Malayalam to English Dictionary: മുന്‍പേ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കട
kaḍa 5. (/?/ കടു) 1. What is ultimate. കരി ന്പിന്‍ കടയും തലയും കൂടെ ആട്ടുന്പോള്‍ GP. (= മുരടു foot of tree f. i. തെങ്ങിന്‍റെ ക. തുറക്ക). ഇടക്കടപറക, കുടിക്ക alternately, continually. 2. way അച്ചിതുള്ളിയ കട കുട്ടിയും തുള്ളും prov. — മേല്ക്കട, കീഴ്ക്കട transactions of this year and the last. 3. T. market, കടല്വരവിന്നും മലവര വിന്നും കടകള്‍ വെപ്പിക്ക KR. — SoM. shop, arrack shop. ചന്തകള്‍ കടകളും KR. 4. see കടയുക. Hence: കടക്കണ്ണു 5. a., outer corner of the eye. കടക്കണ്കോണിലോ മൂക്കിന്നരികത്തുള്ള കോ ണിലോ Nid. കടക്കണ്ണു ചുഴററി KR. തൃക്കടക്ക ണ്ണു ചെററുചുവന്നു Bhr. (in anger). b., friendly glance = കടാക്ഷം. കടക്കണ്ണി (കണ്ണി 3) last fruit-stalk of clusters. കടക്കണ്ടം = ഇളന്തല thinner end. കടക്കാരന്‍ So. shop-man. കടക്കാല്‍, കടങ്കാല്‍, നൂഴുക (obsc.) = കണങ്കാല്‍ 2. കടക്കുട്ടി (opp. മുന്‍) the chicken which last chips the shell. കടകെട്ടവന്‍ B. (2) worthless (or കിട). കടച്ചീപ്പു, കടച്ചീല്‍ last comb of a plantain bunch (opp. മുന്‍ചീപ്പു). കടതല beginning and end. ക. മാറിപ്പിടിച്ചു Trantr. കടപ്പാര T. (Palg. to Cal.) crowbar = ഇരിന്പു പാര No. കടവയറു lower stomach (opp. മേല്‍ വ. V2.) കടവഴി = കടായി q. v. കടവള്ളം a boat's partition at the stern. കടവായി corner of the mouth നാക്കകൊണ്ടു കട വായില്‍ തൊടുക VyM. mark of perplexity. I.
മുനിഷി
Ar. munšī, A secretary; 'Moonshee,' teacher of language മുനിശി TR. തലോക്കിലേ മുന്‍ഷി MR.
മുന്‍
muǹ 5.(VN. of മു. 1.), vu. മിന്‍. 1. Priority in space and time, Loc. മുന്നില്‍ (see below). 2. adj. first, former, മുങ്കാലം. 3. before ൧൪ഠഠഠ രാക്ഷസരെ മുങ്കൊന്നാന്‍ ഒരുത്തനായി KR. മു ന്നും പിന്നും vu. മുന്‍കരം 1. the fore-arm മുങ്കരബലം RC. 2. former taxes. മുന്‍കാല്‍ the fore-leg; shin. മുന്‍കാഴ്ച pre-conception, & മുല്‍കാ —. മുങ്കുട്ടി No. the first-born child = കടിഞ്ഞൂല്‍. മുങ്കുറി a type (Christ) = മുന്നടയാളം. മുന്‍കൂറു money paid in advance. മുന്‍കൈ fore-arm, മു. കുത്തിച്ചതെച്ചു Bhg. hand. മുന്‍കൈസ്ഥാനം KU. a privilege. മുന്‍കോപം quick & short anger. മുങ്കോപി given to anger. മുന്‍ചൊല്‍ a former saying. — മുഞ്ചൊന്ന വേ ദാന്തപ്പൊരുള്‍ Tatw. aforesaid. മുന്തല a forepiece മു. തുളെച്ചു (of rafters). ഇ തിന്നു മു. നേരിയോട്ടു സ്വരൂപം KU. pre-eminent. — No. also = മുതു — opp. ഇളന്തല. മുന്തളി 1. = മുന്നില്‍തളി sprinkling f. i. before Tāmūri & the Cochi-Rāja when they go to a temple. 