English Meaning of കന്പം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കന്പം is as below...

കന്പം : T. M. (C. കംഭം Tdbh. of സ്തംഭം ?) 1. A pillar, mast, post കന്പത്തിന്നുളളിലേ കുട്ടി CG. the child, seeing its image in a polished pillar. The പൊങ്കന്പം in Cāma's house is compared to thighs CG. 2. pole used by tumblers മന്നില്‍ കുഴിച്ചിട്ട നിടുങ്ക. കുത്തിക്കുത്തി ഉറപ്പിക്ക KeiN. കന്പത്തില്‍ കയറി ൧൦൦൦ വിദ്യ കാണിച്ചാലും prov. 3. a grain ചെന്തിന (T. കന്പു). Hence: ക. കെട്ടുക V1. to make afire-tree. ക. കെട്ടു constructing fireworks; wrestling, jumping of a dog. ചിരിച്ചു ക. കെട്ടിയും ചരണങ്ങള്‍ തരിച്ചു Bhr. കന്പക്കളി rope dancing, different from ഞാണിന്മേല്‍ കളി. കന്പക്കളിക്കാ൪ Arb. tumblers V2. കന്പക്കാല്‍ നാട്ടിക്കെട്ടി Arb. fixed their pole. കന്പവെടി KU. costly fireworks on a high pole (called കന്പക്കാല്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കമ്രം
kamram S. = കമനം Lovely. കമ്രമാം നാ സിക Bhr. കമ്രാനനന്‍ etc. കൌതുകംകൊണ്ടു കമ്രത്വം നാഥെക്കകപ്പെടാ Nal.
കറങ്ങുക
kar̀aṇṇuγa T. SoM. (C. Te. Tu. ഗര) To turn round, whirl.
കവുല്‍
kavul Ar. qabūl Engagement, 'cowl.' കവിലായ്വന്നിരിക്കുന്നു TR. accepted terms, surrendered. കവുല്ക്കാകിതം, കവുല്ക്കത്തു TR. a charter, passport etc. (mod. കൌള്‍). കവെക്ക see കവ.
കൌശികന്‍
Kaušiγaǹ S. 1. Kušika's son Višvāmitra. 2. QWl PT.
കഞ്ചാവു
kańǰāvụ T. M. (S. ഗഞ്ജിക) Hemp Cannabis sativa; the bang prepared from it — ക. ബുദ്ധിക്ക നന്നു GP. ക. വലിക്ക to smoke hemp. കഞ്ചാക്കോര a med. Ocimum, Rh.
കരുവാളിക്ക
karuvāḷikka To be black, as from sun, fire, blood vessels from pressure; to be heated with passion. കണ്ണുക'ച്ചിരിക്ക Asht. = ശ്യാവനേത്രത, മേല്‍ എല്ലാം ക'ച്ചിരിക്കും a med. മുഖം ക.. MM. (from രക്തപിത്തം). VN. കരുവാളിപ്പു turning black.
കേതകി
kēδaγ S. Pandanus = കൈതമരം f. i. കേതകീവാടം Bhg.
കോപം
kōbam S. (കുപ്) 1. Anger കോപത്തി ന്നു കണ്ണില്ല prov. എന്നോടു കോ. ഉണ്ടാകാതെ Bhr. ഒരു കോ. കൊണ്ടങ്ങോട്ടു ചാടിയാന്‍ ഇ രുകോ. കൊണ്ടിങ്ങോട്ടു പോരാമോ KumK. 2. rage of the sea, inflammation, excitement of humours, etc. പുണ്ണിന്നും രക്തകോപത്തിന്നും ന ന്നു, എന്നാല്‍ വായുകോപം അടങ്ങും a med. കോപനന്‍. കോപവാന്‍ CC. കോപശീലന്‍ an angry person. കോപാലയം മേവിനാള്‍ AR. was all in anger. കോപി, (superl. കോപിഷ്ഠന്‍) angry. കോപിക്കു കുരണ prov. denV. കോപിക്ക (part. കുപിതന്‍) 1. to be angry അവന്‍ കോപിച്ച കോപം തണുത്തു KR. 2. humours to be excited ത്രിദോഷങ്ങള്‍ കോ പിച്ചാല്‍ Nid. CV. കോപിപ്പിക്ക to provoke, irritate.
കുമ്മാട്ടി
kummāṭṭi (കൊമ്മ, കൊമ്മാട്ടം q. v.) Feast of Bhadrakāḷi, Palg. (= T. പൊങ്ങല്‍) cfr. കുമ 2.
കതം
kaδam T. aM. (Tdbh. ഗതം what ceases soon) Wrath ക. കൊടിയവന്‍ RC.
Sponsor Books Adv
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Story Of Svarajya Part-1
Unknown
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16255
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16203
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25728
Meera Bangla Font
Meera
Download
View Count : 909095
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622

close