Malayalam to English Dictionary: ചീളി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അക
aγa (C.Tu. അഗെ) and അവ Germ, bud, shoot; അകെക്ക to bud (T. to burst) f. i. a grafted tree VI. കാടു വെട്ടിയാല്‍ അകെ ച്ചീടും — വാചാ വെട്ടി മുറിച്ചാല്‍ അകച്ചീടാ PT. അടവി വെട്ടിയാല്‍ അകെച്ചീടും Bhr. 3. will bud again. I.
അച്ചിരി
aččiri 1. (Tdbh. അശ്രീ) Worthless, insubstantial V1. അച്ചിരിവഴി unlucky way = ദുരദ്ധ്വം V2. അച്ചിരി പൂണ്ടു = മുഖവാട്ടത്തോ ടെ. 2. (from അച്ചം) അച്ചിരിപൂണുക to smile bashfully. കേട്ടിട്ടച്ചിരി വരുന്നാകില്‍ Bhr. അച്ചീരിചിരിക്കയും Bhg. sneer.
അഛ്ശന്‍
aččhaǹ (= അച്ചന്‍ modern) 1. Father. അഛ്ശന്‍ എന്ന് ഉണ്ണികള്‍ എന്നെവിളി ച്ചീടും SG. അഛ്ശാ എന്നിങ്ങനെ ചൊല്ലി കേണു CG. (a child when flogged). 2. mother's brother V1. 3. Sir. അഛ്ശഛ്ശന്‍, അഛ്ശമ്മ father's parents (Cann.) അഛ്ശി = അച്ചി mother, lady V1. അഛ്ശോ = അച്ചോ f. i. അഛ്ശോ എന്നെ കൊല്ലു ന്നുവോ MR.
അടയുക, കഞ്ഞു
aḍayuγa T. M. C. (അട) n. v. 1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid. വാതില്‍ അടഞ്ഞില്ല would not shut. ചെകിടട യും Bhr. the ear is stunned. 2. to be enclosed, get into, come into possession. എനിക്കു കടം, പൊലു etc. അടഞ്ഞു പോയി I have received. (= തന്നു ബോധിച്ചു), esp. of the collection of texes. നികിതി നേരായി വന്നടയും TR. ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc. (sometimes = അടങ്ങുക). 3. a. v. (T.) to obtain, രാജാവ് മഹത്തായുള്ള ധര്‍മ്മം അടഞ്ഞീടും KR. പിതാ ദൈവഗതി അടഞ്ഞു KR 2. അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു Bhr. ഉള്ള പൊരുള്‍ അടയ കൊണ്ടു Bhr. അടയലര്‍ T. a M. (unsubmitting) enemies. അടെയലര്‍ക്കഞ്ചി RC 34. അടയലരുടല്‍ പൊടിചെയ്തു RC 52. V. N. അടവു T. M. C. (obtaining) 1. Regular custom = ആചാരം. 2. buying daily a stated portion on monthly account. നെല്ലു, പു ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that has come to hand; (= വസൂല്‍) അ. കുത്തുക to sum up an account B. 4. dexterity, acquirement. അടവുകള്‍ കാട്ടിയാല്‍ Bhr. അടവുകള്‍ പിഴെച്ചു he failed in examination. അടവറുക്ക be perfect in any art V1. അടവറുക്കപ്പെട്ടതു a perfect thing V1. 5. esp instruction in playing or fencing V1. — den. V. അടവിക്ക to buy the whole, f. i. of a ship's goods; obtain the monopoly of selling tobacco etc. within a Rajas territory V1. 6. T. manner (= പ്രകാരം) ഇടിപൊടിയും അടവു Nal. അടെക്ക, ച്ചു a. v. 1. To shut, obstruct, block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR. no locked door. കുടിയില്‍ അടെച്ചു കിടക്കാന്‍ അയക്കയില്ല TR. rioters leave us no night's rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലന്‍ GS. dead; കണ്ണടെക്കാതെ പാര്‍ത്തു looked into the sun. ക ണ്ണടച്ചു വിചാരിക്ക Nal. കുടികള്‍ അടച്ചുകെ ട്ടി മുദ്രയിടുക TR. the houses of renitent subjects; വായിഅ. കാര്യം അ.. etc. 2. to take in, receive, collect, put up. നികിതി എടുത്തടെക്ക, കച്ചേ രിയില്‍ അടെക്ക, എന്‍റെ കൈക്ക് ഏതാനും പണം അടെച്ചിട്ടുണ്ടു TR. collected for Government. 3. to pay down (as an instalment), put into a bank. മുതല്‍ അടെക്കുന്പോഴും വാങ്ങുന്പോ ഴും (doc.); to concluded an account V1. 