2. = ഇടത്തളി the first sprinkling of a house after a death (7th or 9th day, also ഒന്നാം തളി). മുന്തി So. T. the edge, skirt of a cloth = മടിക്കു ത്തു as മുന്തി അഴിച്ചപഹരിക്കുന്നവര്‍ VyM. a cutpurse, മു. യറുക്കുന്നവന്‍ B. — മുന്തിഭേദ പ്പെടുത്തി ഉടുക്കുന്നു the foreskirt. മുന്തിരി T. M. 1. a vine മുന്തിരിങ്ങാലത or — വള്ളി KR. also grape മു. ങ്ങാപ്പഴം GP 74., — ായ്പഴം SiPu. (S. ദ്രാക്ഷ). 2. മുന്തിരിക 1/320 അരക്കാണിയുടെ കാല്‍ vu. No.; കീഴ്മു. = 21 ഇമ്മി = ¼ കീഴ്ക്കാണി. — മേല്‍മു. = ¼ കാ ണി = 1/320 CS. മുന്തുക aM. to overtake മുന്തിവരുമ പിഴ തീര്‍ത്ത രുള്‍ Pay. മുന്തി നടക്ക, പടെക്കന്നിട്ടു മു ന്തിപ്പുറപ്പെട്ടു Mpl. went forward, ദശമുന്തി protruded. മാറിന്നും മുളത്തിലും മു'൦ TP. reaches farther than. — മുന്തിയതു previous. മുന്തിയന്‍ a Paradēvata. മുന്നം = മുന് as മു. ഞാന്‍ പറഞ്ഞതു, മു. ചൊന്ന മരുന്നു a. med. അരികള്‍ പുരം വളയുമതില്‍ മുന്നം Mud. before (temp.). മുന്നമേ before. ഉദിക്കുന്നതിന്മു'മേ പോയി Mud. ഉദിക്കുന്ന മു. Bhg. അവന്‍ വാഴും മു. യുള്ള രാജാക്കള്‍ KU. മു. യുള്ള നിറം പോകയില്ല Bhg. the original colour. മു പ്പോലേ PatR.; so മുന്നത്തേ vu. മുന്നമ്മുന്നക്കാര്‍ No. vu. those who go for the 1st time to a festiva1. മുന്നട going before — സുഖമേ മുന്നടന്നു പൌ രന്മാര്‍ KR. മു'ന്നതു former transactions. — മുനിജനത്തിനെ മുന്നടത്തിയും കൊണ്ടു KR. giving precedence. അന്യായക്കാരനെ മു'ത്തി ഈ വ്യവഹാരം നടത്തിക്കുന്നു MR. put forward, used as stalking-horse. മുന്നടയാളം So. a type (Christ) = മുങ്കുറി. മുന്നണി the van of an army മുന്പട. മുന്നരങ്ങു a prelude, prologue, overture. മുന്നര്‍ the forepart of animals, opp. വയ്യര്‍. മുന്നറിവു foreknowledge. മുന്നല്‍ (& തിരുമു —) presence കണ്‍ മു'ലാമാറു കാണായി CG. just before his eyes. മു. ന ടന്നു കൊണ്ടാര്‍, വായും പിളര്‍ന്നങ്ങു മു. ചെ ല്ലും CG. forwards. മുന്നാരം Ar., A turret, see മിന്നാരം, മ —. (മു2): മുന്നാള്‍ 1. three days; the 3rd asterism from that of the nativity, astrol. 2. (മുന്‍) the principal, president. 3. മുന്നാളില്‍ in former days.
മുററം
mut/?/t/?/am T. M. (Tu. T. മുന്‍റില്‍ fr. മുന്‍). A frontyard, the court before a house നടമു. vu. മിററം; also നിലാമു. q. v. മു'ത്തേ മുല്ലെക്കു മണം ഇല്ല,മൂവര്‍ കൂടിയാല്‍ മു. അടിക്കാ prov. — also മുററി (loc). മുററിമുറം B. a small winnow (T. മുററില്‍).
