English Meaning of ആസ്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആസ്തി is as below...

ആസ്തി : āsti 5. (from ആസ്തി ?) Property, substance, riches ആസ്തികള്‍ ക്ഷയിപ്പിക്ക, വ ര്‍ദ്ധിപ്പിക്ക (doe.); പടെക്ക് ആസ്തിവക TR. the financial means for war (opp. ആള്‍, തോക്കു). ആസ്തിക്കാരന്‍ wealthy. ആസ്തികന്‍ S. (opp. നാസ്തികന്‍) 1. believer in the reality of God & world. 2. M. = ആ സ്തിക്കാരന്‍, hence ആസ്തിക്യം 1. faith ആ'മോടു ചൊല്ക, ആ' മുള്ള ജനം ബഹുമാനിക്കും Bhr. 2. M. ആസ്തിക്യം. ഇല്ലായ്ക കാരണാല്‍ Si Pu 3. from poverty.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആവസിക്ക
āvasikka S. (വസ) To rest on as a God on a person (ഭുതാവാസം); dwell in, sojourn for a time വന്നാല്‍ ആ'പ്പതിന്നായി AR. ആവാസശാല കെട്ടി ഉണ്ടാക്കി Bhr 6. tents of army. ഭൂപതിയുടെ ചുഴലവും ആവാസശാല കെട്ടി മരുവി Mud 7. bivouacked. സര്‍വ്വലോകാവാസന്‍ (po.) the Deity (pantheistically viewed) as spread throughout the universe.
ആര്‍ത്തം
ārtam (ആ + ഋ) part. Afflicted അ വള്‍ ആര്‍ത്തയായി CG. suffered (in childbirth). ആര്‍ത്തനായി Mud. despairing. ആര്‍ത്തനാദം shriek, groan, alarm, lament. ആര്‍ത്തപരായണനായ നാരായണന്‍ N. the help of the distressed. ആര്‍ത്തി S. 1. affliction വിയോഗാര്‍ത്തി Nal. ആ ര്‍ത്തികളയുന്ന തീര്‍ത്ഥം KR. a saving water. — vu. ആര്‍ത്തിയില്ല he is not poor. 2. chiefly thirst ആ. പിടിക്ക pant after water, etc. 3. (comp. ആര്‍ക്ക) crying out.
ആപതനം
ābaδanam S.(പത്) Falling on. denV. പാപം ആപതിക്കും CC.
ആസുരം
āšuram S. (അസുര) Diabolical, savage (as marrying by purchase). ആസുരി 1. surgery. 2. the 9th ദ്വാരം of the human body = ഉപസ്ഥം VCh.
ആന്ത
ānδa (T. owl) A poisonous or unlucky animal മറുമരുന്നില്ലാത്ത ആന്തയും prov. (B. = chameleon V1. = ആമ).
ആഹ്വാനം
āhvānam S. (ഹ്വാ) Call, summons ആ ചെയ്ക = വിളിക്ക. ആഹ്വയം name. രാമാഹ്വയന്‍ the person called Rāma.
ആക്ഷേപം
ākšēbam S. Blame, reproach, objection അവരുടെ മേല്‍ കണ്ട തെററുകള്ക്കു ചെയ്ത ആക്ഷേപം MR. den V. ആക്ഷേപിക്ക (part, ആക്ഷിപ്തം) to reprove, confute, impugn, criticise അതിന്‍റെ ദുര്‍ബലത്തെ കുറിച്ച് അധികമായി ആക്ഷേ പിക്ക MR. expose farther its invalidity.
ആലംബനം
ālamḃanam S. (√ ലംബ) Depending on, support നമുക്ക് ഒര്‍ ആലംബ നം ഇല്ല AR6. (lamentation of widows). ആലംബം the same (= ആശ്രയം) ലോകവാ സികള്‍ക്ക് ആ' മായെഴും മൂലതായി CG. പു ല്ക്കൊടിയുടെ അഗ്രം ആലംബമായ്നില്ക്കുന്നു Bhr 16. to stand on. den V. ആലംബിക്ക. 1. rest on മരക്കൊന്പാലം ബിച്ചു നില്ക്കുന്നു KR5. to hold to. 2. to assume a form (രൂപം ആ.), religion (മതം) seize ധൈര്യം ആലംബ്യ AR. = കൈക്കൊണ്ടു.
ആമൂലാഗ്രം
āmūlāġram S. (ആ III.) From top to bottom V1.
ആസാരം
āšāram S. (സര്‍) shower ആ. തുട ങ്ങീടിനാന്‍ വാസവന്‍ Bhr. Indra rained.
Sponsor Books Adv
Krishneeyam
Purushothaman Namboothiri
Download This Book
Uma Vivaham
Unknown
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296199
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17115
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814

close