English Meaning of ഉരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉരി is as below...

ഉരി : uri T. M. 1. Skin. 2. half a Nā/?/i, or 2 ഉഴ ക്കു f.i. കുറുക്കി ഉരിയാന്പോള്‍ വാങ്ങി MM. ഉ രിയാഴക്കു 5/8 Nā/?/i. 3. (T. belonging to) word = ഉര II. ഉരിയുക, ഞ്ഞു 1. v. n. to be stripped, skinned, chafed. 2. v. a. to strip off. ഉരിക്ക v. a. to flay, skin a jackfruit, cocoanut പാന്പുതോല്‍ ഉരിച്ചു etc. cast off the slough. VN. ഉരിപ്പു, — ച്ചല്‍ flaying; stripping. ഉരിയാടുക to utter, speak = മിണ്ടുക, to give a sound. ഉരിയാടാതേ (Te. ഊരിക) = മിണ്ടാ തെ കഴലിണ തൊഴും എന്നോട് ഉരിയാടു RC. എന്തിട്ട് ഉരിയാടാത്തു TP. എന്നോട് ഇത്ത രം ഉരിയാടരുതു Bhr. ഉരിയാടെടോ etc. hunting calls to game. VN. I. ഉരിയാട്ടം talk. ഉരിയാട്ടം ഇല്ല not on speaking terms. എന്നോട് ഒന്നും എനിക്കു രിയാട്ടം അരുതു RC. ഉരിയാട്ടവും മിണ്ടാട്ട വും prov. — തേട്ടവും ഉരിയാട്ടവും (huntg.) hunters slang. II. ഉരിയാട്ടു id. ബോധക്കേടായിട്ട് ഉ. കൂടാ TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉദ്ധവം
uddhavam S. (ഹു) 1. Feast. 2. ഉ'ന്‍ N. pr. a Yādavaa ഉത്തമരായുള്ളൊരുദ്ധവര്‍, ഉ'ര്‍ത ന്നോടു കൂടി നിരൂപിച്ചു CG. 3. influential, rich man V1.
ഉതം
uδam Tdbh. ഉദം. Water ചോലയില്‍ ഉ തങ്ങള്‍ ചാടുമപ്പടി ചൊരിപെയ്തു RC. like springs. — ബാലനുതം കുറഞ്ഞീടിനാന്‍ Mud 3. = ഉക്കു (or ഇതം?)
ഉത്സുകം
ulsuγam S. (= ഉല്‍കം) Anxious about.
ഉമേദവാര്‍
P.ummēdvār Expectant (of office), candidate, volunteer MR.
ഉഛ്ശിഷ്ടം
uččhišṭam S. (ശിഷ) Leavings of meal ഭുക്തശേഷമായുള്ളെരു ഉ. KR.
ഊര്‍ജ്ജിതം
ūrj/?/iδam S. (ഊര്‍ജ് = G. 'orgaō) Vigorous ഊര്‍ജ്ജിതരൂപന്‍ CG.
ഉപരാജാവ്
ubarāj/?/āvụ S. Viceroy.
ഉണിത്തിരി
uṇittiri & ഉണുത്തിരിമാര്‍ (prob. ഉണ്ണി) N. pr. A caste of Ambalavāsis (82 in Taḷiparambu).
ഉമ്മത്ത്
Ar. ummat People, നബിന്‍റെ ഉമ്മ ത്തികള്‍ Mpl. those of the prophet's religion.
ഉണ്ണാക്കു
uṇṇākkụ So. (ഉള്‍) = അണ്ണാക്കു. so ഉണ്ണാടി വിറെക്കും CG. = ഉള്‍നാടി.
Sponsor Books Adv
Kamala - Kruppbai
Krishnan Nair
Download This Book
The Story Of Our Newspapers
Unknown
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Abhinayanguram
Gopinath
Download This Book
Random Fonts
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003

close