Malayalam to English Dictionary: വച്ചു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എകിറു
yeγir̀u T. M. (എയിറു). 1. Tooth, fang കൊടുപല്ലെകിറു RC. കൂര്‍ത്തു മൂര്‍ത്തേററം വെളുത്തു വളഞ്ഞുള്ളൊരെകിറുകള്‍, പട്ടത്താന യെകിറുനാലു KR. വന്പിച്ചുനിന്നു വളഞ്ഞെകിറു CG. hence വച്ചിരവെകിറന്‍ RC. 2. B. wing.
കവ
kava (C. Te. couple) T. SoM. Tu. Forked branch, space between the legs. കവകാലന്‍ bandy-legged. So. denV. കവെക്ക to stand astride. കവച്ചു കടന്നു പോയി as over a child lying on the ground. കാലും കവച്ചുനിന്നു കഴുത്തില്‍ കരേറുവാന്‍ CG.
ഗര്‍ഭം
garbham (ഗ്രഭ് = ഗ്രഹ്) 1. Womb, uterus മാതൃഗര്‍ഭത്തില്‍നിന്നു പെററു PT. യമന്‍ അവ ളെ ചണ്ഡാലസ്ത്രീഗര്‍ഭത്തില്‍ ആക്കി SiPu. — met. ഗിരിഗുഹാഗര്‍ഭത്തില്‍ വസിക്കും PT. 2. the foetus, embryo (vu. കെപ്പം etc.). പുണര്‍ന്നു ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക ഞ്ഞൊരു ഗ. വഹിച്ചു SiPu. അവള്‍ക്കു ഗ. തിക ഞ്ഞു PT. she is near delivery. ആ ഗ. ആര്‍ഉണ്ടാ ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact of pregnancy (also ഗ. ധരിക്ക) & miscarriage (ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ. അലസിപ്പോയി Bhg. ഈ ഗര്‍ഭത്തിന്‍റെ പ്രസ വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാന്‍ CC. he became U.'s child. Hence: ഗര്‍ഭകന്‍ f.i. ദേവകിയുടെ ഗ. ആയ്മേ വിപിറന്നു CG. better ഗര്‍ഭഗന്‍. ഗര്‍ഭഗന്‍ (1) conceived, അര്‍ഭകന്‍ ഇന്നു ഗ. ആ യി Bhr. ഗര്‍ഭഗമായുള്ളൊരു വൈഷ്ണവം ധാ മം CG. ഗര്‍ഭഗൃഹം the inmost chamber; the most holy part, adytum ഗ'ത്തിന്‍റെ പൂട്ടുകള്‍പൊളിച്ചു (in a മടം jud.) ഗര്‍ഭഛിദ്രം abortion, ഗര്‍ഭം കലങ്ങുക. ഗര്‍ഭധാനം impregnation, ഗ. ചെയ്തു Bhr. ഗര്‍ഭധാരണം pregnancy. ഗര്‍ഭനിക്ക V1. to conceive (loc.) ഗര്‍ഭപാത്രം the womb, ഗ'ത്തില്‍ പൂവാന്‍ Bhr. ഗ' ത്തില്‍ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ വിന്‍ ഗ'ത്തില്‍ വീണതു GnP. the soul to be conceived.— ഗര്‍ഭപാത്രസ്ഥനായ ബാലന്‍, അര്‍ഭകന്‍ Bhr.—(vu. കെപ്പാത്രം). ഗര്‍ഭപിണ്ഡം foetus. ഗര്‍ഭപ്പിള്ള foetus, ഗ. അഴിക്ക V1. ഗര്‍ഭംകലക്കി KU. a howitzer. ഗര്‍ഭവതി pregnant = ഗര്‍ഭിണി. ഗര്‍ഭസ്രാവം abortion. ഗര്‍ഭാധാനം impregnation; aceremony supposed to effect it, ഗ. ചെയ്തു Bhr. ഗര്‍ഭാലയം place to lie in, ഗ. പുക്കു CC. = ൦രംററില്ലം. ഗര്‍ഭാശയം the womb, ഗ'ത്തില്‍ ഉണ്ടാം a med. den V. ഗര്‍ഭിക്ക to commence faintly ഗര്‍ഭിച്ചുണ്ടാ കുന്ന ഛിദ്രം (war). ഗര്‍ഭിച്ചു പറക to speak with reserve (opp. തുറന്നു). ഗര്‍ഭിണി pregnant; ഗര്‍ഭിണ്യവേക്ഷണം mid wifery.
