English Meaning of കടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടു is as below...

കടു : S. pungent ത്രികടു, മുക്കടു = തിപ്പലി, മുളകു, ചുക്കു GP. കടുകം S. id. തിപ്പലിഘ്രാണം കടുകമായി KR. കടുകവാക്യം harsh KR. കടുകു mustard, also കടു ചോരുന്നതും കാണും, കടുകീറി കാര്യം prov. കടുകിന്മണി മാത്രമു ളെളാരുദോഷം Bhr. കടുകെണ്ണ കഫാപഹം GP. — Kinds: കരിങ്കടുകു Sinapis nigra. ചെ റുക. MM., വെണ്ങ്ക. കടുകുരോഹണി MM. കടുരോഹിണി S. (vu. കടുകിരമണി) Helleborus niger. കടുകുക, കി T. M. v. n. to hasten. — Inf. കടുക quickly ക. പ്പോയ്ക്കൊള്‍ക Bhr. കടുക്ക a large shellfish in the sea. കടുക്ക, ത്തു v. n. to grow hard, sharp, worse (as pain). — Inf. കടുക്ക മുറിക്കും മതില്‍ AR. sharply, quickly. കടുക്കനേ പോയി CG. കടു ന്നനേ ഉണ്ടാം Nid. — കടുത്ത strong, tight as cloth, paper. കടുത്തൊരുത്തരം KR. sharp. ക ടുത്ത വൃത്തികള്‍ കാട്ടുക to lead an awful life. കടുക്കന്‍ ear-ring of men. കടുക്കായി, കടുക്ക the inknut, Terminalia Chebula; കടുക്കച്ചായം its die. Kinds കരുവില്ലാ ക്ക. or മക്കിക്ക. or പാ(ല്‍)ക്ക. & ക. കടുകനല്‍ പോലെ ചുവന്ന കണ്ണു KR. കടുങ്കോപം great anger, and കടുകോപം, കടു കോപി ChVr. കടുഞ്ചോര കുടിക്ക PT. much blood ക. ഛര്‍ദ്ദിച്ചു ChVr. കടുതി (loc.) disease = വരുത്തം. കടുതിടുകടുതിടിന Pay, with awful noise (see തിടു). കടുത്തല T. V2. കടുത്തില (mod.) sword with winding edge വളഞ്ഞു വന്നാല്‍ ക.. prov. (opp. ചുരിക), ക.യും പലിശയും KU. കടുന്തിരി quickly = കടുക്കനേ. ക. ക്കാരന്‍ a speedy person V1. കടുന്തുടി a kind of drum, attribute of Siva. Sil. കടുന്തൂക്കം precipice; steep. കടുന്നല്‍ MC. = കടന്നല്‍ wasp. കടുപ്പം pungency, harshness, bravery, strength of toddy, vinegar, etc. ക'മോടേ പറഞ്ഞു Bhr. resolutely. ക'മുളള ആയുധം fine steel. ക. കാട്ടിയതിതാര്‍ക്കു വേണ്ടി നീ KR. cruelty. ക. കൂട്ടുക to become excited — ക. പറയായ്ക KumK. don't scold. ക. പൊറുക്ക Mud. to brook. കടുപ്പു id. കടുകടുപ്പു austerity. കടുപ്പട്ടര്‍ a caste of embalers and carriers (= കുടുന്പര്‍), below Vāṇiyar; also schoolmasters (loc.) കടുമ (= കടുപ്പം) ചാണക്യന്‍റെ ക. tyranny. വചനം അതികടുമയോടെ Mud. cruel. ക. ഇല്ലാത്ത കുതിര VyM. spiritless. ക. യില്‍ കൊടുത്തയക്ക TR. to send sharp, quickly. കടുമക്കാരന്‍ resolute, severe. കടുമാന്‍ a kind of deer. കടുന്പകയാളി KR. decided enemy. കടുന്പകല്‍ broad-day. കടുന്പിരികയര്‍ (അറുക്കും) prov. കടുന്പിളള the strongest child, firstborn. കടുന്പു (loc.) stump of a broom. കടുവന്‍ V1. male of cats, pigs, etc. കടുവറുപ്പു B. perfuming (to take away bad smells). കടുവാക്യം insolent, cruel word. കടുവായി 'fierce mouth' tiger കാടതു പുക്കു ക'യില്‍ ചാവേന്‍ Anj. കടുംവെയില്‍ powerful sun. കടൂരം V1. = ക്രൂരം. കട്ടു (bef. Vowels) as കട്ടെറുന്പു black ant ക. പിടിച്ച് ആസനത്തിങ്കീഴില്‍ വെക്ക prov. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുനൂരുക്കം
kundurukkam (S. കുന്ദു, കുന്ദുരുകം) കുന്തിരിക്കം MM. Frankincense, resin of Boswellia thurifera. കുന്ദം S. Jasminum multiflorum (കുരുണപ്പൂ) കു ന്ദനിര വന്നു കുന്പിടും മന്ദസ്മിതം, കുന്ദത്തിന്‍ പൂവെയും നിന്ദിച്ച മന്ദഹാസം CG. കുന്ദന്‍ N. pr. a Perumāḷ Col. KU., so called from his residence at കുന്നിവാകക്കോയില കം near Cannet/?/t/?/i. (better കുന്നന്‍).
