English Meaning of കളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കളി is as below...

കളി : kaḷi T.M. (see കലി & കളവു) Play, game, jest (കളിയും ചിരിയും) — നന്പ്യാര്‍ ഒരു കളി ഉ ണ്ടാക്കി തീര്‍ത്തു ഓരോരോ ഹോബിളിയിന്നു കളി പ്പിക്കുന്നു TR. a drama. കളിയോ കാരിയോ പ റയുന്നതു TP. (= കാര്യം) joke or seriously meant? കളിയാക്കുക to ridicule. Hence: കളിക്കാരന്‍ player, idler. കളിക്കൂട്ടം KU. an old privilege of Raxāpurushas. കളിക്കൊട്ടഭ്യസിക്ക KU. beating music. കളിക്കൊട്ടില്‍ SiPu. a booth for playing. കളിക്കോപ്പു playthings, stage-dresses, etc. കളിത്തട്ടു SiPu. stage, കളിത്തുറ id. near temzples. കളിപ്പൂജ SiPu. children's imitation of holy ceremonies. കളിയച്ചന്‍ playmaster V2. കളിയാട്ടം religious play, കളിയാട്ടു f. i. ശിവ രാത്രിദിവസമുള്ള കളിയാട്ടടിയന്തരം MR. ഇക്കളിയാടി മേവും CC. കളിയിണക്കുക to rehearse a play V1. കളിവരെക്ക to make certain figures with rice etc. V1. കളിവാക്കു joke. denV. കളിക്ക 1. to play, sport (കളികളിച്ചു). Mud. കളിച്ചുപറഞ്ഞു V1. jestingly. ഇമ്മൂന്ന് ഒന്നായ്ക്കളിക്കുന്പോള്‍ Mud. where these 3 qualities are equally developping themselves (= വിലാസം). ആന ക., ചൂതു ക.. etc. CG. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുത്തക
kuttaγa T. M. (C. Tu. Te. H. ഗുത്ത) Farm, contract, as for liquor, honey, wax; monopoly (also കുത്തുമതി q. v.). ചാരായക്കു. still & arrack shop. മരക്കുത്തകക്കണക്കു TR. timber contract. കടവുകീഴ്ക്കുത്തക ഏററു നടക്കുന്നു MR. an under-farmer (opp. മേല്ക്കുത്തകക്കാരന്‍ the contractor).
ക്ഷിപ്തം
kšiptam S. (part. of ക്ഷിപ്) Thrown. ക്ഷിപ്താധികാരികള്‍ Mud, dismissed officers. ക്ഷിപ്രം 1. filliping; name of a Marmam between the thumb & forefinger ക്ഷി. എന്നതൊ രു മര്‍മ്മം MM. 2. quickly ക്ഷിപ്രം മറഞ്ഞു Bhg.
കൂലം
kūlam S. Declivity, shore, കൂലദേശം AR. കൂലാന്തര്‍ഭാഗേ തിര വന്നടിക്കും CC.
കിഴങ്ങു
ki/?/aṇṇụ (√ കിഴു) T. M. (Tu. കെരംഗു C. Te. ഗഡ്ഡെ) 1. Bulb as കപ്പല്ക്കിഴങ്ങു etc. 2. Yam Dioscorea aculeata; കണ്ടിക്കി. a Diosc. that climbs up Jack trees; മു(ള്‍)ക്കി. Diosc. sativa; കാട്ടുകി. Diosc. bulbifera, also Convolvulus Malab.; നീണ്ടിക്കി. one deeply rooted, taken up in the 3rd year; നീര്‍ക്കി. Scirpus kysoon; ചീനക്കി. & മരക്കി. Convovulus Batatas; ചെറുകി. etc. കിഴങ്ങുകാരന്‍ 1. a baker, കാന്ദവികഃ. 2. who hides a matter within his heart = കിഴങ്ങന്‍.
കുങ്കുലിയം
kuṇguliyam T. SoM. Palg. = കു ര്‍ക്കിലം, ചെഞ്ചല്യം Dammar resin.
കാചനം
kāǰanam S. Enclosure, string to tie papers. കാ. മററത് എഴുതുമ്മുന്പേ CG. painting the ring round the other eye. കാചല്‍ perhaps the same? tie, string. മുലക്ക ച്ചു കാചല്‍ അഴിക്കും CG. (see കച്ചു).
കൈകയി
kaiγayi & കൈകെയി N. pr., see കേകയന്‍ KR.
കരിങ്ങാണി
kariṇṇāṇi M. — ങ്ങൂനി So. Centipede.
കരുക്കു
karukkụ T. M. C. Te. Irregular surface, teeth of a saw or file, thorns of a palmyra branch. കരുക്കുപണി embossed work V2.
കോങ്കണം
S. see കൊങ്കണം.
Sponsor Books Adv
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Martin Loother
Sandigran
Download This Book
Random Fonts
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15747
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20649
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13262
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51762

close