Malayalam to English Dictionary: പുനര്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അധോഗതി
adhōgaδi S. (അധഃ) Descent, sinking. ഉന്നതന്ന് അ. നിശ്ചയം ഉന്നതി പുനര്‍ അധോഭൂതനു ഭവിക്കും Nal 3. അവന്ന് അ. വ രട്ടേ hell. അധോഭാഗം lower part. അധോമുഖം looking down, downcast, so അ ധോവക്ത്രനായി P. T. of a hypocrite. അധോലോകം, — ഭുവനം hell. അധോവായു wind from behind.
അന്നം
annam (and അന്നല്‍ ?) Tdbh. ഹം സം A swan or goose, hence അരയന്നം. It is celebrated for its walk & as being able to separate milk mixed with water. പാലില്‍ കല ര്‍ന്നുളള നീരിനെ വേറിട്ടു പാല്‍ കുടിച്ചീടുന്നൊ രന്നം പോലെ CG. കാകന്‍ പറന്നു പുനര്‍ അ ന്നങ്ങള് പോയ വഴി പോകന്നപ്പോലെ HK. I follow the great as crows the swan. അന്നക്കൊടി the swan standard B. അന്നനടക്കാരത്തി, അന്നം ഇടെന്ത മേന്നട യാള്‍ RC 109. = ഹംസഗാമിനി.
കുസൃതി
kus/?/ti S. (കു) Bad procedure, trick ഇക്കുസൃതിക്കു പുനര്‍ ഒന്നു ചെയ്വന്‍ Mud. കു. ദശ മുഖനു പെരുതു AR. sorceries. കുസൃതിക്കാരന്‍ a juggler, rogue.
തല്‍
tal 1. S. (tad) That, it. തത്തല്‍പ്രകാരശാ സ്ത്രങ്ങള്‍ VetC. = അതതു. 2. M. (തന്‍, in T. തര്‍റ) his own; നാരിമാര്‍ തത്തല്‍ഭര്‍ത്താക്കളോ ടു Bhg. തല്‍കരണം V2. the original deed (if not തലക്ക —) തല്‍ക്കാലം 1. the time being then or now. ത'വും സദൃശവും പുനര്‍ ഉപ്പുപോലേ prov. opportunity. തല്ക്കാലബുദ്ധി presence of mind. ത ല്ക്കാലോചിതകര്‍മ്മം ചെയ്തു KR. തല്ക്കാലദോ ഷം incidental unavoidable evil. 2. at once. തല്‍ക്കുറി memorandum of the birth taken immediately. തല്ക്കുലം one's own family, ത. വറട്ടി ധര്‍മ്മം ചെ യ്യരുതു prov. തല്‍ക്ഷണം instantly.
പുണര്‍
puṇar 1. VN. of the prec. പുണര്‍മ്മുല യിണകള്‍, പുണര്‍മ്മുലമടവാര്‍, പുണര്‍മ്മേന്‍കൊ ങ്ക RC. 2. = പിണര്‍ (പുണര്‍ന്പുളി GP 70. = പി —) 3. = പുണര്‍തം (Tdbh. of പുനര്‍വ്വസു S.) the 7th Nakšatra, Gemini & Sirius.
