Malayalam to English Dictionary: നികത്തുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കള്ളി
kaḷḷi 1. f. of കള്ളന്‍, കള്ളിപ്പേനിനെ PT. 2. = കളം Square space, square holes for planting, garden bed. ക. ഉള്ള പെട്ടകം V2. box with partitions, ഒരു ക.വരെച്ചു MR. opened a column for separate entries, ക. കൊത്തി നികത്തുക squares of chessboard. ക. മുട്ടി to have no more a place to stand on, to be beaten. എന്‍റെ ക ള്ളിയില്‍ on my side or party. — (loc.) a stable; space between the ribs of a boat. 3. T. M. C. Te. (കള്‍) milkhedge plant. Kinds: ഇലക്ക. Euphorbia neriefol., എരിമക്ക. q. v., കോല്ക്ക., ചതുരക്ക. Euph. antiquorum, തിരു(കു)ക്ക. Euph. tortilis Tirucalli, പല (ക) ക്ക. Cactus ficus Ind., മലക്ക. Cotyledon umbilic. കള്ളികഴുത്തു കൊത്തി അതിന്മേല്‍ വെണ്ണ തേച്ചു ഗുദത്തില്‍ നടത്തുക MM. കള്ളിത്തണ്ടു വാട്ടി പിഴിഞ്ഞ നീര്‍ a med. കള്ളിപ്പാല്‍ കൊണ്ടന്നു കണ്ണില്‍ ഒഴുക്കും CG. (in hell). കള്ളിമുള്ളന്‍ So. a kind of hedgehog, worst kind of small-pox. കള്ളിപ്പാല No. a shrub, when cut, the face & even the body of some persons will swell (lasting for 1 — 2 days). കള്ളു see കള്‍; കള്ളൊപ്പു see കള്ളം.
നികക്ക
niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തില്‍ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തില്‍ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക). VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാന്‍ നി. ഇല്ല. vu. v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലര്‍ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യന്‍ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കള്‍ക്ക് ആപത്തു വന്നാല്‍ നി. PT., സജ്ജനം വേ ണം അവരെ നി'വാന്‍ Nal. to help through, (see നികര്‍ത്തു, നികഴ്ത്തു).
നികര്‍
niγar T. M. (C. to become erect, fr. നിക). Equality മാമലനികരെഴുകേ തരി, മാ നേല്‍ മിഴി നി. ഒരു മായം RC; മന്നവന്മാരില്‍ ആരും അവനു നി. ഇല്ല Mo. Pr. — നികരെഴും RC. comparable. നികര്‍ക്കുക better നിവിര്‍ക്കുക. നികര്‍ത്തുക = നികത്തുക, f. i. ഇരിവരുടെ കല ഹമതില്‍ ഒരുവനെ നികര്‍ത്തുവാന്‍ ഇഷ്ടന്‍ എന്നാലും തുടങ്ങോല SiPu. to support. നികല്‍ see നിഴല്‍. — (denV. ചത്ത ആള്‍ നികലിക്ക — see നികളുക — vu. No. = നിഴ ലിക്ക).
Random Fonts
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 15435
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 15105
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3783
Jwala Bangla Font
Jwala
Download
View Count : 11094
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 8141
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 14153
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 4386
OyeMalayalam Bangla Font
OyeMalayalam
Download
View Count : 3985
ML-NILA06 Bangla Font
ML-NILA06
Download
View Count : 6055
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9635

close
Please like, if you love this website