Malayalam to English Dictionary: സാരഥി;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
അരുണന്‍
aruṇaǹ S. 1. Purple coloured. 2. sun's charioteer. സന്ധ്യെക്ക് അരുണയായി മി ന്നുന്ന ശിശിരകരകല Mud. ആനനം അരുണ ത പൂണ്ടു മയങ്ങി KR. red from shame. അരുണതരകുലം Bhr. solar race. അരുണസാരഥി വെളിപ്പെട്ടതുളുവാന്‍ ചമയും മുന്നേ RC before dawn. അരുണോദയം dayspring. അരുണാധരി Bhr. woman with red lips. den V. ആകാശം അരുണിച്ചുകാണും (at sunset).
കുശലം
kušalam S. Welfare, ability. കുമാര ന്‍റെ കു. ചോദിക്ക KR. to ask how he is. അന്യോ ന്യം കു. ചോദിച്ചാര്‍ KR. saluted each other, (also കു. കേട്ടാര്‍) with questions like അവര്‍ക്കു കു'മോ കു'മല്ലെന്നോ DM. അന്യോന്യം '' കുശലം '' എന്നോതിനാര്‍ ഇരിവരും KR. both answered 'well'. കുശലപ്രശ്നാദികള്‍ Bhr. customary salutations. കുശലന്‍ clever; — N. abstr. കുശലത. കുശലി prosperous. കു. യായിരിക്കുന്നൊരു രാ മന്‍ KR. കുശല്‍ 1. artifice, trick (T. aM.) ഒന്നായിരമ ല്ല കുചല്‍ കണ്ടോ RC. — കുശല്ക്കാരന്‍ V2. = ഉപായി. — കുശല്പണി V2. artifice. 2. backbiting, see കുശുന്പു. 3. fine words കുശലു കള്‍കൊണ്ടു നാരിമാരെ രക്ഷിക്കാവു; കുശ ല്‍പറക to teach an elephant. denV. കുശലിക്ക 1. to deal cleverly സാരഥിയാ യി കുശലിച്ചൊരു മുകില്‍വര്‍ണ്ണന്‍ Anj. 2. to whisper, mumble V2. (കുശു.)
തേര്‍
tēr 5. (തെരുതെര) 1. A chariot, temple-car (രഥം), അരചര്‍ പെരുന്തേര്‍ KR.; തേര്‍ കിടാ കുക, ഓടിക്ക, നടത്തുക, തെളിക്ക AR., വഹിക്ക to drive a chariot. തേര്‍ കൂട്ടുക, പൂട്ടുക (ആയിരം അശ്വങ്ങള്‍ പൂട്ടിയ തേര്‍ KR.). Brhmd. — met. a car-feast. 2. the rim of a bamboo-basket (loc). തേരട്ട, see ചേരട്ട millipede MC. തേരാളി 1. a charioteer, നാഥന്‍റെ തേ. Nal. 2. a chariot-warrior, സാരഥികളുടെ സത്യ കൌശല്യവും തേ. കളുടെ യുദ്ധകൌശല്യ വും AR. തേരുരുള്‍ a chariot-wheel, തേ. നാദം AR., തേ. ഒച്ച Mud. — also തേര്‍ച്ചക്രം. തേരേല്‍കനി RC. a curve in chariots or like chariots. തേരൊലി Bhr. rattling, rumbling of chariots. Previous page Next page
പദേ
pad/?/am S. 1. Foot (in S. pad, പല്‍). തല്‍പദ തളിര്‍, പദതാര്‍, പദകമലം KR. etc. (hon.), പദ താര്‍ നമസ്കരിച്ചു Bhr. 2. step, പിന്തടര്‍ന്നാരും ഒരു പ. വെച്ചില്ല Bhr. None retreats a step. 3. spot, site, rank മന്ത്രിപ. തവ നല്കി Mud.; സാരഥിപ. കൈക്കൊണ്ടു CC. the office. ഐ ന്ദ്രം പ. അടക്കി Bhr. വീരഭാര്യാപ. കിട്ടും Nal. a peculiar heaven. മുക്തിപ. സിദ്ധിക്കും Bhg. 4. a word (പദാവലി AR.), esp. gram. പ. മുറി ക്ക to separate the words. അസ്മല്‍ പദഭ്രാന്തി Bhr. പ. പാടുക a song; part of a verse. പദകരി a kind of leprosy, swelling of the foot-sole V1. പദഗന്‍, പല്‍ഗന്‍ going on foot, a foot-soldier, Brhmd. പദവി, (S. — വീ 1. showing the way). 2. a road. (3) rank, station, office പ. യെ അനുഭവിക്ക Mud. to enjoy the privileges of one's rank. കുന്നലക്കോനാതിരിയുടെ പദവിയും prov.
പാര്‍ത്ഥന്‍
pārthaǹ S. Arǰuna, son of പൃഥ Bhr. പാര്‍ത്ഥസാരഥി K/?/šṇa.
സാദി
sād/?/i S. (സഗ്). A charioteer സാ.ഹയ ത്തിന്നു തേരിന്നു സാരഥി Sah. (rider?). സാദില്‍വാര, മുതലായ വകെക്കു jud. Items of Catchēri expense, ink etc. (P.......).
Random Fonts
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 12000
OyeMalayalam Bangla Font
OyeMalayalam
Download
View Count : 4021
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 11549
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13868
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3804
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12705
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 15536
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 14246
Dyuthi Bangla Font
Dyuthi
Download
View Count : 18038
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 8853

close
Please like, if you love this website