Malayalam to English Dictionary: ചുമത്തുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആരോപം
ārōbam S. (രുഹ caus.) Laying on, imputation, charge, also ആരോപണം, den V. ആരോപിക്ക = ചുമത്തുക to inflict; സ ല്ഗുണം ആ. VCh. to attribute virtues. ദോ ഷം ആ. to charge with faults.
ചുമ
T.M. A load, burden (= കെട്ടു), ചുമക്കാര്‍ TR. carriers, porters. ചുമടു 1. id. തലച്ചുമടു a headload. ചു. എടുക്ക, ഇറക്ക, കയററിക്കൊടുക്ക etc. മൂട ചുമടായി കെട്ടുക, പൊന്ന് ഒക്കച്ചോടാക്കി കെട്ടിക്കു ന്നു TP. made into Cooly-loads. — ചുമടു താ ങ്ങി a porter's rest B. = അത്താണി. 2. = ചു വടു TP. ചുമട്ടാള്‍, ചുമട്ടുകാരന്‍ a carrier (ചോട്ടാളരെ കൂട്ടിക്കൊണ്ടു TP.); ചുമട്ടുകൂലി his hire. ചുമതല responsibility, charge, obligation നമ്മു ടെ കൈക്കു ചു. ആയി TR. I have to answer for it. ചു. ക്കാരന്‍ accountable person (manager ചുമതലായിട്ടു വിചാരിക്കുന്നവന്‍ VyM.) ചുമനില id. നമുക്കു പിന്നേ ചു. ഇല്ല TR. no responsibility; no balance against me. ചുമക്ക, ന്നു T.M. (Te. mōču) to carry a burden, കനത്തതു ചുമപ്പൂലും Nid. to bear (= എടു ക്ക); to endure. — VN. ചുമപ്പു a load V1. CV. I. ചുമത്തുക 1. to lay a burden on, to load. 2. to charge, impute (with കുററം = ദോഷാ രോപണം to condemn). II. ചുമപ്പിക്ക V1. to make to carry. ചുമല്‍ T. M. The shoulder പാരം വലിച്ചു ചു. കുഴിച്ചു നേരെ അയച്ച ബാണം KR. ചുമലില്‍ ഇരുന്നു ചെവി തിന്നരുതു prov. ചുമടു 1. = ചുമ q. v. 2. = ചുവടു (കാല്‍ചുമടു CG.) ചുമര്‍ = ചുവര്‍.
നിവറു
nivar̀ụ T. aM. Throng (= തിവിറു).അ ലങ്കാരത്തോടും കൂട നിവററയക്ക KU. send off in a compact body? (military term) or നിഴററു T. in the shade? (നി): നിവസിക്ക S. to inhabit, (നിവാസം). നിവഹം S. a crowd, flock ജനനി. AR., രഥ നി. Bhg. നിവാതം S. 1. not windy. 2. (√ വന്‍) secure. നിവാരണം S. warding off അവരെ നി. ചെ യ്ക AR. (= വിലക്കുക). ഉപദ്രവങ്ങളെ നി. ചെയ്ക Arb. to avert. ഭൂതപ്രേതപ്പിശാച് നി. ചെയ്ക Anach. to keep off & drive out demons (through മന്ത്രം). വന്ദികളെ നി. ചെ യ്താള്‍ AR. stopped the singing. — (mod.) തടസ്ഥനിവാരണത്തിന്നു MR., തന്‍റെ മേല്‍ ചുമത്തീട്ടുള്ള കുററനി'ത്തിന്നായി MR. to repel the charge. നിവാസം S. dwelling (നിവസിക്ക), abode. നിവാസി an inhabitant ഗ്രാമനി. കള്‍ Bhg. നിവിഡം S. (നിവറു?) dense ഫലനി'മാം കദ ളിവൃന്ദം KR.; നിവിഡഛദാന്തര്‍ഗ്ഗതന്‍ AR. dense foliage.
Random Fonts
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 10886
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 11809
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 8793
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9796
ML_Rani Bangla Font
ML_Rani
Download
View Count : 17502
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20633
MalayalamAbe Bangla Font
MalayalamAbe
Download
View Count : 14076
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 4797
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 20360
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 18031

close
Please like, if you love this website