English Meaning of കറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കറു is as below...

കറു : T. M. Te. C. = I. കരു 2. & കടു, Rough, hard.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുറുക്കിലം
kur̀ukkilam 1. = കുര്‍ക്കിലം. 2. (loc.) = നുറുക്കരി.
കൂലോം
kūlōm = കൂലകം 2.; കൂല്‍ = കോയില്‍ as കൂല്‍ കുററിയററുപോയി KU.
കയം
kayam T. M. Tu. (Te. paddyfield). 1. Depth പുഴയില്‍ ആഴമുളള ഒരു ക. Arb. deep Previous page Next page
കേതമീന്‍
kēδa-mīǹ V1. A certain fish.
കണ്ട
kaṇḍa M. Tu. (C. ഗഡ്ഡ. S. കന്ദം) 1. Bulbous root as of lotus, plantain, കൂവ, ചേന്പു; കണ്ട യും വിത്തും prov. (കണ്ടയില്‍നിന്നു കൂന്പും വി ത്തും ഉണ്ടാകും). 2. the point where branches & bunches grow out of the stem of a palm = കുരള്‍—ക. കനം കുറഞ്ഞതു, ക. ഊക്കുണ്ടു. met. കണ്ടകാഞ്ഞവന്‍ steady, stubborn, perverse; നിന്‍റെ കണ്ടതാററിക്കളയും I shall break your neck. കണ്ടയച്ചാറ്, കണ്ടപ്പിരക്കു aččār of plantain bulb.
ക്ഷയം
kšayam S. (ക്ഷി) 1. Decay, കുലക്ഷയം etc. waste; loss (= കേടു f.i. ബുദ്ധിക്ഷയം, ശു ദ്ധിക്ഷ etc.) 2.consumption, phthisis. പതി നാറു ജാതി രാജക്ഷയം a med.; often ക്ഷയകാ സം, ക്ഷയരോഗം. 3. (po.) dwelling house. Hence: ക്ഷയപ്പെടുക to be weakened V1. dcnV. ക്ഷയിക്ക to decay, wane, to be consumed. തറവാട്ടു മുതല്‍ ക്ഷയിച്ചിരിക്കുന്നു MR. dilapidated. ക്ഷയിച്ചു പോയാല്‍ ആ വസ്തു ഇങ്ങ് അടക്കം ചെയ്യാറാകുന്നു TR. when the family dies out. ക്ഷയിച്ചു പോയി, also: died. CV. ക്ഷയിപ്പിക്ക to consume, destroy, വിഷ ത്തെ ക്ഷയിപ്പിപ്പാന്‍ മാനുഷമൂത്രം ഉത്തമം GP. രക്ഷോഗണത്തെ ക്ഷ. RS.
കോമാളം
kōmāḷam T. a M. Jesting V1. (see കൊമ്മള ?). — കോമളി a jester, also N. pr. കോന്പല്‍ So. = കോര്‍ന്പല്‍. കോന്പു No. (കോണ്‍ ?) a very small stunted cocoanut, കര്‍ക്കടകക്കോന്പു. കോന്പുര = കോണ്‍പുര.
കോട്ടി
kōṭṭi 1. T. M. A stick for play (= ചുള്ളി) see കോട്ടല്‍ 3. 2. = ഗോഷ്ഠി grimaces V1. (കാ ട്ടുക etc.)
കിളിച്ചല്‍
kiḷiččal So. A bud, fr. കിളു. കിളിഞ്ചി (T. — ഞ്ചില്‍) a shellfish. Arb. കിളിഞ്ഞില്‍ So. a tree (see ഇളിഞ്ഞില്‍).
കഴം
ka/?/am (& കയം) 1. Depth പത്താള്‍ പുറം ക. ഉണ്ടു vu. എത്രയും കഴമുള്ള കൂപം PT. 2. body of water, tank മീന്‍ കൂടും ക.. doc. ഇക്ക. തന്നില്‍ നിന്നു PT. നടുങ്കഴം deep spot in a river. കഴനായി = കഴുനായി otter.
Sponsor Books Adv
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Lalitha
Sharma
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Udaya Reshmi
Mangalodayam
Download This Book
Random Fonts
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48186
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24136
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36125
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18484
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32972

close