English Meaning of കുന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുന്നു is as below...

കുന്നു : kuǹǹụ (T. കുന്‍റു, കുറു, Te. കൊണ്ട, C. Te. Tu. ഗുട്ട) from കുന, see കുന്തം. 1. Hill, mountain (in പള്ളിക്കുന്നു, മൈലങ്കുന്നു). കുന്നറിയിക്കു ന്ന വിളി huntg. പന്നി കുന്നണയും, കുന്നു ക യറും prov. goes to his lair. കുന്നു കിളെക്ക hog to root up, dig up. കുന്നിന്‍പുറം brow of hill. കുന്നോളം പൊന്നു കൊടുക്ക prov. 2. conical heap. 3. fort, hillfort ൬ കുന്നുകള്‍ കിളെച്ചുറ പ്പിച്ചു; കു. കിളെച്ചു മാടവും കൊന്തളവും തീര്‍ത്തു നില്ക്കുന്നു TR. fortifies his position. Hence: കുന്നടിക്ക to cultivate hill- or jungle-ground. കുന്നന്‍ 1. mountaineer; ignorant. 2. walking on tiptoe (√ കുന്തുക) 3. a kind of plantain കു. വാഴ V1. കുന്നമുക്കി 'pressing hills down' a med. leaf. കുന്നം a M. (a T. കുന്‍റം) mountain മേല്‍ക്കുന്ന ത്തമ്മ, ചെറുകുന്നം പ്രവൃത്തി TR. കുന്‍റപ്പൊ ഴന്‍ mountain splitter, a title. Jew. Doc. കുന്നലക്കോന്‍ (അല) Lord over hills & waves, Tāmūri; also കുന്നിന്നു കോനാതിരി KU. കുന്നിക്ക 1. to pile up, heap up. അരി കുന്നിച്ചു കിടക്കുന്നു V1. വെള്ളിയും കുന്നിച്ചു കൂട്ടി VCh. 2. കുന്നിച്ചുനടക്ക = കുന്തിക്ക V1. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കണ്ടിക്കന്‍
kaṇḍikkaǹ (കണ്ടി 5) Cloth of a darkgreen colour. കണ്ടിക്കന്‍ചേല ഉടുത്തു, കസ്തൂരിക്കണ്ടിക്ക൯ CG.
കരിന്പാറ
karimbār̀a (III.) Black rock.
കാണുക, കണ്ടു
kāṇuγa 5.(കണ്‍) 1. v. a. To see കണ്ണാലേ കണ്ടു. കാണ്മോളം till you see, കാണ്മതിന്നില്ല cannot be found. നിങ്ങള്‍ക്കു ഞാന്‍ ഒരുപായം കണ്ടിതു KR. found a way for you. ഒരേടത്തു കണ്ടതും കേട്ടതും (vu.) stories. വിസ്തരിച്ചേടത്തു കണ്ടതു TR. the result of the investigation. — to meet (നിങ്ങളുമായി കാണ്മാന്‍, ചെന്നു കണ്ടു പോരുവാന്‍ to visit TR.) to look, കേള്‍ക്കയില്ല എന്നാല്‍ നീ കണ്ടൊ if you do not obey, look to yourself. — മരിച്ചു പോകുന്ന തും കണ്ടു കണ്ടു Mud. (repeatedly). 2. v. n. a., to be seen, seem, appear കറുത്തു കണ്ടു looked black. കണ്ണന്നു കണ്ടത് ഒക്കയും, കന്യ കെക്കു കിനാവുകള്‍ കാണും DN. എങ്ങിവന്‍ പോയിപോല്‍ എങ്ങിവന്‍ കാണേണം CG. സ്വാ ദുഭക്ഷ്യത്തെ കണ്ണില്‍ കാണവേ കാട്ടി KeiN. ക ണ്ടിട്ടില്ല എന്ന ഭാവം കാണുന്നു നിണക്കിപ്പോള്‍ Bhr. you look, as if you had never seen me. — Neg. പ്രജകള്‍ക്കു കാണാതേ ആയ് വന്നു നമ്മില്‍ അനുരാഗം Mud. disappeared. കാണരുതാത കുല സ്ത്രീ = കണ്ടുകൂടാത Mud. — b., to appear the very thing, be sufficient കാണും മത്സ്യങ്ങള്‍ കിട്ടും PP. enough. ആ പെട്ടി ഏകദേശം ൪ തുലാം കാണും TR. may amount to. അഞ്ചു മാരി ന്‍റെ മേല്‍ കാണും പീടികെക്കും മരത്തിന്നും (jud.) the distance may be. മനസ്സടക്കുവാന്‍ ക ഴിവു കാണാഞ്ഞു KR.