English Meaning of കൃപ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൃപ is as below...

കൃപ : k/?/ba S. (√ ക്രപ് to mourn) 1. Compassion. 2. grace, favour. കൃപ വെച്ച് എഴുതി TR. pleased to write. നിങ്ങളെ കൂറും കിര്‍പയും ഉ ണ്ടായിരിക്ക (Mpl. TR.) — കൃപയാ Instr., graciously. കൃപണന്‍ 1. miserable, wretched, കൃ'നുകൊടു ക്കാത്ത Ch Vr. 2. commiserating. — കൃപണം dolefully. കൃപാകടാക്ഷം kindest consideration; കൃ. ഉണ്ടാ യിട്ടു രക്ഷിക്കേണം TR. MR. may you be pleased to protect us etc. കൃപാനിധി, — സിന്ധു a sea of grace; full of mercy. കൃപാപാത്രം an object of pity. കൃപാവാന്‍, കൃപാലു pitying, kind.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോഷ്ഠം
kōšṭham S. 1. Bowels. കോ'ത്തില്‍ ശ്ലേഷ്മം കൂടും Nid. 2. granary. കോഷ്ഠബന്ധം, costiveness — കോഷ്ഠശുദ്ധി evacuation.
കുസൃതി
kus/?/ti S. (കു) Bad procedure, trick ഇക്കുസൃതിക്കു പുനര്‍ ഒന്നു ചെയ്വന്‍ Mud. കു. ദശ മുഖനു പെരുതു AR. sorceries. കുസൃതിക്കാരന്‍ a juggler, rogue.
കമ്മു
kammụ 1. S. = കം. 2. Tdbh. = ഖമ്മു RC. 3. T. Tdbh. = കര്‍മ്മം; hence: കമ്മട്ടം No. കമ്മിട്ടം B. (T. കന്പട്ടം) coinage, mint ക. അടിക്ക V2. കളളക്ക. അടിക്ക VyM. കമ്മട്ടി (see കമ്മാളര്‍) a tree growing near the waterside, med. for procuring abortion, Excæcaria camettia, Rh. ചെറു ക.. Pterocarpus relig. കമ്മട്ടിവളളി Echites caryophyll.
കുറടു
kur̀aḍụ T. = കുരടു q.v. Piece of wood, as for shoes, പാതകുറടു = മെതിയടി. കുറട്ട 1. nut, kernel = അണ്ടി. 2. knuckle of hand or foot.
കൊഴി
ko/?/i 1. What is light, worthless, as empty pepper strings. വളളിക്കു മുളകു കണ്ടു കൊഴിയെ കഴിച്ചുകെട്ടുക TR. (also കൊഴി യില്‍ കഴിച്ചു, prh. കൊഴിയല്‍), see കൊ യ്യാടുക, കൊഴിക്ക 2. 2. So. small stick. sകൊഴിയിടുക to prepare strings for twisting ropes. കൊഴിവാള്‍ എറിക fencers to throw up a short sword in play.
കുടു
kuḍu C. Te. Small, narrow, enclosed. II.
കലിവു, കലുവു
Ar. qalb, Mind കല്പന ത ന്നേ പോരാ കലിവില്‍ നിനവും വേണം prov.; also mercy = കനിവു (Mpl.)
കൌമോദകി
kaumōd/?/aγi S. (കുമോദക) Vishnu's club കൌ. എടുത്തു sk.
കുളം
kuḷam T. M. (C. Te. deep; C. Te. കൊ ണം, Tu. കുളഞ്ജി ricefield). — Tank കു. കുഴി പ്പിച്ചു MR., കുളിച്ച കു. മറക്കരുതു, കുളത്തുനിന്നു പോയാല്‍ വലയില്‍ prov. Hence: കുളക്കടവ് see കടവു. കുളക്കോഴി water-fowl, moor-hen MC. = ടിട്ടി ഭം. കു എന്നറിയേണം PT. (= കോയഷ്ടി). കുളങ്ങര (കര) margin of tank (in കുന്നങ്കു., വാ ണിയങ്കു.); കു'രേ പോക to ease nature. കുളച്ചീര water-cresses. കുളന്തോരി, — ണ്ടി tankdigger V2. കുളപ്പുര a bathing house near a tank. കുളമാവു a tree, whose bark furnishes a strong gum. കുളമാര്‍ഗ്ഗം sakti worship. കുളവക്കു = കുളങ്ങര. കുളവന്‍ 1. a fish, നരിമീന്‍, in കൊഞ്ചന്‍ കോത്തു കുളവന്‍ വററു prov. 2. a M. destroyer (T. കുളകന്‍ Subrahmanya), പരുന്നും നായും പേയും പങ്കിക്കും വണ്ണമായിക്കുളവന്‍ ഞാനേ RC 42.
കൈക്ക
kaikka T. Tu. M. (C. T. ക ച, കസ; Te. ചെ) To be bitter. കച്ചിട്ടിറക്കി കൂടാ prov. വായിന്നു കച്ചൊരു നീര്‍ വരും a med. in പിത്ത ശൂല; fig. to be disliked മച്ചകം കച്ചു തുടങ്ങി in the hot season. കച്ചു കിടക്കുന്ന മച്ചകം ഓരോ ന്നില്‍ ഇഛ്ശ തുടങ്ങി പലര്‍ക്കും CG. (in rains). CV. കൈപ്പിക്ക as മനസ്സിനെ. to imbitter. VN. കൈപ്പു bitterness, grudge; disrelish, disagreeable, sourish. (കൈ): Compounds: കൈക്കടം (11) temporary debt. കൈക്കണക്കു (9. 11) written account of goods received, taxes paid. നന്പൂതിരിക്കു ചെല്ലേ ണ്ടും കൈകണക്കു (sic.) കഴിച്ചു TR. detracting what was due to N. — കൈക്ക. ഗ്രഹി പ്പിച്ചു SiPu. arithmetic. കൈക്കണ്ടം (12, or കഴി ?) brackish soil. കൈക്കലാക്ക (4) to posses oneself of, to embezzle. Previous page Next page
Sponsor Books Adv
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Agninadi
Unknown
Download This Book
Random Fonts
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32854
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368

close