English Meaning of അലയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അലയുക is as below...

അലയുക : alayuγa T. M.C. Te. (അല) l. To fluctuate, be tossed, ക്രുദ്ധനായി നടക്കുന്പോള്‍ ധാത്രി ഒക്ക കുലുങ്ങിയലഞ്ഞിതു KR 4. 2. to roam, be wearied. കാടുതോറും അലഞ്ഞു നടന്നു KR. ഒന്നൊന്നായി ചമഞ്ഞലഞ്ഞീടുവാനരുതു Bhg 8. let me not thus pass thro' many births. CV. അലയിക്ക (loc.) = വലെക്ക. a. v. അലെക്കുക 1. To beat against, as waves on the shore. മണ്‍മേലലെത്തനന്‍ RC. (from anger) അമ്മതന്മാറില്‍ അലെച്ചു CG. (an infant, for milk) തിണ്ണം എന്മാറില്‍ അലച്ചുണ്ണി ക്കൈ CG. കൈലാസമലെച്ചുള്ള രാവണന്‍ RC. യുദ്ധം ചെയുലച്ചു KR. 2. to beat the breast in grief. മാറത്തലച്ചും തൊഴിച്ചും നിലവിളിച്ചു, മുറയിട്ടലെച്ചീടും Bhr. കൈ അലച്ചീടിനാര്‍ മെയ്യില്‍ എങ്ങും CG. അലച്ചല്‍ vexation, mourning. അലെപ്പു (see അലപ്പു) VN. അലപ്പിനോട് ഇ കല്‍ കൊടുത്തു RC 15. with vehemence. CV. അലെപ്പിക്ക f. i. ഭൂധരം അലെപ്പിച്ചു മഥി ച്ചു Bhg 8.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അര്‍ക്കം
arkam S. (√ അര്‍ച്ച) 1. The sun. 2. = എരിക്കു. അര്‍ക്കതേജസന്‍ Npr. a Cōlattiri Rāja KM.
അവദ്ധ്യന്‍
avad/?/dhyaǹ S. Not to be killed.
അവതാളം
avaδāḷam S. Being out of time. അ. പിണയുക make a mistake.
അവിഘ്നം
avighnam S. Unobstructed.
അക്കരം
akkaram Tdbh. (അക്ഷരം) 1. Letter, hence അക്കരപ്പിഴ mistake, great fault, ill-luck. എന്താതു അക്കരപ്പിഴ വന്നു പോയപ്പാ (in lamenting). 2. T. So. a dusease, aphthæ V1.
അമൃതം
am/?/δam S. 1. Immortal (G. /?/mbrotos) അമൃതന്മാരായിട്ടുതീരും മേലില്‍ Sil 2. 2. Ambrosia, Nectar അന്‍പൊടു കൊടുത്താല്‍ അമൃതം prov. കഥാമൃതം the precious story Bhr. 3. different fluids, milk, water, etc. അഛ്ശനു പാലമൃതു കൊണ്ടു പോകുന്നു TP. 4. food of kings, അ മൃതത്ത് ആകുന്നു king is at meal V1. അ'ത്തി ന്നു കാലം പാകമായി dinner time, also അമരെ ത്തു, q. v. അമൃതു ചെയ്ത B. 5. different plants, chiefly ചിറ്റമൃതം Cocculus cordifolius, അമൃതി ന്‍റെ ഫലം, രസം GP. — പെയ്യമൃതം Menispermum cordifol. അമൃത്യു S. immortality.
അളം
aḷam T. M. Tu. Salt marsh, saltpan V1.
അഭിവന്ദനം
abhivand/?/anam S. den V. — ന്ദിക്ക Greeting.
അമുഴ്ത്തുക, = അമിഴ്
q. v. amu/?/ttuγa രത്ന ങ്ങള്‍ അമുഴ്ത്തിന വിഭൂഷണങ്ങള്‍ KR.
അനുയോഗം
anuyōġam S. Question, den V. അ'ഗിക്ക to enquire V1.
Sponsor Books Adv
Alayunna Mahaatmavu
Unknown
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Vanjibirudh
Ramappisharody
Download This Book
Amara Simhan
Kunjiraman Nair
Download This Book
Panjaabii Ekaankagal
Unknown
Download This Book
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21074
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
Vidya Normal Bangla Font
Vidya Normal
Download
View Count : 10623
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795

close