English Meaning of ഇത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇത്തി is as below...

ഇത്തി : itti ഇത്തിയാല്‍ T. M. 1. Waved leaved fig-tree, Fious Venosa. ഇത്തിത്തോല്‍ മഞ്ഞും a med. അത്തി ഇത്തി അരയാലും പേരാ ലും KR4. 2. a parasitical plant ഇത്തിക്കണ്ണി Loranthus coriaoeus (= പുല്ലൂന്നി). kinds: വലിയ ഇ. Lor. longiflorus. വെളുത്ത ഇ. Lor. elasticus. കനലിമേല്‍ ഇ. Lor. globosus (Rh.); see ഇ ത്തിള്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇച്ചിരി
iččiri = ഇത്തിരി Very little.
ഇര
S. (= ഇഡ refreshment) also speech. — T. sound, whence ഇരെക്ക.
ഇപ്പി
ippi So. (ചിപ്പി) ഇപ്പിയും നാകുണവും a med. ഇപ്പിപ്പുട്ടില്‍ A pearl oyster V1.
ഇളിഞ്ഞില്‍
iḷińńil A certain tree(കളി൪മാവ്).
ഇളെക്കുക, ച്ചു
iḷekkuγa T. M. C. ഇളി (√ ഇ ള) 1. v. n. To slacken, subside, abate കോപം, ദീനം; എന്നാല്‍ എല്ലാ വീക്കവും ഇളെക്കും; a med. കൊഴുത്ത ദേഹം ഇളെച്ചു പോകുന്നു KR. to dwindle. നിരൂപിപ്പാ൯ ഇളെക്കേണ്ട, കേള്‍ പാ൯ ചൊല്ലുവാ൯ ഇളെക്കരുത് Mud. be not remiss, tired with. കിഞ്ചന നേരം ഇളെച്ചീടാ തെ ചഞ്ചലമായൂതുന്ന തോല്‍തുരുത്തി Kei N. 2. v. a. to remit, make to rest. ദാഹം ഇളെച്ചു Mud I. quenched it, also: bore it, ഉറക്കിളെ ക്കുക to keep down the sleep, as in vigils. യത്നം ഇളെച്ചാന്‍ slackened Bhr. കടം ഇളെച്ചു കൊടുക്ക to remit. കുറവു പറയുന്നതും ഇളെച്ചു RC13. forgave. 3. നൂല്‍ ഇളെക്ക to wind up thread (T. ഇഴെക്ക). VN. ഇളച്ചല്‍ weariness, ഇളപ്പാറുക to rest V1. ഇളവു q. v.
ഇത
(T. new cultivation) 1. Sprout, shoot. 2. a small fence V1. ഇതെക്ക, to sprout. അടവി ഇതെച്ചീടും = Bhr 5. = അകെക്കും.
ഇറാന്‍, റാന്‍
ir̀āǹ (T. ഇറയന്‍ king from ഇറ 2.) Sire, used in answering princes. ഇറാലവെള്ളം = ഇറവെള്ളം prov.
ഇടവല്‍
iḍaval A butterfly V1.
ഇക്ല്‍
iγal T. M. (T. ഇകു, C. ഇക്കു put down, destroy) Fight. അങ്ങുചെന്നികല്‍ കിട്ടുവോമോ RC 4. ഇകല്ക്കളം = പോര്‍ക്കളം, in RC. ഇകല്ക്കളംപുകു ന്താന്‍ 34 ഇകല്ക്കളത്തിടേ 57. (also Mpl. song ഇകലില്‍ പൊരുതു). ഇകറ്റുക? = അകറ്റുക (po. ദു:ഖം ഇകറ്റുന്ന തന്പുരാനെ). ഇകുക്ക, ത്തു T. aM. ഇകുത്ത ദാശരഥി RC. the conquering Rāma.
ഇറക്
ir̀aγụ T. Te. M. 1. Wing, fin = ചിറ ക്. എന്‍റെ ഇറക് ഒടിഞ്ഞു പോയി (fig. my protection is gone). 2. Trav. one flap of the binding = പുസ്തകത്തിന്‍റെ ആട്ട.
Sponsor Books Adv
Ramakumaran
Gopalapilla
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Harishchandran
Vasudevam Moosad
Download This Book
Veliyum Thanalum
Unknown
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205573
Chilanka Bangla Font
Chilanka
Download
View Count : 172865
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661

close