English Meaning of ഉതിരുക,ര്‍ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉതിരുക,ര്‍ന്നു is as below...

ഉതിരുക,ര്‍ന്നു : uδiruγa T. M. C. Tu. (Te. ഊ ചു) To fall, drop as fruits, leaves, moult as feathers, drip through a sieve. പല്ലുകള്‍ ഉതി ര്‍ന്നുപോം VCh. മലരടിയില്‍നിന്നുതിരും പൊ ടികള്‍ KeiN. VN. ഉതിര്‍ച്ച, (ഉതിര്‍മ്മ B.) ഉതിര്‍മ്മണി grain dropped നിത്യം ഉ. പെറുക്കി കൊണ്ടു വൃത്തി കഴിച്ചു Bhr. a. v. ഉതിര്‍ക്ക 1. to cause to drop അവള്‍ക്കു പല്ലു തൃത്തു RC. ദേവപാദപങ്ങള്‍ പൂമലര്‍ ഉതൃ ത്തിതു Bhg. ഇറച്ചി എല്ലാം ഉതുര്‍ത്തു കൊണ്ടു a med. (of a boiled fowl). 2. to shed tears T. ഉതൃക്ക തുടങ്ങനാള്‍, അവന്‍ ചാ രത്തു ചെന്നങ്ങുതൃക്കത്തുടങ്ങിനാന്‍ CG. CV. കണ്ണായിരത്തിലും ഉതിര്‍പ്പിച്ചു വാര്‍ത്തു RS.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉഷ്ട്രം
ušṭram S. Camel (Ved. bull). ഉഷ്ട്രപൌകണ്ഡ്രദേശങ്ങള്‍ KR.N.pr. of a people.
ഉച്ചരിക്ക
uččarikka S. (ചര്‍) ഉച്ചാരണം To utter, pronounce, as മന്ത്രം ഉച്ചരിയാതെ Bhr. So. വേദോച്ചാരണം, നാമോ, etc. ഉച്ചാരം excrements (po.) ഉച്ചാരന്‍, ഉച്ചാരല്‍, ഉച്ചാല്‍ Festival in honour of Bhūdēvi's menstruation on Maγara Sankrānti (end of Jan.); similar to the februations of the Romans. ഉ. വരഞ്ഞു നില്ക്ക to keep its 3 days of rest by abstinence from all work except hunting. ഉച്ചാല്‍ തൊട്ട വിത്തു പോയി superst. (curse resting on work done during these days) ഉച്ചാര പിററന്നാള്‍ അനുഭവം എടുക്ക MR. യാ തൊരു ഉച്ചാരല്ക്കു പണം തരുന്പോള്‍ doc. (as on Quarter days).
ഉത്തരണം
uttaraṇam S. (തര്‍) Passing over part. ഉത്തീര്‍ണ്ണം crossed.
ഉഴറുക, റി
u/?/ar̀uγa (Te. ഉരടി) To be in hurry വാതില്‍ ഉഴറി തുറക്ക SiPu. ആരും ഉഴറായവിന്‍ Bhg. all quiet! ഉഴറിച്ചെന്നു Bhr. Ti. ഉഴറി അണവി൯ RC. ഉഴറിപറക to utter rapidly. എ൯ ചെവികള്‍ ഇപ്പോള്‍ ഒന്നിന്നുഴറുന്നു Bhr. itch for something. VN. ഉഴററു haste, agitation = ബദ്ധപ്പാടു, ഉഴ റേറാടു കൂടെ അടുത്താ൯ AR. ഉദ്ധരിച്ചുഴ ഉഴര്‍മ്മപ്പെടുക V1. to hurry. ഉഴററുക 1. B. to urge on. 2. T. = ഉഴലിക്കറേറാടെ Bhr.
ഉതം
uδam Tdbh. ഉദം. Water ചോലയില്‍ ഉ തങ്ങള്‍ ചാടുമപ്പടി ചൊരിപെയ്തു RC. like springs. — ബാലനുതം കുറഞ്ഞീടിനാന്‍ Mud 3. = ഉക്കു (or ഇതം?)
ഉപ്പു
uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക ല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastes ര സം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ പ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page
ഉത്സംഗം
ulsaṇġam S. Lap സീതയെ വാമോ ത്സംഗേ ചേര്‍ത്തു KU. ഉ'ത്തില്‍ ചേര്‍ത്തു CG. (= മടിയില്‍).
ഉമ്മിട്ടം
ummiṭṭam (C. Tu. ubbe —) Difficult breathing, ഏക്കം കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക prov. — ഉ. മുട്ടുക also sobbing of children = ഉ. എടുക്ക, ഉമ്മിട്ടപ്പാടു = വിമ്മുക — see ഉമ 2.
ഉട
uḍa T.M. (ഉടു) 1. Belonging to; hence ഉടേ postpos. of Genitive. എന്നുടേ or എന്നുട യ mine (see ഉടയ). 2. (C. ഉടിയ) cloth, dancer's pantaloons, esp. തിരുവുട royal or idol's garment. ഉടയാട royal dress പുലിത്തോല്‍ ഉ'കളും SiPu. തിരുവുടയാട ചാര്‍ത്തുക daily dressing of idol KU. ഉടവാള്‍ royal sword (prh. from ഉടല്‍). ഉടകലമാന തേര്‍ RC89. (കലം T. = ആഭരണം) ornamented or ornamental? ഉടനീളം full height of a person, whole length of a house, beam, etc. II.
ഉപശമനം
ubašamanam S. Putting to rest. Partic. ഉപശമിതം f. i. കുലം അഖിലം ഉപശ മിതമാക്കി Nal. extinguished the race. ഉപശാന്തി alleviation, antidote. അതിന്ന് ഉപ ശാന്തികര്‍മ്മങ്ങള്‍ തുടങ്ങി TR. to counteract the ജാതകഫലം.
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15538
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37107
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15419
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35737
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22547

close