യാമം
yāmam S. (യമ്). 1. Cessation. 2. the 8th part of a day, a watch of the night (= 10 നാഴിക, if only 3 യാമം are given to the night, as നടുയാ.). മുന്‍യാ., രണ്ടാം യാ., പാതി രാ യാ., നാലാം യാ. V1. അന്നേത്തേ രാത്രിക്കു യാമങ്ങള്‍ മൂന്നുളളതെന്നു ഗ്രഹിച്ചില്ല Nal. യാ. കാക്ക to watch. vu. ചാമം 2, 355. 3. highwater time. പതിനാലാം യാ. spring-tide at full moon, മുപ്പതാം യാ. at new moon, കൂടുക to set in, മുറിക to ebb V1. യാമക്കോഴി 1. a cock crowing exactly 7½ Nā/?/ika before sunrise. 2. a jackal (loc.) യാമത്തല (& ചാ —) highwater, neap tide. യാമിനി S. (& ത്രിയാമ) the night. യാമ്യം S. related to Yama, southern യാമ്യന്മാ രായുളള ശൂരന്മാര്‍ CG. യാമ്യദൂതന്മാര്‍ Bhg.
വശം
vašam S. l. Wish, will മുങ്കാലും പിങ്കാ ലും ഒരുവ. തന്നേ നീക്കുക MC. (gait of giraffe). power നെയ്വാന്‍ വ. ഇല്ല TR. എനിക്കതും വ. ഇല്ല VetC. cannot, don't know (= ശീലം). 2. subjection, dependence, being tamed or mastered കോപത്തിന്‍ വശത്തിനെ പ്രാപിക്കാ മോ KR. ആനയെ, ദേവിയെ വ. വരുത്തുക KR. അവളെ വശത്താക്കി obtained. സ്ഥലം എന്‍റെ വ'ത്തില്‍നിന്ന് അവന്‍റെ വ. ആയ്ത എങ്ങനേ MR. how did it change its possessor. കൈവ. 3. side നാലുവശത്തിലും അയല്‍ VyM. ഇരുവ'ത്തും ഇരു പാട്ടുകാര്‍, മുന്‍വ. Trav. കി ഴക്കുവ., കീഴ്വശത്തു MC. 4. adv. through, with: പണം കൃഷ്ണന്‍റെ വ. കൊടുത്തയച്ചു, അ വന്‍ വ. കൊടുത്തയച്ച എഴുത്തു TR. അവന്‍ വ. ഉണ്ടു MR. (= വക്കല്‍). വശ S. a woman, wife (see വശന്‍); a cow. വശംകെടുക 1. to be disabled as by age, sickness, fatigue കൈകാല്‍ വ'ട്ടു മുടങ്ങി Anj. ദേഹം ഏറ ഉലഞ്ഞു വ'ട്ടു, വലഞ്ഞു വ'ട്ടു VetC. 2. to be bewildered നീന്തിത്തളര്‍ന്നു വ'ന്നൂത യ്യോ CG. എങ്ങളില്‍ ഇന്നിവന്‍പാരം വ'ട്ടാന്‍ CG. quite enamoured of us (= പരവശം). v. a. വശംകെടുക്ക to disable വ'ത്തീടൊല്ലാ Anj. കിടാങ്ങളെ നുള്ളിയുണര്‍ത്തി വ'ക്കും CG. will drive mad. വശക്കേടു being disabled, disorder of body or mind വ. കള്‍ ഉണ്ടായി ശമിച്ചാല്‍ Nid. വ. എന്നു കേട്ടുഴറി വന്നു ഞാന്‍ Mud. to utter distress. വ. മമ ശമിപ്പിച്ചായി Bhr. വശക്രിയ = വശ്യപ്രയോഗം. വശഗം S. obedient, subject ഈ ശരീരം കര്‍മ്മ വര്‍മല്ലോ Bhg. — so മായാവശഗതന്‍ Sah. സുന്ദരീവര്‍ഗ്ഗം നിണക്കു വ'തം AR. are at thy service. — വശഗേന്ദ്രിയനായ്വാണു Bhr. having subdued the senses & organs. വശത S. 1. subjection. 