കൊട്ടാരം
koṭṭāram & കൊട്ടകാരം KU. 1. T. C. Stable, outhouse (Te. കൊട്ടു storehouse) prh. fr. ഗോഷ്ഠം. 2. M. place where temple-affairs are managed, ചാലയില്‍ കൊട്ടാരത്തില്‍ ൨൨ സ്ഥാനമാകുന്നതു TR. 3. royal residence, palace, KU. കൊട്ടാരത്തില്‍ ചെന്നു TR. (at Vaḷarpaṭṇam); also sub-division of a കോയില കം, section of a Rāja's family W.
കളമം
kaḷamam S. A kind of rice growing in deep water = കഴമ. കളമപ്പുഴ Gōdāvari (po.)
കാനല്‍
kānal T. M. 1. Heat, glare വിളക്കി ന്‍റെ കാനലൂടെ കൊണ്ടുവന്നു TP. 2. mirage, also കാനജലം, മൃഗതൃഷ്ണ; also sandy barren land കാനല്ക്കാടു V1. very dry jungle, കാനല്പ റന്പു V2. desert. 3. = കാനം aM. കൊടുങ്കാ നലില്‍ മരനിര മുറിഞ്ഞടര്‍ന്നു RC. കാനീര്‍ = കായ്നീര്‍ (കായുക).
കിടുപിടി
kiḍubiḍi T. M. (C. Tu. ഗിഡിബിഡി) Tabor; see കിടയുക. കിടുന്പുക = കിടുങ്ങുക f. i. പല്ലു കിടുന്പി Nid 22. കിടുമ്മന്‍ So. a bolt. — കിടേശു So. a cork. കിടെക്ക see കിടയുക.
കുത്തുക
kuttuγa 1. T. M. Tu. a C. (Beng. ഗുത) To pierce, stab, sting, കാതു കുത്തീട്ടു മൂക്കില്‍ രണ്ടു ഭാഗം കുത്തിയും (jud.) bore. ചിത്രപ്പണികു. to embroider V2. കുഴിക. to dig. പന്നി വാഴ യെ കുത്തിക്കളഞ്ഞു rooted up. കുത്തുവാന്‍ വരു ന്ന പോത്തു prov. ഞാന്‍ മാറത്തു കുന്തം കുത്തി Mud. ശൂലേന വക്ഷസി കു. DM. (Acc. or Instr. of weapon). തോണി കു. to push a boat with poles. പിലാവില കു. etc. to stitch a leaf into a spoon. കൂറക്കൊടികളും കുത്തി Mud. planted the standards. മുദ്ര കു. to stamp paper, letters, etc. — v. n. of piercing pain തല, പല്ലു കു. — Inf. കുത്തച്ചാടുക V1. to fly straight as an arrow, spirt out. ചായിച്ചിട്ടോ കുത്തേ തന്നെയോ slanting or perpendicular? കുത്തിയേ സരസം വണങ്ങി ChVr. 2. (T. C. Te. Tu. കുട്ടു, Te. കൊട്ടു, C. Tu. ഗുര്‍ദ്ദു) to cuff, beat in a mortar (അരിക). ഇ രുകുത്തല്‍ is half work, മൂന്നു കുത്തല്‍ വേണം vu. കുത്തിവെച്ചു വെളുത്ത ചോറു തരുന്നു CC. ChVr. 3. to prick in an Ola, write, make a dot, sign. കണക്കു കു. V2. to cast an account, കുത്തിക്കളക to erase. 4. (C. Tu. Te. T. കുന്തു, കള്‍തു) കുത്തി ഇ രിക്ക to squat, sit on one's heels; തല കുത്തി പ്പോക head to sink; കൈ കുത്തിനടക്ക to walk on all fours. കുത്തി ഇടുക to pluck fruits with poles, plant seeds. കുത്തി ഉടുക്ക So. = തററുടുക്ക. കുത്തി എടുക്ക to take up കൈലാസത്തെ കു'ത്തു കരങ്ങളിലാക്കി CartV. A. കുത്തി ഒലിക്ക water to rush down. കുത്തിക്കവരുക housebreaking. Mud. ഉച്ചെക്കു കു'ന്നദിക്കു CC. കുടികളില്‍നിന്നു കു'ര്‍ന്നോണ്ടു പോക, വീടു കു. TR. (also merely മണ്ണും വാതിലും കുത്തി). കുത്തിക്കാതു bored ear കു. ഒരുവള്‍ക്കു KR. കുത്തിക്കുല