4. v. n. to be shut, rendered impervious. ബാലി പോ യ വഴിയും അടച്ചില്ല KR. the way which B. went is still open, I may kill thee as well as him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു ന്നതിന്നു മാഷാദി നെയി നന്നു a med. വെടി കൊണ്ടു ചെവി അടച്ചുപോയി stunned (= അ ടയുക). ദിഗ്ഗജ്ജങ്ങള്‍ക്കു ചെവി അടെച്ചു Bhr. ഇ രിനീര്‍ അടെച്ചത് ഇളെക്കും a med. അവനുമാ യി മച്ചകം തന്നില്‍ അടെച്ചുകൊണ്ടു CG. being shut up with him in the room. മഴ ഇരിട്ടടെ ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very dark, be in the dark; ഇരിട്ടടച്ചീടിന പലവ ഴി VCh. അടെച്ചു വാററി A vessel into which water is strained from the boilde rice. അടച്ചൂററി (ഊററുക) Lid of a pot serving as strainer (also അടപ്പു, അടവാകും കലം). അടെപ്പു, അടപ്പു V. N. 1. Obstruction, കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness. Previous page Next page
അട്ടം
aṭṭain 5. (see അട) 1. What is across, transverse. — thwarting V1. അട്ടമുഖം cross face V1. (obs.) — 2. roof (also S.) used as storeroom, lumber, അട്ടം പൊളിഞ്ഞാല്‍ അകത്തു prov. — (അട്ടക്കരി) soot. 3. scaffold on 4 poles. അട്ടകം പിടിക്ക to salute by folding and opening the hands across the chest (ബ്രഹ്മാ ഞ്ജലി). അട്ടഹാസം S. (അട്ട excessive) violent laughter, derision, defiance, ചീളെന്നു വാളും എടു ത്തട്ടഹാസവും ചെയ്തു Bhg. കൈ ഞെരിച്ചട്ട ഹാസം ചെയ്തു ചൊന്നാന്‍ പരിഹാസപൂര്‍വ്വ കം UR. ക്വചില്‍ ജലാഘാതാട്ടഹാസം ഉ ഗ്രമായി KR. (metaph. of Ganga.) V. den. (അട്ടഹസിക്ക, പാരം അ'ച്ചു KR. and സംയുഗകാമികള്‍ Bhr. അട്ടാലം S. (= അട്ടം 2.) upstair room, turret സൌധസാലാട്ടാലഗോപുരം SiP 3. അട്ടാലപ്പട quay of river or seashore for bathing purposes (at Dwāraka).
അത്യാഗ്രഹം, അത്യാശ
atyāgraham, — āša S. Overgreediness, അത്യാശെക്ക് അന ര്‍ത്ഥം prov. den. V. ഏറ്റം അത്യാഗ്രഹിച്ചീടി നാല്‍ Bhg 4.
അധിക്ഷേപം
adhikšēbam S. Blame, censure, abuse, വളരെ അ'മായവാക്കുകള്‍ MR. അതിക്ഷേപങ്ങളായിരിക്കുന്ന വാക്കുകള്‍ TR. ഇത്തരം അധിക്ഷേപവാക്കു KR. taunt. V. den. അധിക്ഷേപിക്ക to censure, revile, affront. നരപതി കോപിച്ച് അ'ച്ചു Mud. അ'ച്ചു ഭത്സിക്ക Bhr. ഭടന്മാര്‍ അ'ച്ചീടും KR. (if paid irregularly).
അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
അനുബന്ധം
anuḃandham S. Connection, as of acts & consequences. ഭാവാനുബന്ധം ധ രിക്കയാല്‍ Nal 1. seeing the bent of her mind. den V. ആപത്തോട് അനുബന്ധിച്ചീടുന്ന സ ന്പത്ത് KR. misfortune coming out of happiness.
അനുഭവം
anubhavam S. 1. Enjoyment, experience, പ്രത്യക്ഷ അനുഭവം ഉളള കോല്ക്കാര്‍ MR. the peons who see it daily, നരകാനുഭവം suffering hell-punishment. 2. produce, all advantages arising from possession, ഏറിയ കാ ലം അനുഭവം പ്രമാണമാകകൊണ്ടു TR. as his possession is proved. വൃശ്ചികമാസം നെല്ല് അ. തുടങ്ങും TR. the rice harvest. കായനുഭവം the produce of a tree (one of the 4 ഉഭയം‍) ഫല ങ്ങള് അനുഭവക്ഷയം വന്നാല്‍ MR. when they bear less. അ.ഏറേ ചെന്നതു tree in full bearing. 3. fruit tree. അനുഭവങ്ങള് വെച്ചു MR. planted the parambu. 4. grant of a land at a pepper corn rent in reward of service, also symbolical present of a betel or cocoanut at the time of executing a deed W. അനുഭവിക്ക 1. v. a. to enjoy or suffer, possess. മുറി ഏററത് ഏതുപ്രകാരം അനുഭവിച്ചു MR. how did you come by it? പണംപോലും കി ട്ടി അനുഭവിപ്പാന്‍ സംഗതി വന്നില്ല TR. 2. v. n. മര്യാദയായി വെച്ചിരുന്നത് ഒക്കയും നമുക്ക് അനുഭവിച്ചു വന്നു TR. enjoyed all the rights. അനുഭവിപ്പാറാക്കി തരേണം TR. put us into possession. നിയോഗം പാലി ക്കുന്ന ജനത്തിന്നു നാശങ്ങള് ഒന്നും അനുഭ വിക്ക ഇല്ല Bhr. ജീവനു ദുഃഖം വന്നനുഭവി ച്ചീടും ChR. C. V. അനേക സേൗഖ്യങ്ങള് അനുഭവിപ്പിച്ചു make to enjoy, പുരാ ചെയ്തതെല്ലാം അവനെ അനുഭവിപ്പിക്കും KR. render to, avenge on him.