2. dexterity, practice, use. 3. regularity, industry V1. വശന്‍ S. subject, subdued അവനു വ'നായി VetC. വ'നല്ലെന്നു വന്നുകൂടി CG. turned out disobedient. വശപ്പെടുക to be subdued etc. (= വശമാക). വശപ്പെടുക്ക Bhg. to subdue. വശമാക 1. to come into one's power or possession, മാനസം അന്യവ'യി Bhg. under foreign influence. ഭൃത്യനു വ'യ്വന്നിതു രാജ്യം Mud. 2. to be learned വശമായിട്ടില്ലേ? പാഠം വശായി vu. — negV. എനിക്കു വശ മല്ല not mine, not mastered; (also = ഇല്ല) നടപ്പാന്‍ വ'ല്ല cannot. നടപ്പാന്‍ വ'ല്ലാഞ്ഞു. v. a. വശമാക്കുക to subdue, master, bring under influence, teach. അന്യവ. to abalienate. ദേവകളെ ബലത്തിനാല്‍ തന്നു ടെ വ'ക്കി KR. വശള T. M. C. (Tdbh. of വത്സല). Portulaca oleracea GP64. വെള്ളവ. Basella alba. — വശളപ്പുല്‍ Rh. Malaxis. വശാല്‍ S. Abl. (2. 4) through ചില സംഗതി MR. വശാനുഗന്‍ S. = വശഗന്‍ f. i. തവ വ'ന്‍ AR. വശി S. 1. ruling. 2. having subdued the senses വശിയായിട്ടുള്ള മുനിഗണം KR. abstrN. വശിത്വം = ത്രിഗുണങ്ങളില്‍ അസം ഗത്വം Bhg. a Siddhi; self-possession, power of subjecting all to oneself. denV. വശിക്ക to will, rule? ഭാവനകൊണ്ടു വ'ച്ചു നിന്നീടുന്ന ഗോവിന്ദരൂപന്‍ CG. വശീകരം Adj. Subduing സ്ത്രീകള്‍ക്കു വ. Tantr. = വശ്യം. enticing, enchanting; വ'ക്കാ രന്‍ a charmer — വശീകരിക്ക to subdue, gain, enchant. കാമലീലകള്‍കൊണ്ടു ശൂദ്രനെ വ'ച്ചു SiPu. — അവനെ വശീകൃതമാക്കി CC. got hold of him; so വശീകരണം; അംഗനാവശീകാര പ്രയോഗം Nal. art of gaining women. വശ്യം S. 1. governable, docile, obedient വേ ശ്യക്കു വ'നായി SiPu. 2. = വശ്യാര്‍ത്ഥം a philtre, enchantment അശ്വങ്ങള്‍ക്കാകുന്ന വ'ങ്ങള്‍ എന്തു CG. ലോകവ., സ്ത്രീവ., ആ മരണാന്തവ. Tantr. വശ്യപ്രയോഗം.
ഹിമം
himam S. (L. hiems). Cold, frost, snow അതിശീതളഹിമദുഷ്പ്രവേശാരണ്യം Bhr. ഉല്പ ലപത്രത്തിന്നൊഴുകും ഹിമാംബു KR. dew? അ റിവാലേ രവിമുന്‍ഹി. ആക്കി KeiN. അര്‍ക്കനെ ക്കമ്ട ഹിമങ്ങള്‍ കണക്കനേ KR. melting away. ഹി. കൊള്‍ക Nid. പററും ഈ ഹിമങ്ങള്‍ SiPu. ഹിമകരന്‍, ഹിമാംശു S. the moon, Bhg. ഹിമവാന്‍ N. pr. the snowy range ഹിമവല്‍ സേതുപര്യന്തം വിളങ്ങ KU.; also ഹിമാച ലം, ഹിമാദ്രി, ഹിമാലയം etc. Bhg.
Random Fonts
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21625
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 15251
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 16278
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 15126
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 4114
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 19877
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 11254
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 7837
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 3602
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 5748

close
Please like, if you love this website