English Meaning of അന്താവസായി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്താവസായി is as below...

അന്താവസായി : anδāvasāyi S. (അന്തം) Barber po.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനന്യം
ananyam S. 1. Identical, directed on no other object. അനന്യചിത്തരായി വരു ന്നു ഞങ്ങള് KR. fully resolved for one object. 2. union = ഐക്യത V1.
അത്തു
attu = ഈങ്ങ Mimosa Inga used in bathing, അത്തിടും കിണ്ണത്തില്‍ അത്തുമായി കു ളിപ്പാന്‍ പോയി TP. അ. തേച്ചു മുടകളഞ്ഞു TP.
അപരം
abaram S. (അപം) 1. Latter, following, other, അപരദിനം next day, അ'പക്ഷം the 2nd fortnight. അപരാഹ്ണം afternoon (opp. പൂ'വ്വം). 2. hinder, west.
അലയുക
alayuγa T. M.C. Te. (അല) l. To fluctuate, be tossed, ക്രുദ്ധനായി നടക്കുന്പോള്‍ ധാത്രി ഒക്ക കുലുങ്ങിയലഞ്ഞിതു KR 4. 2. to roam, be wearied. കാടുതോറും അലഞ്ഞു നടന്നു KR. ഒന്നൊന്നായി ചമഞ്ഞലഞ്ഞീടുവാനരുതു Bhg 8. let me not thus pass thro' many births. CV. അലയിക്ക (loc.) = വലെക്ക. a. v. അലെക്കുക 1. To beat against, as waves on the shore. മണ്‍മേലലെത്തനന്‍ RC. (from anger) അമ്മതന്മാറില്‍ അലെച്ചു CG. (an infant, for milk) തിണ്ണം എന്മാറില്‍ അലച്ചുണ്ണി ക്കൈ CG. കൈലാസമലെച്ചുള്ള രാവണന്‍ RC. യുദ്ധം ചെയുലച്ചു KR. 2. to beat the breast in grief. മാറത്തലച്ചും തൊഴിച്ചും നിലവിളിച്ചു, മുറയിട്ടലെച്ചീടും Bhr. കൈ അലച്ചീടിനാര്‍ മെയ്യില്‍ എങ്ങും CG. അലച്ചല്‍ vexation, mourning. അലെപ്പു (see അലപ്പു) VN. അലപ്പിനോട് ഇ കല്‍ കൊടുത്തു RC 15. with vehemence. CV. അലെപ്പിക്ക f. i. ഭൂധരം അലെപ്പിച്ചു മഥി ച്ചു Bhg 8.
അസിതം
asiδam S. Black, അസിതകേശം Nal. black hair.
അഭയം
abhayam S. 1. Security. അ. ഇരുന്നു വണങ്ങിനിന്നു CCh. പിന്നേ അ. ഉണ്ടാം AR1. 2. promise of protection or pardon. അ. തരി കെന്നു കാല്ക്കല്‍ വീണിരന്നു AR6. begged for quarter. അവയം എങ്ങള്‍ക്കു തന്തരുള്‍ എന്നിര ന്തനര്‍ RC 63. so അ. പറക, വീഴുക, പുകുക, കാല്ക്കല്‍ അ. ചെന്നു, എന്നെ രക്ഷിക്കേണം എ ന്ന് അ. പുക്കു AR. അ'മായി surrendered on discretion. അഭയദാനം, അ. കൊടുക്ക to save and protect. 3. in Mal. a sign of protection which Rājas gave with the hand dipped in oil and saffron V1.
അംബഷ്ഠന്‍
amḃašṭhaǹ S. A certain tribe; barber & physician; elephantkeeper Mud.
അളക്കര്‍
aḷakkar a T. (= അളം) Sea അളക്ക വണ്ണന്‍ Crishṇa RC. '>
അള്ള
Ar. allah, God അള്ളാണ, നെവി യാണ Mpl. by God! അള്ളന്‍റെ TR. II.
അരുവ
aruva T. M. Woman, see അരു II.
Sponsor Books Adv
Sree Halasya Mahathmyam
Redyar
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Random Fonts
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31006
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20405
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606

close