English Meaning of ഏടുക, ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏടുക, ടി is as below...

ഏടുക, ടി : ēḍuγa V1. To join by sewing in order to strengthen (=ഏക്കുക?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏതില്‍
ēδil a T. Neighbourhood (എത); hence ഏതലര്‍ (T. ഏതിലാര്‍) enemies ഏതലരെ വാള്‍ക്കി രയാക്കി RC. I.
ഏടുക, ടി
ēḍuγa V1. To join by sewing in order to strengthen (=ഏക്കുക?).
ഏറു
ēr̀u = ഏര്‍ T. Tu. Bullock; hence: ഏറാടു, ഏറനാടു the province of Calicut, with the original chief place നെടിയിരിപ്പു (Jew. Syr. doc.) ഏറാട്ടുകരേ, ഏറനാട്ടുകരക്കാര്‍, ഏ റനാട്ടുകരേയുള്ള മാപ്പിള്ളമാ൪ TR. ഏറനാടും പെരിന്പടപ്പും പണ്ടു തമ്മില്‍ പടയുണ്ടെല്ലോ KU. ഏറാടിമാര്‍ (in S. Ker. Mah. called ഗോപാലര്‍ cowherds) the family of the Calicut rulers, their palace called ആയന്പാടി KU. the 5th & 6th prince of the dynasty are called മൂത്ത, ഇളയ ഏറാടിതിരുമുല്‍പാടു. ഏറാട്ടുമേനോന്‍ Sāmūri's secretary with 5000 Nāyers KU. ഏരാളന്‍ (T. hero) in ഏ. കത്തി a war knife, also ഏറാട൯ കത്തി & ഏറാട്ടരക്കത്തി (see ആയുധം) inhabitant of the ഏറാളനാടു; ഏ റാള്‍പ്പാടു രാജാവ് TR. one of Sāmūri's family (ഏറാള്‍ മുല്പാടു the junior Rāja V2.) II.
ഏഷണി
ēšaṇi (V1. ഏഴണി, ഏകണി; T. ഏച്ചു rail, Te. ഏകു defame, C. Tu. ഏസിക disgust) Backbiting, talebearing ഏ. കൂട്ടുക, പ്രയോഗിക്ക PT. ഏ, കേട്ടു Nal. heard his exaggerating tale. ഏ'ക്ക് ഒരുന്പെട്ട ദുര്‍മ്മുഖന്മാര്‍ Nal. — ഏഷണിക്കാരന്‍ calumniator; set on mischief, as Nārada. den V. ഏ'ഷണിക്ക V2. to breed discord.
ഏളുക, ളി
ēḷuγ C. M. (എഴുക) To rise, used hon. of Rāja's moving = എഴുന്നെളളുക, but applied to lower dignities. എതിരേളുക to meet V1. 2. ഏളിയേടത്തന്മാര്‍ a class of Brahmans at Taḷipar̀amb/?/; ഏളേടത്തു കോയിലകം, ആല ങ്ങാട്ടുന്നു തീപ്പെട്ട ഏളോ തന്പുരാ൯ TR. (ഏ ളോ = ഏളുവ) N. pr. of Cōṭṭēaγattu rulers. തിരുമുന്പിന് ഏളിയത്തോളം & എളിയേട ത്തോളവും KU. ഏള in കാരേള q. v. ഏളിക്ക V2. to walk with arms akimbo.
ഏകുക, കി
ēγuγa (T.C.Te. to go, accomplish) 1. To give, bestow ഭക്ഷണം ഏകീടുന്നു PT. yields food. അന്‍പേണം എന്‍ മനസി HNK. (= ഏകേണം?) 2. (T. ഏവു command) to say, command വന്പട നടക്കുമാറു മുതൃന്നേകി RC. രണ്ടു വാക്കേകുവാന്‍ ബന്ധം പറ Vil. അമാത്യ നോടേകി Mud. തിക്ക് ഏകിവിളിക്ക to call out, so as to show the position of each hunter (huntg.) — to reprove V1. 3. (C.) to get ഒ രുവനോട് ഒരുവന്‍ ജന്മം ഏകും ദശായാം VyM. when one buys a freehold. VN. ഏകല്‍ 1. command അതു വാരുവാന്‍ ഏ. ഇല്ലേതും ഇക്കൈകള്‍ക്കു CG. no permission. 2. blessing. അള്ളന്‍റെയും നെവിന്‍റെയും മുതലിന്‍റെയും (മുതലി) ഏ. കൊണ്ടു TR. — hence destiny, luck. എന്നുടെ കയ്യാലേ ചാക എന്നിങ്ങനെ മുന്നമേ ഉണ്ടിവനേകല്‍ CG. ഏ. ഇല്ലായ്കയാല്‍ ഏശിയില്ല prOv. (= ഭാ ഗ്യം, വിധി).
ഏടാകൂടം
ēḍāγḍam M. T. (C. Te. ഏടാകോ ട) Opposition, perverseness അറുപതില്‍ അത്തും വിത്തും എഴുപതില്‍ ഏടാകോടം Prov. ഏ. കൂ ട്ടുക to raise a mutiny. ഏ. കാട്ടുവാന്‍ ഭാവിച്ചു showed a rebellious spirit. രാജ്യത്തു ചില ഏ' ങ്ങള്‍ നടത്തുവാന്‍ TR. to organize resistance to Government. ഏടാകൂടക്കാരന്‍ promoter of strife, rebel.
ഏക്കം
ēkkam T. M. (compare എക്കിള്‍) Hard breathing, asthma, dyspnoe; ഏ. കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക prov. Also ഏക്കല്‍ f. i. ഏക്കലേശ്വാസത്തിന്നു നന്നു. a med. ഏക്കറ്റം in ഏക്കറ്റത്തിന്നു നാക്ക ണ്ടതു prov. — VN. of: ഏങ്ങുക to breathe with difficulty, breathe audibly (as tiger); sigh, growl മുത്തികള്‍ ഇരുന്നേങ്ങി കുരെച്ചന്വഹം Anj. എന്നാല്‍ ഏങ്ങുന്നതും ചുമെക്കുന്നതും ഇളെക്കും a med. ഏങ്ങുന്ന അമ്മ prov. VN. ഏങ്ങല്‍—ഏ'ലും ചുമയും Nid. a med. ഏങ്ങന്‍ asthmatic V2.
ഏവന്‍
ēvaǹ T. M. (ഏ II.) f. ഏവള്‍, pl. ഏവര്‍, ഏവ Who? സത്യമായുള്ളൊരു ഞാ Previous page Next page
ഏവു
ēvụ better എയവു Shooting.
Sponsor Books Adv
Dheena Samrakshanam
Gladston
Download This Book
Devapriyan
Seetha Chowdhari
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Mukti
Unknown
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 22337
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 20236
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 26294
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 7352
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 20198

close