പുനര്‍
punar S. (പുന്‍, പിന്‍?). 1. Again, afresh; പുന:, പുനര്‍ repeatedly. 2. In po. then = പിന്നേ, അഥ f. i. ഇന്ദുവോ പു. ഇന്ദ്ര നോ Bhr. വസ്തുസത്തോ പുനരസത്തോ ചൊ ല്ലീടു നീ KeiN. ഒന്നു കഴിച്ചാല്‍ പുന: പിന്നേ അങ്ങിരുക്കൂറും ഉള്ളതു VyM. 2/3 remaining after subtracting 1/3. പ്രസംഗമാത്രം പുനരില്ല കേള്‍ പാന്‍ CC. nothing more. പുനരുടന്‍ VetC. also. പുനരപി S. and then. പാരം ചിന്തിച്ചു പു. പോരിന്നയപ്പാന്‍ വരുത്തി KR. സിദ്ധാന്തം ഉക്ത്വാ പു. സകലവും സത്യമായ്വന്നു VyM. പുനരാഗമനം S. return — പുനരാഗതന്‍ KR. പുനരുക്തം S. repetition — പുനരുക്തി V2. Tautology. പുനരുത്ഥാനം S. resurrection; പു'നസ്വരൂ പന്‍ Christ the resurrection (Christ.). പുനര്‍ജ്ജന്മം S. regeneration പു. ഇവര്‍ക്കു സന്പാ ദിപ്പാന്‍ PT. പുനര്‍ന്നവ S. renewing itself, hogweed (തമിഴാമ) പുനര്‍ഭവം S. regeneration; a finger-nail. പുനര്‍ഭു S. renewed; a widow remarried VyM. പുനര്‍വ്വസു S. AR. = Tdbh. പുണര്‍തം. പുനര്‍വ്വിചാരം S. reinvestigation; revision of a judgment പുനര്‍വ്വിചാരണ, പുനര്‍വ്വിസ്താരം (= പുതുവി —). പുനസ്സംസ്കാരം S. reinvestiture. പുനസ്സൂനു S. second son? മാരുതി തന്‍റെ പു നസ്സൂനു വാകിയ വാനരന്‍ part 4.
പ്രത്യക്ഷം
pratyakšam S. (അക്ഷി). Before the eye, visible, evident. മഹേശന്‍ പ്ര'നായി Bhr. appeared. ഗംഗപ്ര. യായി Bhg. f.; ദി നേശന്‍ പ്ര'മായി & പ്ര'നായി UR.; ദുര്‍ല്ലഭമേ പ്രത്യക്ഷദര്‍ശനം Nal. it is difficult to meet him. — പ്രത്യക്ഷസാക്ഷിത്വം MR. the clearest evidence. — എന്നു പ്രത്യക്ഷപ്പെടുന്നു MR. it is evident, that. പ്രത്യക്ഷത S. visibility; apparition. പ്രത്യക്ഷീകരണം 1. apparition, — denV. ഭഗ വാന്‍ പ്ര'രിച്ചു AR., Bhr. ശ്രീഭദ്രകാളി പ്ര' രിപ്പോളം KU. until she appear. 2. demonstration V2. (പ്രതി): പ്രത്യഗ്രം S. new, novel V1. പ്രത്യങ്മുഖം S., see പ്രത്യക്. പ്രത്യപഹാരം S. retracting (അതിന്നു പ്ര. ചെ യ്വാന്‍ പണി an arrow shot off Bhr.) or പ്രത്യവ —. denV. പ്രത്യപഹരിക്ക to retract. പ്രത്യഭിജ്ഞാനം S. recognition പ്ര. തന്ന ചിഹ്ന ങ്ങള്‍ ഉര ചെയ്താള്‍ KR. tokens in reply to an അഭിജ്ഞാനം. പ്രത്യയം S. (= പ്രതീതി) trust, faith, reliance. പരപ്രത്യയകാരി Bhr. making others trust him. പ്ര. ഇതു കേള്‍ക്കണം PT. faith! they must hear it. വാദം തുനിഞ്ഞങ്ങിരിവരില്‍ ഒരുവന്‍ പ്ര. കൈ വരുന്പോള്‍ VyM. oath? പ്രത്യര്‍ത്ഥി S. an enemy, defendant. അര്‍ത്ഥി പ്ര. കള്‍ VyM.; പ്രത്യര്‍ത്ഥിബലം എല്ലാം Brhmd. hostile army. പ്ര. വര്‍ഗ്ഗത്തിന്നന്തകന്‍ AR. പ്ര. ഭാവം ധരിച്ചു Genov. പ്രത്യര്‍പ്പണം S. restitution. denV. പ്രത്യര്‍പ്പിക്ക to give back V1. പ്രത്യവഹാരം S., see പ്രത്യപ — പ്രത്യഹം S. daily. (അഹ:) PT1. പ്രത്യാശ S. hope. പ്രത്യാസന്നം S. near. പ്രത്യാഹരണം S. = foll. പ്ര'ണപുനര്‍ദ്ധാരണ ധ്യാനത്തോടു Brhmd. പ്രത്യാഹാരം S. 1. taking back. 2. restraining the