ചവ
čava (Tdbh., ചര്‍വ്വണം; Te. ചവി, C. Tu. സവി taste, T. ചുവ) Chewing; the sound of it ചവെക്കു നേരേ വെടിവെച്ചു (huntg.) or ചവ കേട്ടിട്ടു. denV. ചവെക്ക to chew മാന്‍ പല്ലവം കടിച്ചു ച. യും KR. കരിന്പെന്നും ചൊല്ലി വേരോളം ച വെക്കല്ല prov. masticate in order to taste. VN. ചവച്ചല്‍ chewing.
ചാവല്‍
čāval T. So. Palg. = ചേവല്‍ Cock. പടച്ചാവല്‍ MC. pheasant. 2. Palg. the bud (see അവ 2) of the jack-fruit tree = പൂതല്‍ No. Hence: ചാവക്കാടു (1) N. pr. Chowghaut. ചാവച്ചേരി etc. TR.
ചൂടി
čūḍi (fr. foll.? H. jeauḍi? Jute?) Twine, string, chiefly of Coir രണ്ടു തലെക്കും ചൂടി വ രിഞ്ഞു TR. (മാട്ടുവച്ചൂ. a strong, തെക്കന്‍ചൂ. an inferior kind) So. comm. ചൂടിക്കയര്‍.
മണല്‍
maṇal T. M. aC. (മണ്‍). Sand = പൂഴി. മ. കൊണ്ടു കയര്‍ കെട്ടുക Palg., പിരിക്ക No. trickishness. — adj. മണലന്‍ (ചിറാകു 365). മണലാര്യന്‍ (CrP.) a kind of paddy. മണല്‍കുന്നു No. a sand-hill. (so മണ(ല്‍)ക്കണ്ടം). മണ(ല്‍)ക്കൂറു sandy. മണത്തണ & മണത്തണ്ണ N. pr. the chief temple of Kōṭayaγam, sacred to കൊട്ടിയൂര്‍ പെരു മാള്‍, whose feast lasts 22 days from ചോതി of മേടം till എടവച്ചോതി. (മ. അടിയന്തരം ചെലവു TR.). മണ(ല്‍)ത്തരി a grain of sand; granulated particles. മണ(ല്‍)ത്തിട്ട a sand-bank കാളിന്ദി തന്നുടെ തൂമ. മേല്‍, ആതപം ഏററു മ. മേല്‍ CG. മണ(ല്‍)പ്പാടന്‍ Onap. a cloth from Manapāḍu; മ. ഉള്ളി No. a small onion. മണ(ല്‍)പ്പുറം a sandy island തിരുനാവായ്മ. KU. മണലമീന്‍ the mullet = കണന്പു. മണലി a med. plant, also മണല്‍ച്ചീര So. വാ തഘ്നം GP. Aspalathus Ind. Rh. Kinds: ചുവന്ന മ. GP. Smithia sensitiva, ചെറു മ. Dentella repens Rh. — കരിമണലി loc. a bad sort of small-pox. മണലൂര്‍ & മണലൂരപുരി Bhr. N. pr. the old capital of Pāṇḍi. മണല്‍ വാരി So. No. measles.
മരുത്തന്‍
maruttaǹ 1. S. (മരുല്‍) N. pr. 2. M. (മരുന്നു) a doctor or charmer, headman of Pulayars; N. pr. മരുത്തോന്‍, — ത്തോത്തി f. V1. id. മരുത്തുവച്ചി T. Trav., contr. മരുത്തോച്ചി (M. towns) a midwife. മരുത്താണി V1. a tree (= മയിലാഞ്ചി?).
