English Meaning of അരുള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരുള്‍ is as below...

അരുള്‍ : aruḷ T. M. (അരു II.) 1.Grace, favour. തിരുവടിയുടെ അരുളാം ഉദയാദ്രി KeiN 2. പു രാന്‍ തിരുവരുളിനാലെ RC 118. ജഗന്നാഥന രുളാല്‍ എങ്കിലോ വധിപ്പന്‍ Bhr. 2. deigning, command, അ. ചെയ്ക, അരുളിച്ചെയ്ക to order, say (hon.) ഉരചവതിന്നു ഗുരുവരുളാക ദേവ കളും അരുള്‍ ചെയ്ക may the blessing of Guru & Gods enable me to relate (po.) അരുളിച്ചെ യ്കയാല്‍ 'by the king's command', heading of Royal letters TR. അരുളുക, ളി 1. to deign, vouchsafe, grant കാണ്മാന്‍ വരമരുളേണം, നിണക്കു രാജ്യ വും എനിക്കരണ്യവും അരുളിനാന്‍ KR. ത്വ ല്‍കൃപ അടിയനരുളേണം SG2. കൈവല്യം തൊഴുതീടുവോര്‍ക്കരുളീടുന്ന ദൈവം Bhr 10. 2. command, എങ്ങനെ ഭവാന്‍ അരുളീടുന്നു അങ്ങനെ തന്നെ KR. 3. Aux. V. കേട്ടരു ള്‍ CC. please to hear. ഇരുന്നരുളി (doc.) seated, residing. അരുളപ്പാടു 1. command of kings, etc. 2. oracle of Gods or demons through a possessed person. ഉണ്ണിയുടെ മെയ്മേല്‍ വന്നു—അ. പറയുന്നു TP. uttered the oracle.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അംസം
amsam S. 1. Shoulder; അംസളം strong (po.)
അയിരി
see ഐരി.
അംഗിരസ്സ്
aṇġirassụ S. (G. aγγelos) A kind of demigods.
അപഹം
abaham S. Expelling. ജ്വരാപഹം Nid. febrifuge.
അന്തര്‍മ്മുദാ
anδarmudā S. With inmost joy AR4.
അമരം
amaram T. M. (√ അമര്‍) The stern of a vessel, elephant's hind part, abaft. അ. പിടിക്ക to steer.
അനപരാധം
anabarādham S. Faultless, innocent.
അയ്യം
ayyam M. (T. ഐയം) 1. Alms. അ. ഇരക്ക to beg. അ. ഏല്ക്കിലും ഏല്ക്കും Kei N. ദ്ര വ്യം കളഞ്ഞ് അ. തുടങ്ങുന്നു Nal 1. 2. doubt (po.) from അയ. 3. lamentation, grief. (അ യ്യോ) അയ്യമകറ്റി അനുഗ്രഹം നല്കി po. അ വള്‍ അയ്യംവിളി കൂട്ടി TP. വഴിയിന്നു പെണ്ണു ങ്ങള്‍ അ. വിളിക്കുന്നതു, മാപ്പള അടിക്കുന്നു എ ന്ന് അവന്‍ അ. കൊടുത്തു TR. also അയ്യവും വിളിയും കേട്ടു vu. alarm.
അലംഭാവം
alambhāvam S. (അലം) 1. The feeling 'enough', contentment, also അലംബു ദ്ധി. 2. having enough of it, vexation (= അ ലന്പല്‍) V1. അലംഭാവം അറിയായ്ക intemperance. അലമ്മതി the same. ജന്മികള്‍ക്കുണ്ടോ സുഖ ത്തിന്നലമ്മതി Nal 4.
അന്പര്‍ or അന്പറ
ambar (loc) The whole. അന്പര്‍ കുടിച്ചു, ഒന്നും വെച്ചിട്ടില്ല, അന്പറവാര്‍ക്ക also some അന്പറകൊടുത്തില്ല, അന്പറനി ല്ക്കാണ്ടു വാര്‍ന്നു vu. almost poured out.
Sponsor Books Adv
Aarya Vaidya Charithram
Krishna Warrier
Download This Book
Thandangal
Panjangam Pusthakasala
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Random Fonts
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19508
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34501
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24138
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25557
Matweb Bangla Font
Matweb
Download
View Count : 16257

close