English Meaning of കോത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോത is as below...

കോത : kōδa (T. women's hair, കോതു) N. pr. of men & women, prob. fr. ഗോദ (giving cows). കോതവര്‍മ്മന്‍ & ഗോദവര്‍മ്മന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊടില്‍
koḍil (കുടുക്കു) Tongs. കൊ. കൊണ്ടി റുക്കി V1. കൊ. കൊണ്ടു മാംസം പറിക്ക TR. a torture. — പല്ലു കുടില്‍ V2. pincers, tooth-drawer. — കൊടിലിന്നു കൊട്ട prov. (to receive a redhot iron in a basket). I.
കന്പിക്ക
kambikka 1. see കന്പം I. 2. (കന്പം II. or കന്പു) = സ്തംഭിക്ക To be inflated, as the abdomen from indigestion വയറു കന്പിച്ചുപോ ക = വീര്‍ത്തു ഇരന്പുക; = ആനാഹം V2. 3. So. to remain on hand from want of sale.
കനം
kanam Tdbh. ഘനം 1. Compact, hard, weight. വങ്കനാ പൂണുമക്കല്ലു CG. ഇക്കനം പൂ ണ്ട വിശ്വം Anj. this whole world. 2. strength, solidity കനം തളരും വണ്ണം കനം വിനവി RC. strongly. ഉള്‍ക്കനം Bhr. മനകനം അഴിപ്പന്‍ RC. shall humble him. denV. കനക്ക, ത്തു to become solid, hard, heavy, feel heavy. തല കനക്കുന്നതിളെക്കും a med. കനത്തു തുടങ്ങി CG. grew heavier. കെട്ടു ക നക്കുന്നു ഇനിക്കു becomes cumbrous. കനത്ത Previous page Next page
കന്ദരം
kand/?/aram S. Glen, cave. മാറെറാലി ക്കൊണ്ടു കന്ദരവാകരഞ്ഞു CG.
കുട്ട
kuṭṭa (T. short, thickset, fr. കുടു) 1. No. A knotty log = കുരണ; heavy task. 2. So. jackal (കുറുക്കന്‍); a sow. കുട്ടനാടു N. pr. the lowland of Ambalapu/?/a. കുട്ടാടന്‍നെല്ലു (= കുട്ടനാടന്‍) a rice growing in saltmarshes, planted in April, reaped in January; (kinds ഓര്—, ചേററു—). കുട്ടന്‍ 1. a boy, lamb, calf. മൂരിക്കുട്ടന്മാരേ ഉള്ളു TR. bulls ready for the yoke. 2. B. jackal = കുട്ട. 3. a kind of fish. കുട്ടപ്പന്‍ No. fr. prec. = കിണ്ടപ്പന്‍ So. q. v.
കടാവുക
kaḍāvuγa T. a M. C. = കിടാവുക — നിന്നോടു പോര്‍ കടാവി വന്നു, നില്ലുനില്ലെന്നു രെപ്പോര്‍ ചിലരോടു പുറം കടാവി RC. Pursuing.
കരിന്പടം
karimbaḍam (III) = കന്പിളി, Dark blanket, also കരിന്പടെക്കു, — ന്പുടെക്കു loc.; carpets of kings.
കിളന്പുക
kiḷambuγa T. M. (കിളു) To rise; bear a grudge V1. കിളര്‍ T. splendour. കിളര്‍നാടു RC. കിളരുക T. M. (aC. കെളുരു Te. C. കെരളു) v. n. 1. to rise, grow high. കടല്‍ കിളര്‍ന്തലറും പോലെ RC. കിളര്‍ന്നു പൊങ്ങീടിനധൂളി Bhr. ഒളികിളര്‍ന്തവളര്‍ ചൂലം RC. കിളര്‍ന്നു വൈ രം ഹൃദി കംസന്നേററം CC. ഉള്‍ക്കിളരുന്ന രിചം കൊണ്ടണെന്തു RC. 2. to burst, as a floor not smeared with cowdung. VN. കിളര്‍ച്ച rising, as of പൊടി. കിളര്‍ത്തുക v. a. to raise, make high കണ്ടം കി. to break up by first ploughing. കിളറുക, റി v. n. to rise as dust (T. to stir) ഉള്‍ക്ക രളില്‍ കിളറുന്നൊരു കോപേന Mud.
കനല്‍
kanal T. M. (കത്തുക, അനല്‍) 1. Live coals, fire; തീക്കനല്‍ തിരഞ്ഞു VetC. കനല്‍ മിന്നും മിഴി Bhg. ചെങ്കനല്‍ ഉമിണ്ണ മിഴി RC. 2. = Mars ചൊവ്വ; കനല്‍ വാടി വീണതു said of cocoanuts hurt by the fall; കനല്‍ പറന്പു V1. waste land (prh. കാനല്‍ ?). 3. (astr.) = ഉച്ച, standing in the zenith തൃക്കേട്ട കനല്‍ തിരിയു ന്നേരം. (astr.) കനല്ക്കട്ട (ഭൂതിയില്‍) Bhr. live coals ദൃഷ്ടിയില്‍ നിന്നു ക'കള്‍ വീഴും വണ്ണം AR. മിഴികളില്‍ നിന്നു ക. ചാടും വണ്ണം Bhg. കനല്‍കണ്ടല് = കരിക്കണ്ടല്‍ (see കണ്ടല്‍). കനല്പുഴ lava stream? കാമാസ്ത്രമാകിന ക. CCh.
കുബേരന്‍
ku/?/ēraǹ S. The God of riches, വൈശ്രവണന്‍.
Sponsor Books Adv
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Random Fonts
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65616
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622

close