assassination — കുത്തിക്കൊല്ലി murderer — കുത്തിച്ചാക suicide. കുത്തിക്കെട്ടുക, കുത്തി അടെക്ക to stop up a breach, sew up a wound. കുത്തിക്കൊടുക്ക to calumniate (stab in secret, നുണയന്‍ കു.) കുത്തിച്ചതെക്ക to beat up, as gold ornaments. കുത്തിത്തിരുത്തുക to correct, as a writing. VyM. കുത്തി നിറെക്ക to ram, cram in. കുത്തിപ്പറക (മുഖത്തു) to speak pointedly, to taunt. കുത്തിപ്പിടിക്ക to press down, hold fast. കുത്തിപ്പൊട്ടിക്ക to open boils, to gouge eyes. കുത്തിപ്പൊളിക്ക (വാതില്‍) to force open a door, പുര — to break into a house TR. കുത്തി മറെക്ക to shelter. കുത്തിവെക്ക to vaccinate (see also 2). With Nouns മുഖം കുത്തി വീണു fell on his face, മുട്ടു കുത്തുക to kneel, etc. CV. കുത്തിക്ക f. i. കുപ്പായം കു. to get made by a tailor, കുന്തം കൊടുത്തു കുത്തിക്കൊല്ല prov. കിണറു കുത്തിക്ക MR. രാമന്‍റെ കൈപിടി ച്ചു ഓലയുടെ തലക്കല്‍ കത്തിച്ചു TR. made to sign. ആനകൊണ്ടു കുത്തിച്ചു കൊല്ലിക്ക Mud. a mode of execution. Previous page Next page
കം
kam S. Well, wonderfully. — water (po.)
കംസം
kamsam S. (C. Te. Tu. കഞ്ചു) Bellmetal, ഓടു. — കംസന്‍ N. pr. C/?/shṇa's uncle & mortal enemy; prov. tyrant, Herod, also കഞ്ചന്‍ CG.
കോത
kōδa (T. women's hair, കോതു) N. pr. of men & women, prob. fr. ഗോദ (giving cows). കോതവര്‍മ്മന്‍ & ഗോദവര്‍മ്മന്‍.
കായ്ക്ക, ച്ചു
kaykka T. M. C. (കായുക) 1. To bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു barren. വേണ്ടുകില്‍ ചക്ക വേരിന്മേലും കായ്ക്കും prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree 12 years old. കാച്ചക്കായി ripe fruit. നാരകം കാച്ചും പൂത്തും ഇരിക്ക KU. തന്മേല്‍ കാച്ചതു മുരട്ടില്‍ വീഴും prov. — also met. മാതാവിന്‍ മു ല എന്നൊരാശയം വിത്തു വീണു ചേതസി മു ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തില്‍ പൂത്തു കാച്ചീടും കര്‍മ്മഫലം Sid D. 2. a M. = കാച്ചുക f. i. പാല്‍ കാച്ചു വെച്ചേന്‍ CC. കാച്ച പാല്‍ CG. 3. to be callous (den. from കായ്). കാ(യി)നീര്‍ hot water, med. VN. കായ്പു bearing fruit (So. inferior iron). CV. കായ്പിക്ക to bring to maturity, വിണ്മയമാ യ വിള തൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ യി, ആശയായുളെളാരു വളളിയെ കായ്പിച്ചാള്‍ CG. (= she succeeded).
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Thyagaveeran
Thermadam
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26558
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10345
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13865
Aruna Normal Bangla Font
Aruna Normal
Download
View Count : 13910

close