English Meaning of അസാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അസാരം is as below...

അസാരം : asāram S. 1. Sapless, worthless. താന്‍ മരിച്ച് ഒരുത്തനെ രക്ഷിക്കാം അസാ രനും Bhr. even a mean person. അസാരനെ പോലെ കിടന്നുഴലുന്നു KR. like an imbecile. അസാരവൃത്തി അവന് ഇല്ല KR. no meanness about him. 2. M. little, trifle. അസാരമേ ഉ ള്ളു; അസാരം കുറയഭ്രമമായി TR. was somewhat deranged, പണം അസാരസാരം വാങ്ങി TR. by little = അസാരിച്ച.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുലോമം
anulōmam S. Going with the hair or grain, favorable.
അക്ഷരം
akšaram S. (undecaying.) 1. A letter of the alphabet, syllable. 2. word ദീ നാക്ഷരങ്ങള്‍ Nal. pathetic words. വാമാക്ഷരങ്ങള്‍ അതുള്‍ചെയ്തു CC. refused; അ. കൂട്ടി വാ യിക്ക to spell; അ. പിരളുക, പിണങ്ങുക, വീഴു ക slip of the pen; എന്‍െറ കൈയക്ഷരം ത ന്നെ TR. my handwriting. Cpds. അക്ഷരജീവി a clerk (po.) അക്ഷരപരിജ്ഞാനം learning. അക്ഷരമാല the alphabet. അക്ഷരശ്ളോകം (ചൊല്ലി) alphabetical song. അക്ഷരാഭ്യാസം learning letters, etc. അക്ഷരാരാഭം setting a child to learn.
അരക്കന്‍
arakkaǹ T. M. (Tdbh. രക്ഷസ്സ്) 1. A Rāxasa അരക്കര്‍മണി KR. Rāvaṇa. 2. a miser; a kind of ant MC. (prh. from അരക്കു).
അനീകം
anīγam S. (√ അന്‍) Face, front, army (po.)
അങ്കാം
aṇgām (P. hangām, season) and അങ്കാമി temporary appointment; അങ്കാം ഗുമസ്തന്‍, അങ്കാമി ആമിന്‍ MR. I.
അയ്യോ, അയ്യയ്യോ
ayyō, ayyayyō 5. Interj. of pain, grief, alas! അയ്യോ എന്നിങ്ങനെ കൂ ട്ടും തിണ്ണം CG. അയ്യോ എന്നുള്ളത്തില്‍ തോന്നു മാറു po. അയ്യോപാപം what a pity! — ഇത്ര അ'മുള്ളവന്‍ such a compassionate person, also അയ്യോഭാവം compassion. I.
അന്യോന്യം
anyōnyam S. (അന്യഃ അന്യം) 1. One another, mutually. അന്യോന്യാശ്രയം mutual dependence. അന്യോന്യവിശ്വാസം TR. 2. friendship, അ. വരുത്തുക to be friend V1. ചാവടിക്കാര്‍ കളളന്മാരെ അന്യോന്യമായി പാര്‍പ്പിച്ചു TR. lived on good terms with. അ വരെ അ. ആക്കി gained over TR. 3. an ആ യുധാഭ്യാസം (= മുഷ്ടിയുദ്ധം) V1. അന്യോന്യക്കേടു enmity V1. (2).
അജയം
aǰayam S. = അപജയം Defeat. പില്പാ ടു കാണാം ജയവും അജയവും Bhr 7.
അവധി
avadhi S. 1. Limit അലകടല്‍ നാലും അവധിയായുള്ള അവനി KR. 2. term, fixed time (vu. അമതി തരിക) എഴുതി തന്ന അമതി യോളം jud. പടെക്ക് ഒര്‍ അ. വെച്ചു Ti. armistice അ. ഇടുക determine the day, astrol. അ. വെ ക്ക, പറക, മുറിക fix a day. അ. കഴിഞ്ഞു, അ ഫീല്‍ അവധി കഴിച്ച് എന്നെ തോല്പിച്ചു MR. term to pass. അവധിപ്പെടുക V1. to be pressed.
അപഗതം
abaġaδam S. (ഗം) Departed അ ഭയാകുലം AR 5. boldly. പഗത അപഗമിക്ക disappear, be lost V1.
Sponsor Books Adv
Samkshepa Vedhartham
Clament Piyaniyus
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Kinu Goalar Gali
Unknown
Download This Book
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35893
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17117
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083

close