(= പോരാഞ്ഞു). 3. aux. V. എന്നതും ഓര്‍ത്തു കാണ്‍ നീ CG. consider, also അങ്ങനെ ചെയ്തു കാണേണം KU. do statedly, regularly. സേവിച്ചു കാണ്മാന്‍ തക്കവണ്ണം ക ല്പിച്ചു KU. പറഞ്ഞവണ്ണം ഒന്നും നടന്നു കണ്ടതും ഇല്ല TR. noue of the promises have been kept. Hence: കണ്ട adj. part. (2) any കണ്ട ജനങ്ങള് = വല്ലവര്‍; കണ്ടവര്‍: l. = കാണികള്‍ eyewitnesses. കണ്ടവര്‍ കണ്ടവര്‍ വിസ്മയം കൈക്കൊ ണ്ടു VetC. as many as saw it. 2. കണ്ടവര്‍ക്കു കൊടുക്ക Mud. to give to the next best. — കണ്ട ദിക്കില്‍ ചെന്നു ഭിക്ഷ മേടിക്ക Si Pu. = കണ്ടേ ടവും anywhere. കണ്ട ഭക്ഷ്യങ്ങള്‍ whatever of victuals can be got. കണ്ട കാടന്മാര്‍ പോലെ KR. കണ്ടമീന്‍ കറിക്കാകാ prov. not every. ക ണ്ട മുതല്‍ TR. all the property. കണ്ടു adv. part. (2) 1. At the rate of. നൂ ററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി TR. raised the taxes by 3 pct. പത്തിന്ന ആ റു കണ്ടു തരേണം six in ten. ഒന്നിന്നു നാലു കണ്ടു മുളകു തന്നോളേണം TR. 4 times as much pepper (= ഒന്നുക്കു നാലിരട്ടിച്ചു തന്നു). ഏതാനും ഏറ കണ്ടു ചാര്‍ത്തി assessed somewhat higher. അസാരം ക. കലശല്‍ ഉണ്ടായി, വളരേക്കണ്ടു ള്ള വായിഷ്ഠാനം, ഇല്ലത്തുള്ള വസ്തുവകയും നേ ര്‍പാതി ക. പകുത്തു TR. ഇവ അര അരപ്പലം ക. അരെച്ചു, ഇവ കഴഞ്ച് ൦രംരണ്ടു ക. കൂട്ടി a med. 2. so as, esp. with neg. adv. ഒട്ടും വൈകാതേ കണ്ടു KR. ആജ്ഞ ഒരിക്കലും ലംഘിയാതേ കണ്ടു DM. കാണാതേ കണ്ടു, ചെയ്യാതേ കണ്ടു vu. = ചെയ്യാണ്ടു, ഇല്ലാണ്ടുവന്നാല്‍ TR. if that be not the case (also Mud. കുത്തു കൊള്ളക്കണ്ട് ഒഴി ഞ്ഞു = കൊള്ളാതേ കണ്ടു). നീ എനിയേ കണ്ടു ആരും ഗ്രഹിക്കേണ്ടാ SiPu. കണ്ടുകണ്ടില്ലെന്നിരിക്കുന്നവന്‍ one hardly known. കണ്ടുകാഴ്ച a present to superiors. കണ്ടു കാര്യം heading of letters, orders, title-deeds, f. i. മായന്‍ ക. കാ. എന്നാല്‍ (or ആ വതു) M., at seeing this, is required to do as follows TR. കണ്ടുകിട്ടുക to be found, so കണ്ടകപ്പെട്ടു സീത KR. കണ്ടുകൃഷി Government agriculture. W. കണ്ടുകൂടായ്മ (കണ്ടൂടായ്മ) 1. dimness of eyes. 2. = കാണരായ്ക. കണ്ടുകെട്ടു sequestration. W. കണ്ടുകെട്ടുക to survey, make a list ക'ട്ടിയ പാട്ടം TR. the produce surveyed. ഉണ്ട വീ ട്ടില്‍ ക'ട്ടരുതു prov. = confiscate, sequester, (= ജപ്തി). കണ്ടുകൊള്‍ക observe a rule throughout. ഇ ങ്ങനേ ക.. always at this rate, Gan. ഇത് എല്ലാ മരത്തിന്നും ക.. CS. the same holds good of all timber accounts. കണ്ടുപഠിത്വം V1. imitation, example. കണ്ടുപറക to accost, address. കണ്ടുപിടിക്ക to discover; seize. കണ്ടുഭാവിക്ക to imitate V2., also കണ്ടു ചെയ്ക. Previous page Next page
