English Meaning of കോട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോട്ട is as below...

കോട്ട : kōṭṭa T. M. C. Tu. (Te. കോത), Beng. S. 1. (കോടു 2.) Fort, residence, 18 in Mal. KU. കോട്ടയില്‍ ഉപദേശം അങ്ങാടിയില്‍ പാട്ടു prov. കോട്ടകളെ കെട്ടിച്ചു ബലമാക്കിക്കൊളളു ന്നു TR. to erect & strengthen fortificatious. കോ ട്ടമൂപ്പന്‍ TR. commandant, the chief at Tellicherry, etc. പുറക്കോട്ട V1. the out-works. കോ ട്ടയെ വളയുക to besiege. ഏററു തോററു കോട്ട യും ഒഴിച്ചു KR. gave up the fort. 2. a great measure (= കോടി 4. 5.) വാക്കുകൊണ്ടു കോട്ട കെട്ടുക to talk much. നെല്‍കോട്ട, മീന്‍ —, വാഴയുടെ കോട്ട plenty of rice, impervious plantation. — imitation of a fort in fireworks. 3. number, of time നാളുകളുടെ കോട്ട, കല്ക്കോ ട്ട V1. number of days since Cali. Hence: കോട്ടക്കല്‍ N. pr. fort of pirates, So. of Vaḍagara. കോ. കുഞ്ഞാലിമരക്കാര്‍ TP. the famous pirate † 1600 A. D. കോട്ടനാള്‍ (3) (vu. കോട്ടാള്‍ & കോട്ടാളം) number of days since Cali. നീ പിറന്ന നേ രത്തു കോ. ഉണ്ടോ V1. have you a memorandum of your birthday (f. i. ഗമനകാലം 31053 days since the beginning of Cali). കോ. അന്നു മുടിഞ്ഞുപോയി CC. his lifetime closed. ജീവങ്ങള്‍ക്ക് എല്ലാമേ കോ. അന്നു മുടിഞ്ഞു കൂടി CG. കോട്ടപ്പടി 1. fort-gate. 2. fort കോ. കള്‍ പിടിച്ചടക്കീടിനാര്‍ Si Pu. 3. കേരളത്തില്‍ ൧൮ കോ.. KU. 3. imported firearms B. കോട്ടപ്പണി fortifications, കോ. തുടങ്ങി TR. കോട്ടപ്പുഴ N. pr., the Pu/?/upaṭṇam river (or തുറശ്ശേരി), boundary of caste-rules കോ'ഴെ ക്കു വടക്കേ ഉളള മര്യാദ TR. കോട്ടയകത്തു രാജാവു, കോട്ടയകം രാജ്യം TR. Cotiote (= പുറനാട്ടുകര). I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കടലാസ്സ്
kaḍalās (V2. കടുതാചി T. Ar. kartās, L. charta) Paper, letter.
കായികം
kāyiγam S. (കായം I.) Bodily. കായി കസാദവും മാനസഖേദവും Bhr.
കന്മതില്‍
kaǹmaδil T.M. Stone wall, കാവി ന്‍ കന്മതില്‍മേല്‍ TP. (കല്‍, as in കന്നാരം). കന്മദം 'stone juice' Bitumen, or granulated gypsum from Arabia (= ശിലാജതു S.). തൊല്ക്കന്മതം Styrax Benzoin (അശ്മപുഷ്പം S.). കന്മാടം stone building.
കിളര്‍ക്ക, ര്‍ത്തു
kiḷarka 1. To be corroded (C. Tu. കിലുന്പു). 2. T. to shine (see കിളര്‍). കിളര്‍പ്പു, കിളാവു verdigris. denV. കിളാവിക്ക; കിളര്‍പ്പു നാറുന്നു V1. കിളാച്ചല്‍ V1. corrosion, absorption വളക്കി ളാച്ചലുളള നിലം V2. കിളാര്‍പ്പു No. slight appearance, faint colouring. ചോരക്കിളാര്‍പ്പു marks of blood, in hunting, in spitting (med.) No. കി. ചുഴെ ക്ക = കിളര്‍പ്പു. കിളാവു NoM. കി. നോക്കി വലിക്ക pull a boat over long waves or a long sea. വരവും കി ളാവും short & long sea (fisher-language). Previous page Next page
കിഴു
ki/?/u = കീഴ് (C. T. Te. കിന്ത) Below, കിഴു ക്കട MR. = കീഴ്ക്കട. Chiefly Dat. കിഴുക്കു downwards, in കിഴുക്കാന്തൂക്കം precipice, കിഴുക്കാ ന്പാടു headlong. — കിഴുകാനെല്ലി & കീഴാനെല്ലി Phyllanthus nirūri (ചെറുകി. Ph. urinaria) — കിഴുക്കില leaf put under others when used as plates (for Rājas, etc.)
കാതല്‍
kāδ al (fr. കാഴ്തല്‍ T. കാഴ്, C. T. കാനു indurated) 1. Core, heart of tree, opp. വെള്ള. — In palms the കാ. is the outer part, in exogens the inner part. ഉലക്കയോളം കാ. കിട്ടും prov. 2. essence, pith, substance മൂത്തേടത്തോളമേ കാ. ഉണ്ടാകും prov. അവനു കാ. ഇല്ല = നിസ്സാ രന്‍. ആഗമകാതല്‍ Bhr. = വേദസാരം. കാരു ണ്യക്കാതലേ CG. O gracious God! ദുര്‍ന്നയക്കാ തലായുള്ളോവേ Bhr. കാതലായുള്ളൊരു കൈത വം CG. a happy trick. Previous page Next page
കരിപ്പട്ടി
karippaṭṭi (T. കരുപ്പുകട്ടി fr. കരി ന്പു) Coasre palmyra-sugar. കരുപ്പത്തുകോവിലകം KM. A palace of Cōlatiri (കരിന്പുവീടു q. v.) near Payanūr, also തൃക്കരിപ്പൂര്‍.
കിരാല്‍
kirāl (T. കുരാല്‍ q. v.) Brown. കി. നി റം, കി. പശു & കിരാലി—(ബഭ്രു).കിരാലിപ്പ യ്യിനെ കെട്ടി TP.
കൂറ
Port, curtir couro, To curry, tan, in കൂ റയിടുക V2., കൂറെക്കിടുക mod.; also to dye, to steep fruits in water etc. കൂറന്‍കൈക്കോട്ടു A narrow hoe, different from പടന്ന TR.
കാവന്‍
P. kābīn; Marriage settlement, (registration of a Māppiḷḷa marriage കാവന്‍ എ ഴുത്തു).
Sponsor Books Adv
Alayunna Mahaatmavu
Unknown
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Uranghata Raatri
Unknown
Download This Book
Athbudha Parana
Kuttamath
Download This Book
Random Fonts
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8053
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885

close