Malayalam to English Dictionary: ചെറുനാട

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണ്ണ
aṇṇa T. C. Upwards, above; hence perhaps അണ്ണയായി നടന്താന്‍ RC 26. അണ്ണ യാക്കി അകന്പനന്‍ മെയ്യെല്ലാം RC 21. (prostrated so as to look upwards?) അണ്ണന്‍ T. M. Tu. C. 1. Elder brother, അ ടിയോളം നന്നല്ല അണ്ണന്തന്പി prov. 2. Royal predecessor, ancestor; തീപ്പെട്ട വലിയ അ. ചെറിയ അ. കോലത്തിരി അ.. TR. അണ്ണ ന്മാര്‍ കാലം നേടിയ പൊന്‍ TP. കീഴില്‍ അണ്ണ ന്മാര്‍ നടന്ന സ്ഥാനമര്യാദ പോലെ നാം നട ന്നില്ല എങ്കില്‍ TR. അണ്ണം, അണ്ണാക്കു Palate, അ. ആറിപോയി mouth parched. അണ്ണാക്കിലേ തോല്‍ അശേഷം പോയാലും prov. മേലണ്ണാക്കു and കീഴണ്ണാക്കു V1. The uvula is അണ്ണാക്കിന്‍റെ ആണി (or ചെറുനാവ്) അണ്ണവായന് അപ്പം prov.
നാക്കു
nākkụ & നാവു, നാ T. M. (√ ന ക്കുക, C. നാലിഗെ, Te. നാലുക, Tu. നാലായി). 1. The tongue, നാക്കു വടിക്ക to cleanse it. പ റവാന്‍ ഏകനാവിന്നു വൈദഗ്ധ്യം ഇല്ല PatR.; വായിലേ നാവിന്നു നാണമില്ലെങ്കില്‍ prov.; പ റഞ്ഞു വായില്‍ നാവു ചേരുമ്മുന്പേ TP. ere he had finished speaking. നിന്നോടു നാവെടുത്തു രെപ്പതിന്ന് അല്ലലുണ്ടു RC.; നമുക്ക് നാവെടുത്തു പറഞ്ഞുകൂടാ TR. so sick. നാവെപ്പൊരിച്ചു ഞാന്‍ ചാകുന്നുണ്ടു Pay.; നാവരിഞ്ഞു CG. 2. what is tongue-like, (വെററിലയുടെ നാക്കും മൂക്കും ക ളക), the tongue of a balance; the clapper of a bell നാക്കില്ലാത്ത മണികളും — മാന്യമല്ല VyM.; പാരം എരിയുന്ന തീയുടെ നാക്കിനെ കരം കൊ ണ്ടു പിടിക്കിലും KR. tongue of fire. നാക്കും പൊടിപ്പും Nal. ornament of kings — (hence: അണ്ണാക്കു, ചെറുനാ., കുറുനാ., കരിനാ., തി രുനാക്കു). നാക്കടിക്ക to bite the tongue, നാ'ച്ചും കണ്ണു തു റിച്ചും MR. (one drowned). നാക്കടുപ്പം a harsh tongue (= കരിനാക്കു). നാക്കിടുക to low, as cattle. — VN. നാക്കിട്ടം V1. നാക്കില the end of a plantain leaf used as plate. നാ മുറിച്ചിട്ടു കൊണ്ടയിട്ടു TP. set food before him; (opp. മുതുവില). നാക്കു പററുക 1. to be thirsty. 2. = വാക്കു ഫ ലിക്ക. നാക്കുപാന്പു V1. an earthworm, see നാഞ്ഞൂല്‍. നാക്കുമീന്‍ the sole-fish, Pleuronectes B. നാത്തവള a disease, the frog (= ചെറുനാക്കു 2.). നാന്തല the tip of the tongue (see കോന്തല prov.), a ready tongue. ദൃഷ്ടികള്‍ ചെന്ന വന്നാവിന്‍ തലെക്കലേ പെട്ടെന്നുറെച്ചു തറെ ച്ചുനിന്നു CG. her eyes were fixed on his tongue, expecting life or death from his message. നാപ്പുണ്‍, നാപ്പൂക്കല്‍ a boil on the tongue. നാവടക്കം silence. നാവരള്‍ച a parched tongue. നാവില്‍പാഠം learning by heart. നാവുക്കാരം (ക്ഷാരം) harsh language V1. നാവുക്കിടാവു a suckling, ചെറിയ നാ'വിന്‍ ക രച്ചല്‍. നാവെന്തുപോക the tongue to be corroded from excessive use of chunam. നാവേറു malediction, (= നാവിന്‍ദോഷം).
നാരകം
(in S. നാരംഗം, fr. നാര്‍ or നാറു + അകം 'holding fragrance') An orange tree, Citrus aurantium. — the fruit is നാരങ്ങ (കാ യ്, whence P. nārańǰ & Europ. 'orange'). Kinds: ഈളിനാ'വും മിഴനാ'വും (? prh. ൦രംഴ നാ.). KR.; കതളിനാ. orange V1.; കമലനാ. Arb. hill-orange; കാട്ടുനാ. Atalantia monophylla (കാട്ടുനാ'ത്തില a. med.); ചെറുകാട്ടു നാ. Limonia acidissima or crenulata, Rh.; കാപ്പിരിനാ. V1. Caffre lime; കൈപ്പന്‍നാ. Coorg orange; ചെറുനാ. lime, Citrus acida; ചോനകനാ. an Arabian kind (ചോനകനാ' ങ്ങ ഇടിച്ചുപിഴിഞ്ഞ നീര്‍ a. med.); നിലനാ. Murraya or Naregamia alata (നി'ത്തില a. med.); മധുരനാ. Citrus decumana, pumplemose; മലനാ. Rh. (= കാട്ടുനാ.); മാതളനാ. Citrus medica, (also വള്ളിനാ. V1., വള്ളിനാ'ങ്ങാച്ചാറു Tantr.); വടുകപ്പുളി നാ. V1. a variety (വടു'ങ്ങാ GP 70.) നാരങ്ങമുറി a caldron (shaped like the half of an orange) to boil 25 — 30 Iḍangā/?/is of rice.
Random Fonts
MA Anoob Bangla Font
MA Anoob
Download
View Count : 7817
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 19528
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4361
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 9769
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7478
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8683
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 13273
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8197
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 7022
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 5342

close
Please like, if you love this website