English Meaning of അച്ചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അച്ചു is as below...

അച്ചു : aččụ 5. (Tdbh. അക്ഷം) 1. Sign, type. 2. mould, ഉണ്ട വാര്‍ക്കുന്ന അച്ചു for bullets, അച്ചു കൊത്തുക TR. for coining. അച്ചും നെ ല്ലും royal revenue. നായര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. 3. വണ്ടിയച്ചു axle tree, also അച്ചി(ല്‍)ത്തടി. 4. weaver's reed or stay, നൂല്‍ അടുപ്പിപ്പാന്‍ അച്ചു. 5. a mistake (= തെററു). അക്ഷരശ്ളോകം ചൊല്ലീട്ട് അച്ചു കൊള്ളുക നിശ്ചയം (po.) 6. a little snail (T. നത്ത്, അചറു). Cpds. അച്ചടി (1) printing. അച്ചടിക്കുപ്പായങ്ങള്‍ chintzes Nal 3. അച്ചടിക്ക 1. print, stamp. 2. to mould (= കരുപിടിക്ക.) അച്ചടിക്കാരന്‍ printer. അച്ചുകുത്തു type-cutting. അച്ചുകോല്‍ ramrod (and അച്ചുകുററി). അച്ചുക്കൂടം printing-press Tr P. (= അച്ചടി യന്ത്രം.) അച്ചിത്തടി (3) axle-tree; ഉരുളുകള്‍ ആണികള്‍ പാരം ഉറച്ചുള്ളൊരച്ചിത്തടികളും നേരെ മുറിച്ചു KR 3. അച്ചുത്തണ്ടു axle-tree, axis. ആദിത്യരഥചക്ര ത്തിന്‍റെ അച്ചുത്തണ്ടു മേരുതന്മുകളിലും മാന സോത്തരഗിരിതന്മേലും കൂടയല്ലോ. Bhg 5. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അടാന്പടി
aḍāmbaḍi (അടവാംപടി) Orderly, successively B.
അന്തണന്‍
anδaṇaǹ T. M. (beautiful, cool?) A Brahman. അന്തണോത്തമ SG. അന്തണന്മാ രില്‍ വിശ്വാസം SiP 3.
അഹിമരശ്മി
ahimarašmi S. Sun (having not cold rays) അ. അവനിയെ ഉണര്‍ത്തുന്ന പോലെ KR.
അക്ഷരം
akšaram S. (undecaying.) 1. A letter of the alphabet, syllable. 2. word ദീ നാക്ഷരങ്ങള്‍ Nal. pathetic words. വാമാക്ഷരങ്ങള്‍ അതുള്‍ചെയ്തു CC. refused; അ. കൂട്ടി വാ യിക്ക to spell; അ. പിരളുക, പിണങ്ങുക, വീഴു ക slip of the pen; എന്‍െറ കൈയക്ഷരം ത ന്നെ TR. my handwriting. Cpds. അക്ഷരജീവി a clerk (po.) അക്ഷരപരിജ്ഞാനം learning. അക്ഷരമാല the alphabet. അക്ഷരശ്ളോകം (ചൊല്ലി) alphabetical song. അക്ഷരാഭ്യാസം learning letters, etc. അക്ഷരാരാഭം setting a child to learn.
അഞ്ച്
ańǰụ M. (T. corruption of ഐന്തു, see ഐ) ആകുന്നതഞ്ചും വിലക്കി ഞാനോ TP. remonstrated often enough. അഞ്ചെട്ടാളുകള്‍ VyM. some persons. Cpds. അഞ്ചടി a short (moral) song. അഞ്ചന്പന്‍ having 5 arrows, Kāma, also അഞ്ച ലരന്പന്‍ (po.) അഞ്ചാം fifth, അഞ്ചാമന്‍, അ ഞ്ചാമതു. അഞ്ചാംപനി measles, catarrh V1. അഞ്ചാം പുര the 5th or additional room in a native house, used for stores and as prison. അഞ്ചാം പുരയിലാക്ക shut up in it, as a woman suspected; അഞ്ചാം പുരയില്‍ കട ന്നു TP. Previous page Next page
അമാനുഷം
amānušam S. Superhuman എത്ര യും അ. നിന്നുടെ രൂപോല്ക്കര്‍ഷം Nal 3.
അങ്കോലം
aṇgōlam S. TM. Alangium hexapetalum (= അഴിഞ്ഞില്‍), a counter-poison. കാരങ്കോലം Alangium decapetalum. അങ്കോലത്തൈലം no tantr. അങ്കോലച്ചാററില്‍ അരെച്ചു tantr.
അഹി
ahi S. (G. 'ophis, 'echis) Snake. അഹിനകുലഭാവം mortal enmity as between ichneumon & serpent. അഹിഭയം dread of insidious persons. അഹിതുണ്ഡികന്‍ a snakeplayer = കുറവന്‍ Mud.
അവധി
avadhi S. 1. Limit അലകടല്‍ നാലും അവധിയായുള്ള അവനി KR. 2. term, fixed time (vu. അമതി തരിക) എഴുതി തന്ന അമതി യോളം jud. പടെക്ക് ഒര്‍ അ. വെച്ചു Ti. armistice അ. ഇടുക determine the day, astrol. അ. വെ ക്ക, പറക, മുറിക fix a day. അ. കഴിഞ്ഞു, അ ഫീല്‍ അവധി കഴിച്ച് എന്നെ തോല്പിച്ചു MR. term to pass. അവധിപ്പെടുക V1. to be pressed.
അനപരാധം
anabarādham S. Faultless, innocent.
Sponsor Books Adv
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14129
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721

close