അന്നം
annam S. (അദനം) 1. Eaten, food, boiled rice, livelihood. അന്നപാനം meat and drink (po. also അന്നരസം). അന്നവസ്ത്രം food and raiment, ഷള്ഭാഗം എന്നുളള അന്നം ഭുജി ച്ചീടേണം VCh. support of king. അന്നപൂര്‍ണ്ണേശ്വരി a Bhagavati. അന്നഭേദി green vitriol. II.
അന്നം
annam (and അന്നല്‍ ?) Tdbh. ഹം സം A swan or goose, hence അരയന്നം. It is celebrated for its walk & as being able to separate milk mixed with water. പാലില്‍ കല ര്‍ന്നുളള നീരിനെ വേറിട്ടു പാല്‍ കുടിച്ചീടുന്നൊ രന്നം പോലെ CG. കാകന്‍ പറന്നു പുനര്‍ അ ന്നങ്ങള് പോയ വഴി പോകന്നപ്പോലെ HK. I follow the great as crows the swan. അന്നക്കൊടി the swan standard B. അന്നനടക്കാരത്തി, അന്നം ഇടെന്ത മേന്നട യാള്‍ RC 109. = ഹംസഗാമിനി.
അഭിവര്‍ഷിക്ക
abhivaršikka S. To rain upon. അ'ച്ചീടും മുദശ്രുക്കള്‍, അതില്‍ കാളമേഘം അ' ക്കയില്ല KR.
അയക്ക, അയെക്ക
aya(e)kka (T. അ ചൈ. C. Te. അസെ to move) l. To send, forward ആളെ അയച്ചു ചോദിച്ചു sent to ask. കു ന്പഞ്ഞി ക്ലപനത്താല്‍ അയച്ചുവന്നവര്‍ TR. those sent by the HC. അസ്ത്രം, അന്പയക്ക Bhr. to shoot. 2. to let go, leave അവളുടെ കരാംബു ജം അയച്ചുവോ, കൈത്തളിര്‍ അയച്ചാലും Bhr. let her hand go. ചരടു, യന്ത്രം അയച്ചു or വി ട്ടു Mud. let it fall. അല്ലാതകത്തയച്ചീടുകയില്ല PR. or they will not let in. അവളെ ഇങ്ങയ ക്കേണം leave her to me. നിങ്ങളെ അയച്ചൂടാം TR. (= ച്ചുവി —) will let you go. മാനസം അവ ളുടെ മേനിയില്‍ അയച്ചു CG. allowed his mind to dwell on (or 3. to be dissolved, absorbed in). 3. (= അഴെക്കുക) to slacken, loosen as യന്ത്രതോരണം. VN. അയച്ചല്‍ being loose, untied. അയപ്പു sending, slackening. ആട്ടവും പാട്ടും അയപ്പും തിരിപ്പുകള്‍ (Anj.) prh. fencing postures? Previous page Next page
അരി
ari T. M. (T. അരി ചി G. oryza C. അക്കി) 1. Grain of rice, freed from chaff, നല്ല വരിനെ ല്ലുകത്തി അരിയാക്കി Sil. — met. നെല്ലെന്ന പോ ലെ മുളച്ചീടിനൊരെന്നെ മുദാനല്ലരിപോലെയാ ക്കി ചമെച്ചഗുരുമൂര്‍ത്തേ Kei N2. (by instruction). 2. rice given as payment, measure of rice (പത്തരി 10 Eḍanga/?/is, of അരി not of നെല്ലു). അരിതിന്മാനേശേഷി ഉള്ളു TP. good for nothing but to draw pay. അരിയും ചെലവും കൊടു ത്തു TP. to Nāyers for war. അവന്‍റെ അരിയും തണ്ണീരും എത്തീട്ടില്ല (or ഒത്തില്ല) he has not yet eaten the last, did not die. അരിയുടെ നീളം Previous page Next page
Random Fonts
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19185
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12282
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 8221
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 8357
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8259
ML_Rani Bangla Font
ML_Rani
Download
View Count : 17433
ML Panchami Bangla Font
ML Panchami
Download
View Count : 8238
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 18285
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 13336
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 10846

close
Please like, if you love this website