കച്ചു
kaččụ po. M. 1. Tape, bodice to confine the breast. കച്ചണികൊങ്ക, മുലക്കച്ചുകാചല്‍ അ ഴിക്ക CG.— കച്ചേലുംമുലയാള്‍ Bhr. കച്ചേല്‍മുല ത്തൈയല്‍ Bhg. woman with well girded breast. 2. a., past tense of കൈക്ക to be bitter.; b., in മാങ്ങക്കച്ച് sun-dried mango-juice; കച്ച് കെട്ടിയവന്‍ a sloven = ചേറുകെട്ടിയവന്‍.
കുഴന്പു
ku/?/ambụ T.M. (Tu. കുന്പു & ഗുഞ്ജു, C. ഗൊജ്ജു, S. കരംഭം) Thickened fluid, electuary, ointment, liniment തലെക്കെണ്ണ മേലേക്കു കുഴ ന്പു vu. denV. കുഴന്പിക്ക to grow thick, കു'ച്ചുവാങ്ങുക med. = കുഴന്പായി വാങ്ങിക്കൊണ്ടു; വറുത്തു ചുവന്നു കുഴന്പിച്ചാല്‍, കു'ക്കുന്പോള്‍ പാല്‍ വീഴ്ത്തി etc.
കളുക്കനേ
kaḷukkaǹē see prec., Descriptive of bursting ക. പൊട്ടും.
കൃശം
k/?/šam S. (കര്‍ശ) Meager, thin, little. കൃശന്‍ a spare man, vu. കൃച്ചന്‍. ആരും കൃശ ന്മാരെ നിന്ദിയായ്ക Bhr 1. (the poor & weak). കൃശത emaciation, etc. കൃശോദരി slender shaped, also ഇളങ്കു ശാംഗി SiPu.
കലി
kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധര്‍മ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളില്‍ പറ്റായ്വാന്‍ Bhr. 3. the spirit of this age, strife (= കലഹം). 4. a year of the Caliyuga, which began on the 18th February 1302 bef. Christ; a date. കലികയറുക, ഉറയുക to be possessed. കലിഇറക്കുക = ദൈവതോപദ്രവം നീക്കുക. കലിദ്രുമം = താന്നി Terminalia. കലിപണം (Trav.) 1/7 Rupee, or = 4 Chacram. കലിപുരുഷന്‍ demon; quarreller. കലിയന്‍ 1. something monstrous, as high wave. 2. = കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
കൂര
kūra T. M. (കൂര്‍) A hut, thatch; a kind of rice.
കിലാസം
kilāsam S. Scab, leprosy.
Sponsor Books Adv
Kumara Sambavam (Kavyam)
Kalidhasan
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Udaya Reshmi
Mangalodayam
Download This Book
Random Fonts
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47094
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37356
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34550
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69534

close