English Meaning of ഉടുന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉടുന്പു is as below...

ഉടുന്പു : uḍumbụ 5. 1. Iguana, Lacerta Monitor, used for wounds ചത്ത ഉടുന്പിന്‍റെ പണ്ടം MM. ഉ. വാതപിത്തഹരം GP. കൈക്കു നല്ലുടു ന്പിന്തോല്‍ ഇട്ടു കെട്ടി KR. gloves? ഉടുന്പു നാവു medicinal against scorbute. — Two kinds: കാ ര്‍ — (So. മണ്ണു, — മലയു —) & പൊന്നു— (So. ചിറ്റു —). 2. the inner wooden bolt (തഴുതു, ഓടാന്പല്‍). den V. ഉടുന്പിക്ക horripilation (loc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉക്കുടി
ukkuḍi (ഉ) Veranda or outside corner of a house. ഉ'യില്‍ പാര്‍ക്ക to live homeless on the bounty of others.
ഉതക്കുക, കി
uδaγuγa 5. 1. To serve, be at hand & of use, help, conduce എനിക്ക് ഉതകു ന്നില്ല V1. does not suit. നടപ്പിനുതകാത്തത് എന്തു Bhr. ദു:ഖം തീര്‍പ്പാന്‍ സഖ്യത ഉള്ളവര്‍ ഉത കീടേണ്ടു CrArj. ഉതകിയവന്‍ protector. ഉത കിവെച്ചു കുറിക്കും KU. 2. (C. Te. ഒദവു) to prosper, thrive മനസിസുഖമുതകിന കളത്രം PT. VN. I. ഉതക്കം help ഉതക്കത്തിന്ന് അയക്കേണം, ഉറപ്പും ഉതക്കവും ചെയ്തു Ti. II. ഉതവി id. പടെച്ചവന്‍ ഉതവിചെയ്തു Mpl. ഉത വികള്‍ ചെയ്തു Sid D. III.
ഉടുപ്പി. ഉടുപ്പു (ഉഡുപ)
uḍupi T.M. C. Tu. N.pr. Temple & മഠം in Canara.
ഉത്ഭടന്‍
ulbhaḍaǹ S. Excellent ഉ'രായ രക്ഷികള്‍ CG.
ഉപഗമം
ubaġamam S. Acceding to.
ഉപരോധം
ubarōdham S.(രുധ്) Obstruction വഴിയില്‍ ഉ. എന്നിയേ പോക AR5. ഉ. ചെ യ്താ൯ UR. forced the virgin.
ഉമാര്‍
Ar. umar Lifetime എന്‍റെ ഉ. ഇനിയും ശേഷിപ്പുണ്ടു Ti.
ഉറുന്പു
ur̀umbụ = എറുന്പു Ant. ഉറുന്പരിക്ക, ഉ റുന്പുണ്ടെന്നു തോന്നുക Nid. Prickly feeling. Kinds: കട്ടു —, കുനിയന്‍; നെയ്യു —, നീരു(നീ ററു) —, പാന്പു —, പുളിയു —, പ്രാന്തനു —, ശവംതിന്നിയു — MC. also ചോണന്‍ red ant. ഉറുന്പുകണ്‍ MC. eyes as of moles. ഉറുന്പുതീനി flycatcher.
ഉരിപ്പ് & ഉറുപ്പു
urippụ Hopea decandra, strong timber (ഉരിക്കു = ഉരുക്കു?) = ഇരിന്പ കം Cal.
ഉര
ura T. M. C. (Te. ഉറ) Rubbing, a stroke വെള്ളിയും പൊന്നും ഉര അറിവേന്‍ Pay. touch of metals. — ഉരകല്ലു, ഉരവുകല്ലു touch-stone. — തമ്മില്‍ ഉരനില്ക്ക to resist, fight it out. v. n. ഉരയുക, ഞ്ഞു T. M. C. Tu. to rub, as cows against a tree, wear by friction. കൈമണ്ണോ ടു ഉരെഞ്ഞു തോല്‍ പൊളിഞ്ഞു, വാരിക്ക് അ ല്പം ഉരഞ്ഞു പൊട്ടികണ്ടു MR. ഉരവു VN. rubbing; touch (ഉ'കല്ലു). ഉരെക്ക v. a. — q. v. II.
Sponsor Books Adv
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Random Fonts
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217600
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14277

close