മിഴാവു
mi/?/āvụ l. (T. മുഴാ fr. മുഴങ്ങു). A great drum, നടമി. V2. a smaller drum. തെളിമിഴാ വോശ, മി'വൊലി കുമിറ Pay. നല്ലൊരു മി'വി ന്മേല്‍ മെല്ല വീണുറങ്ങുന്നു KR. — മിഴാക്കൊട്ടി, മിഴാവച്ചന്‍ a & rummer. 2. a large pot = മി ടാ. 3. (T. വിഴാ) തിരുമിഴാ a feast, holiday. മിഴകു (T. മുഴവു) a drum മുരശുമി. പറ വലിയ പടഹങ്ങളും Nal.
വചനം
vaǰanam S. (വച്). 1. Speaking, speech, word വചമതുല്യവേഗി KR. (a horse). 2. gramm. number ഏകവ. Sing., ദ്വിവ. Dual, ബഹുവ. Plur. denV. വചനിക്ക aM. to speak, talk മൂവടി നമ്മില്‍ വ'ച്ച വചനം Pay. V1. വചനീയം = വക്തവ്യം, വാച്യം Bhg. വചസ്സു a word, speech സത്യമായ വചസ്സെ ങ്കില്‍ VyM. വചോഗോചരമല്ല Brhmd. indescribable. വചിക്ക to say, ചരിത്രം വ. Bhr.; to speak, Bhg. CV. വാദ്യങ്ങള്‍ വചിപ്പിക്ക KU. to play. വച്ച H. bačča, വത്സ, A child. വച്ചിരം = വജ്രം. വച്ചു = വെച്ചു of വെക്ക. വജീക്ക V1. = ഉപജീവിക്ക.
വജ്രം
vaǰram S. (വജ് to be strong). 1. A diamond, വജ്രതുല്യന്‍ SiPu. hard-hearted. കാ ഠിന്യം വ'ത്തോളം Bhg. ഉള്ളില്‍ വ. prov. വ. സേവിച്ചു മരിക്ക suicide of kings. 2. a thunder-bolt, weapon of Indra. വ. ഏററദ്രി പോലേ വീണു Bhg. = ഇടിവാള്‍. 3. വജ്രം കെട്ടി മറിയുക rope-dancers swinging themselves on a rope with small knives tied to the joints of their bodies. 4. Tdbh. വച്ചിരം T. a strong glue (of neats' hides) used in carpentry. Palg. വച്ചിരവെകിറന്‍ RC. Rāvana. വജ്രകരന്‍; വച്ചിരകരന്‍ RC. Indra, so വജ്ര ധരന്‍, വജ്രപാണി, വജ്രി. വജ്രപാതം a thunder-clap ശ്രുതം വ'തോപമം Mud.; also വജ്രാഘാതം Bhr. വജ്രായുധം (= 2) a weapon of the old Kēraḷa Brahmans, an ആചാരം KU.
വള്ളുവന്‍
vaḷḷuvaǹ T. M. (വള്ളല്‍?). 1. A priest of the Par̀ayas; a low caste sageവള്ളു വച്ചാത്തന്‍, വള്ളോന്‍ who wrote the വള്ളുവ ച്ചിന്തു. 2. a caste of slaves, ranking above the വേട്ടുവര്‍, famous for the beauty of their women (വള്ളുവത്തി), never seized by alligators (prov.), occupied with കൂലിപ്പണി, മന്ത്രവാദം, fishing & ferrying. വള്ളുവനാടു N. pr. a district, originally ruled by വള്ളുവക്കോനാതിരി of the ആര്‍ങ്ങോട്ടൂര്‍ dynasty (വള്ളുവക്കോയില്പാടു), who had received Chēramān's shield, the charge of the Mahāmakham & 10000 Nāyars, but was dispossessed by Caliout. KU. വ'ട്ടുകരേ തുക്ക ടി TR. വള്ളോടി N. pr. a class of noblemen, = വള്ളുവ നാടി?, as വള്ളുവയടി നന്പിയാതിരി Port.
Random Fonts
ML_Sree3 Bangla Font
ML_Sree3
Download
View Count : 9161
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16988
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 19222
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6385
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8272
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 8726
Panchami Normal Bangla Font
Panchami Normal
Download
View Count : 10911
ECWThinkal Bangla Font
ECWThinkal
Download
View Count : 5140
FML-Leela Bangla Font
FML-Leela
Download
View Count : 15199
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5535

close
Please like, if you love this website