English Meaning of ഇതവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇതവു is as below...

ഇതവു : iδarụ a M. T. = ഇതം 2. Pleasantness മല്ലാരിക്കിതവിനോടുളെളാരു നാസാ VC. — adj. ഇതവിയ കാലാല്‍ RC 18. well appointed footsoldiers.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇളെക്കുക, ച്ചു
iḷekkuγa T. M. C. ഇളി (√ ഇ ള) 1. v. n. To slacken, subside, abate കോപം, ദീനം; എന്നാല്‍ എല്ലാ വീക്കവും ഇളെക്കും; a med. കൊഴുത്ത ദേഹം ഇളെച്ചു പോകുന്നു KR. to dwindle. നിരൂപിപ്പാ൯ ഇളെക്കേണ്ട, കേള്‍ പാ൯ ചൊല്ലുവാ൯ ഇളെക്കരുത് Mud. be not remiss, tired with. കിഞ്ചന നേരം ഇളെച്ചീടാ തെ ചഞ്ചലമായൂതുന്ന തോല്‍തുരുത്തി Kei N. 2. v. a. to remit, make to rest. ദാഹം ഇളെച്ചു Mud I. quenched it, also: bore it, ഉറക്കിളെ ക്കുക to keep down the sleep, as in vigils. യത്നം ഇളെച്ചാന്‍ slackened Bhr. കടം ഇളെച്ചു കൊടുക്ക to remit. കുറവു പറയുന്നതും ഇളെച്ചു RC13. forgave. 3. നൂല്‍ ഇളെക്ക to wind up thread (T. ഇഴെക്ക). VN. ഇളച്ചല്‍ weariness, ഇളപ്പാറുക to rest V1. ഇളവു q. v.
ഇക്ഷു
ikšu S. Sugarcane (Te. ഇഞ്ചു from ഇന്‍) ചക്കില്‍ അകപ്പെട്ടൊര്‍ ഇക്ഷുപോലെ CG. ഇക്ഷ്വാകു 5. N. pr. First king of Ayōdhya Brhm P.
ഇന്നാള്‍
innāḷ (നാള്‍) 1. = ഇന്ന്. 2. The past day.
ഇണയുക, ഞ്ഞു
iṇayuγa (ഇണ) 1. To agree well, suit. രാമണീയഗുണങ്ങള്‍ ഇണഞ്ഞു CC. 2. to subside = ഇളെക്ക, as rain V1. ഇണെക്ക v. a. 1. To unite, couple. രണ്ടു കാഷ്ഠങ്ങള്‍ തമ്മില്‍ ഇണച്ചിട്ടഗ്നിയെ ഉണ്ടാക്കി KR4. (for a sacred purpose). ഇണെച്ചുചേര്‍ക്ക, കെട്ടുക etc. 2. ഇണെച്ചിരിക്ക to be equal V1.
ഇന്ധനം
indhanam S. (inflaming) = ഇദ്ധമം. also met. ഉല്‍കണ്ഠയാകിയൊരിന്ധനം CG.
ഇത്തി
itti ഇത്തിയാല്‍ T. M. 1. Waved leaved fig-tree, Fious Venosa. ഇത്തിത്തോല്‍ മഞ്ഞും a med. അത്തി ഇത്തി അരയാലും പേരാ ലും KR4. 2. a parasitical plant ഇത്തിക്കണ്ണി Loranthus coriaoeus (= പുല്ലൂന്നി). kinds: വലിയ ഇ. Lor. longiflorus. വെളുത്ത ഇ. Lor. elasticus. കനലിമേല്‍ ഇ. Lor. globosus (Rh.); see ഇ ത്തിള്‍.
ഇല്മ
Ar. 'ilm Science ഇല്മും ദീനും കര്‍ശനവും ഒ ത്തിട്ട സുല്ത്താന്‍ Ti. as clever & religious as energetic.
ഇത
(T. new cultivation) 1. Sprout, shoot. 2. a small fence V1. ഇതെക്ക, to sprout. അടവി ഇതെച്ചീടും = Bhr 5. = അകെക്കും.
ഇന്നി
iǹǹi = 1. ഇനി f.i. പരമദുഷ്ടേ നിന്‍ മന സ്സില്‍ ഇന്നിയും കരുണയില്ലയോ KR2. 2. = എ ന്നി f.i. വാട്ടമിന്നിയേ RC.
ഇളുന്പു
iḷumbu Fissure കല്ലിന്‍റെ ഇളുന്പുകള്‍, ചുവരിന്‍റെ ഇളുന്പില്‍ ഇരിപ്പു MC. the centipede. Previous page Next page
Sponsor Books Adv
Jyothi Sasthram
Sukumaran
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Keralolpathi
Unknown
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26416
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40002

close