English Meaning of കഴല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കഴല്‍ is as below...

കഴല്‍ : ka/?/al T. M. 1. Foot തന്‍ ക. നിനെച്ചു, തൃക്ക. തൊഴുതു (po.) ക. കൂപ്പുക V1. to reverence kings; കഴല്‍പങ്കജം, കഴല്‍ത്താരില്‍ അണയു വോര്‍ Anj. of the presence of Gods. കഴല്ക്കു കുന്പിട്ടു CC. 2. തേര്‍ക്കഴല്‍ പന്തിയില്‍ കെട്ടുക Nal. shaft, pole. വണ്ടിയുടെ ക. axis. പഞ്ജര ത്തിന്‍റെ കഴലിടകളൂടെ Mud. between the sticks of the cage. 3. So. = കഴ, also sliding door of cow-house, piece of sugarcane. അഴി ക്കഴല്‍ V1. steps of a stile. കഴലുക, ന്നു 1. T. So. to slip. 2. കഴന്നുപോ ക to swell, get stout, No. കഴററുക a. v. 1. to slip off, put off. തുണിക ളും കഴല്‍ ചെയ്തു RC 133. (as in T.) took off. 2. to protrude? ചാലയെകിറുകഴററി, എകിറു കഴററീട്ട രാക്ഷസമുഖം KR. കഴല 1. T. M. a swelling, chiefly in the groin. കഴലപ്പനി V1. erysipelas. 2. (C. Te. ഗജ്ജലു) groin കഴലക്കല്‍, കഴലപ്പാട്ടില്‍ നോക Nid. കഴലസ്ഥാനം വീങ്ങി, കഴലക്കുരു ചാഞ്ഞു പോകും a med. കഴല തടിക്ക a rupture, ക ഴലവീക്കം V1. 3. aM. selection, കഴല പ്പെടുക to be chosen; കഴലപ്പാടു election; ക. പ്പെടുത്തുക = വരിക്ക V1. 2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോപം
kōbam S. (കുപ്) 1. Anger കോപത്തി ന്നു കണ്ണില്ല prov. എന്നോടു കോ. ഉണ്ടാകാതെ Bhr. ഒരു കോ. കൊണ്ടങ്ങോട്ടു ചാടിയാന്‍ ഇ രുകോ. കൊണ്ടിങ്ങോട്ടു പോരാമോ KumK. 2. rage of the sea, inflammation, excitement of humours, etc. പുണ്ണിന്നും രക്തകോപത്തിന്നും ന ന്നു, എന്നാല്‍ വായുകോപം അടങ്ങും a med. കോപനന്‍. കോപവാന്‍ CC. കോപശീലന്‍ an angry person. കോപാലയം മേവിനാള്‍ AR. was all in anger. കോപി, (superl. കോപിഷ്ഠന്‍) angry. കോപിക്കു കുരണ prov. denV. കോപിക്ക (part. കുപിതന്‍) 1. to be angry അവന്‍ കോപിച്ച കോപം തണുത്തു KR. 2. humours to be excited ത്രിദോഷങ്ങള്‍ കോ പിച്ചാല്‍ Nid. CV. കോപിപ്പിക്ക to provoke, irritate.
കുന്പി
kumbi 1. (T. heat = കുന്പല്‍) Mirage, also കുന്പിരി, So. കാനല്‍‍. 2. No. penis (obsc.)
കംബു
kamḃu S. Conch = ശംഖു f. i. കംബു പാത്രേ ജലം കൊണ്ടഭിഷേകം Si Pu. കംബു നാദം etc. കംബുകണ്ഠി Bhr. കംബുഗ്രീവന്‍ one whose neck is marked with spiral lines, like a shell കണ്ഠത്തോടേററിട്ടു തോററുപോയിതേ കംബു ക്കള്‍ എല്ലാം CG.
