English Meaning of ഉരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉരം is as below...

ഉരം : Tdbh. ഉരസ്സ് S. Breast. ഉരത്തിന്‍റെ ര ണ്ടു പുറത്തു മര്‍മ്മം MM. ഉരതലം നുറുങ്ങ, ഉരം ഉടയുമാറടിത്തു RC. ഉരത്തോടു പാഞ്ഞു തങ്ങ ളില്‍ Bhr. ran fiercely breast against breast. ഉരശൂല — മുലയോടു മുലയിടയില്‍ നോം a med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപസത്ത്
ubasattụ S. (സദ്) A part of the ǰyotišṭōma sacrifice ഉ'ത്തിനെ ചെയ്തു Bhr 12.
ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
ഉഴി
u/?/i (T. side, C. state) 1. Circumstances, in ഉഴികാണുക to inquire from the astrologer = പ്ര ശ്നം വെക്ക. 2. thin rafter of bamboos & Ka/?/ungu between the larger wood- & Teṇṇu-rafters ഉഴിയും വാടയും ചേര്‍ക്ക. 3. falling roots of fig tree B. — ആലുഴി Palg.
ഉതിരുക,ര്‍ന്നു
uδiruγa T. M. C. Tu. (Te. ഊ ചു) To fall, drop as fruits, leaves, moult as feathers, drip through a sieve. പല്ലുകള്‍ ഉതി ര്‍ന്നുപോം VCh. മലരടിയില്‍നിന്നുതിരും പൊ ടികള്‍ KeiN. VN. ഉതിര്‍ച്ച, (ഉതിര്‍മ്മ B.) ഉതിര്‍മ്മണി grain dropped നിത്യം ഉ. പെറുക്കി കൊണ്ടു വൃത്തി കഴിച്ചു Bhr. a. v. ഉതിര്‍ക്ക 1. to cause to drop അവള്‍ക്കു പല്ലു തൃത്തു RC. ദേവപാദപങ്ങള്‍ പൂമലര്‍ ഉതൃ ത്തിതു Bhg. ഇറച്ചി എല്ലാം ഉതുര്‍ത്തു കൊണ്ടു a med. (of a boiled fowl). 2. to shed tears T. ഉതൃക്ക തുടങ്ങനാള്‍, അവന്‍ ചാ രത്തു ചെന്നങ്ങുതൃക്കത്തുടങ്ങിനാന്‍ CG. CV. കണ്ണായിരത്തിലും ഉതിര്‍പ്പിച്ചു വാര്‍ത്തു RS.
ഉഴെക്ക
see ഉഴയുക.
ഉദകര്‍
udak (ഉദ് + അഞ്ച്) Upwards, north. ഉദഗയനം = ഉത്തരായണം.
ഉയിര്‍
uyir T. M. (ഉസിര്‍, സുയിര്‍ C. Tu. Te. from ഉയ്ക T. to live, subsist, escape — vu. ഉ ശിര്‍). Life, breath. ഉയിരോടു വേറിടുത്തു RC. killed. ഉയിരററാന്‍ died. പൂതന തന്നുയിര്‍ ഊ ന്പിക്കൊണ്ടു CG. ഉയിര്‍ കൊണ്ടാന്‍ Anj. killed. ചതിച്ചുയിര്‍ കൊണ്ടിതു നിന്നെയും Bhr. killed thee. — ഉയിര്‍ക്കടുപ്പം a wiry constitution. ഉയിര്‍ക്ക to live, revive, survive. ഉയിര്‍ക്കയില്‍ ആശയില്ല RC. അവനിയില്‍ മിക്കവേന്തര്‍ ആര്‍ ഉയിര്‍ത്തോര്‍, പറന്തനര്‍ ഉയിര്‍ത്തു കൊള്‍വാന്‍ RC. fled for life. VN. ഉയിര്‍പ്പു life, reanimation. CV. ഉയിര്‍പ്പിക്ക to quicken, raise to life. I.
ഉപേക്ഷ
ubēkša 5. (൦രംക്ഷ്) Overlooking, disregard, neglect. ശിഷ്ടരക്ഷണത്തിങ്കല്‍ ഉ പേക്ഷാഭാവം Nal. remissness. സര്‍ക്കാ൪ കാര്യ ത്തിന്ന് ഉ. കാണിക്ക, സര്‍ക്കാര്‍ക്കു കൊടുക്കേണ്ട തിന്നു ഉ. വരുത്തരുത് എന്നു TR. not to delay satisfying Gov's demands. അനുസരിക്കുന്നതി ന്ന് ഉ. വരികയില്ല shall not bestow in complying. കാര്യം തെളിവു കൊടുപ്പാ൯ ഉ. ചെയ്തു neglected to prove. — ഉപേക്ഷാദോഷമുള്ളേടം KU. a certain source of royal income. denV. ഉപേക്ഷിക്ക 1. to disregard അത് ഉ'ച്ചു വര്‍ദ്ധിച്ചാല്‍ Nid. to spread, being neglected. 2. to reject, forsake, renounce അവളെ കെ ട്ടിട്ടുള്ളതിനെ ഉ.. MR. to divorce her. part. ഉപേക്ഷിതന്‍ Mud. forsaken. CV. അമാത്യനെ മ്ലേഛ്ലനെ കൊണ്ട് ഉപേക്ഷി പ്പിച്ചു Mud. made the Ml. to dismiss him.
ഉറിഞ്ചുക
ur̀ińǰuγa So. (T. ഉറിയു) To sip, suck = ഇറന്പുക No.
ഉപായം
ubāyam S. By what one reaches his aim, expedient, means, artifice. ഉപായങ്ങള്‍ കാ ണാതിരുന്നു AR. found no plan. നിവൃത്തിക്കാ യി ഒ൪ ഉ. പ്രവൃത്തിച്ചു MR. tried a shift to remedy his case. വഹകള്‍ ഉപായരൂപേണ അപഹരിക്ക, ഉപായേന കൈവശമാക്കി MR. cunningly. ഒ൪ ഉ. പറഞ്ഞേക്കേണം TP. Chiefly the 4 arts of dealing with enemies (ശാമദാന ഭേദദണ്ഡം). ഉപായക്കാരന്‍, ഉപായി artful, schemer. ഉപായനം coming near; gift നാനാവിധോ പായനങ്ങള്‍ കാഴ്ചവെച്ചു AR.
Sponsor Books Adv
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Gramayana
Unknown
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42030
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18373

close