English Meaning of അനാഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അനാഥം is as below...

അനാഥം : anātham S. Unprotected. രാജ്യം അ'മായി പോയി BrP19. kingless, forlorn. ഢീപ്പുവിന്‍റെ പാളയം നാടും വീടും ക്ഷേത്രങ്ങ ളും അ'മാക്കി TR. desolated. അനാഥന് m. — ‍ഥ — f. forlorn, orphan, widow. ഹാ ഹാ അനാഥോസ്മി says R. after his father's death AR. ഈഅനാഥാസഹായസ്ഥ ലത്തു in this lonely out of the way place (vu.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അവ
ava T. M. 1. Plural of അതു those things; also അവകള്‍ (അവകളുടെ MR.) in books അവററു obl. case, which is now used chiefly referring to animals & low castes. അവ ററ പോയി those fellows went. തുറക്കിന്‍ എ ന്നു തീയരോടു പറഞ്ഞാറെ അവററിങ്ങള്‍ വാ തില്‍ തുറന്നു TR. 2. = അക bud, esp. the fruit-like sprout of Artocarpus. അവ ഇടുക to bud, as a jacktree in the 5th year അവെ ക്കടുത്തതു (as of palm trees കുലെക്കടുത്തതു). v. i. അവെക്ക l. = അകെക്ക To sprout = ത ഴെക്ക. 2. see അവെക്ക. p 63. II.
അഭിഹതം
abhihaδam S. Stricken, subdued. മൂവരാലും അ'നായെന്‍ BhrBhr.
അപൂര്‍വ്വം
abūrvam S. Unprecedented, rare, uncommon, vu. അകര്‍വ്വം..
അപ്പടി
appaḍi T. (പടി) Thus, Tatw.
അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അപേക്ഷ
abēkša S. (അപ + ഈക്ഷ) 1. Looking for, expectation. 2. M. desire, request. തരുവാന്‍ കുന്പഞ്ഞിയില്‍ നാം അ. ചെയ്യുന്നു TR. I beg the H. C. also അപേക്ഷം f. i. നിങ്ങള്‍ക്ക് അപേക്ഷത്തോടെ എഴുതി TR. entreated you by letter. അപേക്ഷിക്ക 1. to expect. തെല്ല് അ'ച്ചാല്‍ PT1. if you wait a little. 2. to entreat, beg, with Loc. & Acc. also പല്ലങ്കിന്ന് അപേക്ഷിച്ചു TR. സര്‍ക്കാരില്‍ അ'ച്ചു, കുന്പഞ്ഞിയില്‍ പരിന്ത്രി സ്സ് വന്ന് അപേക്ഷിച്ചാല്‍ TR. if the French should once beg for peace. തന്നു രക്ഷിക്കേ ണ്ടതിന്ന് അ'ക്കുന്നു MR.
അനിശം
anišam S. Without night, eternal.
അതിമൈഥുനം
aδimeithunam S. Excess in Venere Nid.
അന്തൊനേശ്വരന്‍
anδonēšvaraǹ Nasr. po. Eternal Lord.
അശനി
ašani S. Thunderbolt. അചെനിപെ ട്ടടവി പോലെ RC38.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Janakeeya Shathakam
Pillai
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Alayunna Mahaatmavu
Unknown
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Random Fonts
FML-Leela Bangla Font
FML-Leela
Download
View Count : 28294
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923

close