English Meaning of ഉടലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉടലം is as below...

ഉടലം : uḍalamaM. = ഉടല്‍. ഉടലങ്ങള്‍ ശകലങ്ങളായി, വല്ലുടലം എങ്ങും ആഭരണമാക്കിനാന്‍ RC. ഉടല്‍ T.M.C. Te. (VN. ഉടുക) 1. body, also trunk. ഉടലില്‍ ഒഴുകിന രുധിരജലമതു തുടെച്ചു Mud. on the tortured body. ഉടല്‍വടിവും അടല്മിടമകളും ഉടയ ഭീമന്‍ Bhr. ഉടലോടു ചേര്‍ന്നാര്‍ ചിതയില്‍ Bhr. a Sati. 2. life. ഉടല്ക്കുനാശം വരാതെ Bhg. ഊരും ഇല്ല ഉട ലും ഇല്ല vu. neither influence nor security. 3. texture of clothes. 4. ഉടല്‍ പിറന്നുള്ള വള്‍ Bhr. prh. = ഉടന്‍ (see ഉടപ്പിറപ്പു). I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉത്സാദനം
ulsād/?/anam S. Clearing out, വം ശോത്സാദനം വരുത്തുക PT. to destroy.
ഉത്ഭ്രാന്തി
ulbhrānδi S. = ഭ്രാന്തി Bhr.
ഉപ്പു
uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക ല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastes ര സം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ പ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page
ഊച്ച്
ūččụ No. = ഇണ, ചങ്ങാതി — ഞാനും നീയും ഒരൂച്ചല്ലോ (song).
ഉപയോഗം
ubayōġam S. (യുജ്) Adhibition, use. തെളിവിലേക്ക് ഉ'മായി MR. served for proving. വിളെക്ക് ആ വെള്ളം ഉപയോഗപ്പെട്ടു MR. was used for. den V. ഉപയോഗിക്ക 1. v. n. to be serviceable മുന്പിലേവ പിന്നേവററിങ്കല്‍ ഉ'ക്കും Gan. the former species are of use in the later. തെ ളിവിലേക്ക് ഉ'ക്കുന്നതു MR. helped to sustain the plea. 2. v. a. = അനുഭവിക്ക f. i. നദീജലം ഉ'ച്ചു KR. (= സേവിച്ചു) drank.
ഉടുകല്‍
uḍuγal a M. A time, turn (ഉടി suddenly = പൊടുക്കനേ, prh. crash, comp. ഉടയുക) നാല്‍ ഉ. 4 times. പലവുടുകല്‍ V1.2. = ഊടേ.
ഉടു
(old √ to have on, hence ഉട, ഉടല്‍). ഉടുതുണി clothes ഉ'ക്കും കുടിക്കുന്ന വെള്ളത്തി ന്നും മുടക്കം ഇല്ല has to live. ഉടുപുടവ woman's garment. ഉടുത്ത ഉടുപുട TP. a.v. ഉടുക്ക, ത്തു T. M. C To dress (also as v. n. അഛ്ശനെ പോലെ ഉടുക്കുന്നേന്‍ CG.) put on, chiefly the lower garment തററുടുക്ക in the closer, വിട്ടുടുക്ക in the looser way. ഏകമാം വ സ്ത്രംകൊണ്ടു ൨ പേര്‍കളും ഉടുത്തു Nal 4. ഉടാത്ത വന്‍ naked. ഒരു പെണ്ണിനു ഉടുപ്പാന്‍ കൊടുത്ത നായര്‍, ഉടുപ്പാന്‍ കൊടുക്കുന്നവന്‍ temporary husband. (ഉണ്മാന്‍ കൊടുക്കുന്നവന്‍ the uncle). ഉടുപ്പാന്‍ തരട്ടേ ഞാന്‍ TP. may I marry you? VN. ഉടുപ്പു dressing; clothes. CV. ഉടുപ്പിക്ക (old ഉടുത്തുക V1.) 1. to dress another. 2. to marry കെട്ടി ഉടുപ്പിച്ചു കൊ ണ്ടു വരിക No.
ഉടു
uḍu = ഉഡു Star? a kind of fish. II.
ഉശനസ്സ്
ušanas S. šukra, planet Venus.
ഉകാരം
uγāram 1. The letter ഉ. 2. = ഊ, ഹു interj. കരുത്തിന്നുകാരം ഗുരുത്വം crying hu, (prov.)
Sponsor Books Adv
Dheena Samrakshanam
Gladston
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Narakaparvam
Arnos Pathiri
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Random Fonts
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26065
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44896
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45562
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53450
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512

close