കാണ്ഡം
kāṇ/?/am S. (= കാന്പു) 1. Stem, stalk ഊരു കാ'ങ്ങള്‍ CG. 2. knot, joint; chapter, book, f.i. 3 in Amara Simha, 6 in Rāmāyaṇam ഉത്തരത്തോടുകൂടി ൭ കാ'മായതു KR.; all science is divided into ജ്ഞാനകാ. &കര്‍മ്മകാ. theoretical & practical knowledge. Tatw. കാണ്പു see കാന്പു 2.
കാശു
kāšu T. M. (Te. C. കാസ്) 1. Gold (കാ ഞ്ചു T. to shine = കാശ് S.) ആള്‍ക്കാശു Syr. doc. a coin, Venetian V1. 2. വില്ക്കാശു, വില്ലി ട്ടകാശു a ducat V2. 2. the smallest copper coin ചെന്പുകാശു, also ൦രംയക്കാശു V1. ഒരു കാ. കിട്ടാ CC. ഒരു കാശുവീശവും കൊടുക്കാതെ not a single cash. പണം കാശു പിരിക്കുന്നതും ഉണ്ടു TR. money is collected by driblets. കാ ശരക്കാശു നല്ക SiPu. കാശുകാന്പില്‍ (see കാവന്‍, കായ്പണം) money settled by a Māppiḷḷa on his wife. കാശുതാലി necklace, esp. of Brahm. women മാലയും നൂലുകാശാലിയും Si Pu. കാശുമാല necklace of gold coins.
കൊട്ടുക
koṭṭuγa Te. T. M. (Tu. കൊടാ) 1. To beat so as to produce a sound, as drum, metals, ring-bells. കൊട്ടിയറിയിക്ക to tomtom, publish. കൂട്ടം കൊട്ടി കുറിച്ചു KU. invited publicly. — ഗദകൊണ്ടു കൊട്ടിനാന്‍ തലമേല്‍ Bhr. 2. to clap hands. കയ്യിണ കൊട്ടിച്ചിരിച്ചു AR6, laughed to scorn. ചേലാവായ ആളെ കൈകൊട്ടി വസ്തുസംബന്ധമില്ലാണ്ടാക്കി വെക്കേ ണം TR. cast out. കൊട്ടിപ്പാട്ടു playing & singing. അപഹാസത്തോടെ തുടമേല്‍ കൊട്ടിയാ ര്‍ത്തു Bhr. 3. to shoot out, empty a sack കൊട്ടി ച്ചൊരിയുക; & other concussions, as sting of scorpion, coitus, കൊട്ടിത്തരിപ്പു horripilation, കൊട്ടിനോക്ക = ചൊട്ടിനോക്ക to examine by knocking. CV. കൊട്ടിക്ക esp. of 1 & 2. കൊട്ടിച്ചു വാദ്യ ഘോഷം PrC ചെണ്ട കൊട്ടിക്ക. PT3. (see ചെണ്ട)— കൊട്ടിച്ചു നില്ക്കും പ്രാഭവം RS. defying, provoking.
കലലം
kalalam S. (II. കല 1.) Embryo ഗര്‍ഭവും കലലമാം VCh. (= രക്തശൂക്ലത്തിന്‍റെ ചേര്‍ച്ച).
കുറുബാന്‍
Syr. kurbāǹ Sacrifice, mass.
കിങ്കിണി
kiṇgiṇi S. & കിങ്ങിണി (T. കി ണ്കിണി from കിണുങ്ങു) Little bells, ornaments made of such. കനക കിങ്ങിണി വളകള്‍ Anj. അരയില്‍ കി. യും നിറെച്ചു ചാര്‍ത്തി CC. പൊ ന്മണി കി.. SG. കി. തന്നൊലി പൊങ്ങ CG. from infants playing. കി. കിലുങ്ങുന്നു V1.
കത്തിരി
kattiri, കത്രിക 5. (S. കര്‍ത്തരി) Scissors, shears. ക'പ്പൂട്ടു sticks tied in form of shears കത്തിരി യപ്പൂട്ടററം പൊന്തി TP. jumped to the cross-beams of the roof. denV. കത്രിക to shear, clip = ക. കൊണ്ടു നറുക്ക.
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Vasumathi
Kumaran Moorkothu
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Random Fonts
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505151
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849

close