English Meaning of ഏചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏചുക is as below...

ഏചുക : ēǰuγa aM. = ഏശുക. VN. ഏച്ചു 1. Tie, connection. ഏച്ചു കൂട്ടുക to entangle. ഏച്ചുംപേച്ചും ഇല്ലാത്തവന്‍ V1. nonsensical. 2. bail. ഏ. കഴിക, വിടുക, തീര്‍ക്ക to terminate the bail. ഏച്ചില്‍ (ഏക്കുക) a med. leaf rubbed on the cut spatha of palms to prevent the wound from closing (also കുരുന്നു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏരി
ēri (T. tank. C. bank of tank) 1. Stakes to support banking work; bank. 2. gums B. 3. No. a kind of fish. 4. No. = ഐരി in പുല്ലേരി.
ഏഴു
ē/?/ụ T. M. (C. Tu. ഏളു Te. ഏഡു; VN. of എഴുക height, growth) Seven; the 7th day after death (ഏഴിന്നു പോക a ceremony) ഏഴു വയസ്സവള്‍ക്കു TP. entering her teens. ഏഴാം 7th, ഏ. മാളിക V1. = എഴുനിലമാളിക a tower, fort. ഏ. ഏടം the 7th sign of the Zodiac from that of one's nativity; one's wife (astrol.) ഏഴിലന്പാല the 7 leaved milkplant Echites scholaris, & Jatropha manihot KR. ഏ' ത്തോല്‍ MM. Previous page Next page
ഏധിതം
ēdhiδam S.(ഏധ്) Grown, thriving.
ഏഹി
ēhi S. (ആ + ഇ imp.) Come. ഏഹിമേ Bhg. come to me.
ഏനുക
ēnδuγa T. M. (C. ആന്തു) 1. To take up, wield. കലം ഏന്തികൊണ്ടു took from fire. ചമ്മട്ടി കൈയില്‍ ഏ. KR. കുന്തങ്ങള്‍ ഏന്തി പിടിച്ചു Mud. വെണ്മഴുവേന്തിയ രാമന്‍ Parašu Rāma, also called തുയ്യമഴുവേന്തു മുനി RC. കരം എന്തിന വീണ RC. 2. to rise തുവിയര്‍പ്പേന്തി നൊരാനനം CG. sweetly perspiring. ഏന്തി യെഴുന്നൊരാമോദം, ഏന്തിന വീചികള്‍ CG. കോപാഗ്നി ഏന്തി ജ്വലിക്ക ChVr. = ഏറുന്ന. 3. (എത്തുക) to reach, stretch arms or legs ഏന്തി എടുത്തു took with difficulty, ഏന്തി ഏ ന്തിക്കൊണ്ടു നടക്ക with evident pain. VN. ഏന്തല്‍, കാലെക്കാ൪ ഏന്തു lameness.
ഏകണി
ēγaṇi Pleasing but deceitful words. ഏ. പറക, ഏകണിപ്പു V1. (fr. ഏകുക, ഏഷണി).
ഏഡകം
ēd̄aγam S. (Tu. ഏടു = ആടു) Ram.
ഏര്‍
ēr̀ T. M. C. Te. (Tu. ഏരു = എരുതു, എരുമ) 1. A yoke of oxen. 2. plough with draught oxen. ഏരില്‍ പൂട്ടുക (So. ഏര്‍മ്മ പൂ.) to yoke to the plough. വണ്ടിയുടെ ഏര്‍കാല്‍ pole of cart. ൧൦൧ ഏര്‍കാലി കെട്ടി പൂട്ടി TP. ploughed with. ഒ൪ ഏറ് മൂരിയും കെട്ടി TR. പൂട്ടേ൪ വെട്ടി അ റുത്തു, ഏറ് കാലി കൊത്തി അറുത്തു MR. TP. cut off the team to prevent ploughing. ഏര്‍ക്ക രു ploughing apparatus. I.
ഏളുക, ളി
ēḷuγ C. M. (എഴുക) To rise, used hon. of Rāja's moving = എഴുന്നെളളുക, but applied to lower dignities. എതിരേളുക to meet V1. 2. ഏളിയേടത്തന്മാര്‍ a class of Brahmans at Taḷipar̀amb/?/; ഏളേടത്തു കോയിലകം, ആല ങ്ങാട്ടുന്നു തീപ്പെട്ട ഏളോ തന്പുരാ൯ TR. (ഏ ളോ = ഏളുവ) N. pr. of Cōṭṭēaγattu rulers. തിരുമുന്പിന് ഏളിയത്തോളം & എളിയേട ത്തോളവും KU. ഏള in കാരേള q. v. ഏളിക്ക V2. to walk with arms akimbo.
ഏചുക
ēǰuγa aM. = ഏശുക. VN. ഏച്ചു 1. Tie, connection. ഏച്ചു കൂട്ടുക to entangle. ഏച്ചുംപേച്ചും ഇല്ലാത്തവന്‍ V1. nonsensical. 2. bail. ഏ. കഴിക, വിടുക, തീര്‍ക്ക to terminate the bail. ഏച്ചില്‍ (ഏക്കുക) a med. leaf rubbed on the cut spatha of palms to prevent the wound from closing (also കുരുന്നു).
Sponsor Books Adv
Aarogya Vidya
Muhammadhali
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 14211
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 5385
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 16724
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 10102
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 12571

close
Please like, if you love this website