമം S. A fathom, = മാറു. വ്യാമോഹം S. Inordinato lust, also = ഭ്രമം. വ്യായാമം S. Athletic exercise. വ്യാവര്‍ത്തനം S. Turning away, encircling. വ്യാവൃത്തം chosen, praised (part. pass.). വ്യാവൃത്തി choice; exception. വ്യാസം S. 1. Extension, diffusion. 2. the diameter = വിട്ടം, f. i. വ്യാ. കൊണ്ടു വൃ ത്തം വരുത്തുക Gan., വ്യാസാര്‍ദ്ധം the radius. വ്യാസന്‍ arranger of Vēdas; N. pr. a sage വെദവ്യാസന്‍ Bhg. വ്യാഹൃതം S. (part, pass.) Explained, spoken വ്യാ'ത്തേക്കാള്‍ ശ്രേയസ്സാകുന്നതു അവ്യാ. Bhr. denV. വ്യാഹരിക്കുന്നു കുമാരിമാര്‍ Nal. tell. വ്യാഹാരം, വ്യാഹൃതി speech, word. വ്യാളം S. 1. Malicious. 2. a beast of prey; a snake. വ്യാളഗ്രാഹി one who handles snakes= കുറവന്‍. വ്യാളഭൂഷണാകൃതി SiPu. Siva; വ്യാളാളിഭൂഷ ണസേവിതന്‍ Sah. Višṇu adored by Siva.
ശീതം
šīδam S. (ശിതം). 1. Cold, cool ആക മു ങ്ങിയാല്‍ ശീ. ഒന്നു prov. ശീ. മുറുകുന്നു it's intensely cold. 2. catarrh V1. ശീതരോഗം ഉ ണ്ടായിട്ടു മരിച്ചു jud. diarrhœa, cholera, etc. 3. auspicious ശീതനാഴിക (opp. ഉഷ്ണം). 4. dull, lazy. ശീതകരന്‍ the moon. — ശീതജ്വരം ague. — ശീ തപിത്തം Nidl9. — ശീതരശ്മി the moon. ശീതപ്പൂമരം Sapindus detergens (& ചീയ — & ചീക്കക്കായി 367.) ശീതളം S. cold, cooling ശീ'ങ്ങള്‍ പ്രയോഗി ക്ക Nid. ശീതളകാലത്തില്‍, ശീതളരഹിതം KR. excluding the cold; fig. കണ്ടിട്ടു മാന സം ശീ'മായി CG. refreshed. ഹിതന്മാര്‍ക്കു ശീ'ന്‍ PT. refreshing. ശീതാംഗം, — ന്‍ a kind of paralysis or സന്നി. ശീതാര്‍ത്തന്‍ Nal. affected by cold. denV. ശീതിക്ക V1. to be cold, humid. ശീതോപചാരം S. using cooling means, ശീ. കൊണ്ടുണര്‍ത്തി Bhr. (from a swoon). ശീതോഷ്ണം S. 1. cold & heat. 2. lukewarm. ശീമ = സീമ q. v. 1. Land മറുശീമയില്‍ പാര്‍ക്ക MR. കോട്ടയകത്തു താലുക്ക് വയനാടു ശീമ, അ മഞ്ഞാട്ടു ശീമയില്‍ TR.; so കൊച്ചി —, സര്‍ക്കാര്‍
Random Fonts
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 8269
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21520
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 6437
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 15563
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 16796
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8301
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 15930
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19605
Meera Bangla Font
Meera
Download
View Count : 439540
ML_Sree3 Bangla Font
ML_Sree3
Download
View Count : 9132

close
Please like, if you love this website