organs. സര്‍വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചു AR. denV. പ്രത്യുക്തി (നിയോഗത്തെ ആദരിയാതേ പ്ര. പറയുന്നു ഭൃത്യന്‍ Bhr.) = പ്രത്യുത്തരം S. an answer, rejoinder. പ്രത്യുത്ഥാനം S. rising to receive a visitor പ്ര. ചെയ്ക & പ്രത്യുപോത്ഥാനം Bhg. പ്രത്യുല്‍പന്നം S. (part. pass.) present. പ്രത്യുല്‍ പന്നമതി PT. having presence of mind. പ്രത്യപകാരം S. service in return, requital പ്ര. മരക്കുന്നവന്‍ ചത്തതിന്ന ഒക്കമേ AR. പ്രത്യുപാഖ്യാനം S. a lecture കൊണ്ടറിയിച്ചു Bhr 12. പ്രത്യുഷസ്സ് S. morning — പ്ര'സി every morning, Sah. പ്രത്യേകം S. one by one; distinct ഈ ചെയ്യുന്ന ഉപകാരം പ്ര. എന്നു നാം എപ്പോഴും വിചാ രിക്കും TR. shall view it as a singular, special favour. തീര്‍പ്പില്‍ പ്ര'മായ സമ്മതം കാണുന്നു MR. distinct admission പ്ര. ചെ യ്തു on purpose. ഈ സാക്ഷി പ്ര. അന്യായ ക്കാരന്‍റെ അടിയാനാകുന്നു MR. more especially, principally. പ്ര'മായി ഞാന്‍ പണം കൊണ്ടു പോയിട്ടില്ല jud. personally (there was a common stock). പ്രത്യേകിച്ചു So. No. = വിശേഷിച്ചു, അടി യന്തരമായി. പ്രത്യൌഷധം S. an antidote V2.
സദാ
sadā S. (സ). Always croaoaoaio & സദാകാലം & സ' വും വിചാരിക്കുന്നു TR. സ. നേരവും, സ. പ്പോ ഴും ഒഴുകുന്നു Trav. സ. നരകം ഫലം Bhg. സദാഗതി S. 1. perpetual motion, also adv. സ. ക്ലശം വീഴുന്നത് ഇളെക്കും, സ. വിന്ദു നടക്കും a. med. ഇങ്ങനേ സ. അവന്‍റെ ന ടപ്പു. 2. eternal bliss = സദാനന്ദം. സദാതനം S. eternal. — സദാവൃത്തി S. daily work or maintenance, giving to every beggar. — സദാശിവന്‍ Siva, Si Pa. (സല്‍): സദാചാരം‍S. good old custom, courtesy. സദാത്മാവു S. the real, or the eternal Spirit സദാത്മാനം AR. സദൃശം S. (സ). 1. Of like appearance, similar സ'ങ്ങളുടെ യോഗവും വിയോഗവും Gan. addition & subtraction of units (opp. fractions). നിന്നേ കണക്കേ സദൃശരായി Bhg. 2. a simile, parable തല്ക്കാലവും സ'വും പുനര്‍ ഉപ്പു പോലേ prov.
സായിതു
Ar. shāhid, A witness TR. = ശഹീതു. സായുജ്യം S. Identification ലഭിച്ചു സാ. Bhr. അച്യുചനോടു സ. പ്രാപിച്ചു AR. a mōkšam. സാ'മുക്തി പുനര്‍ജ്ജന്മഹീനമാം മുക്തി Chintar. (see സാമീപ്യം).
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 8390
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 7949
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 10788
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7247
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15618
Chowara Bangla Font
Chowara
Download
View Count : 6743
Vidya-Bold Bangla Font
Vidya-Bold
Download
View Count : 11951
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13505
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 8886
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9450

close
Please like, if you love this website