English Meaning of കന്നി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കന്നി is as below...

കന്നി : kannî Tdbh. കന്യാ 1. Virgin കന്നിയാ ള്‍ SG. കന്നിമാര്‍ AR. 2. the sign Virgo, ക ന്നിരാശി. 3. the month September, കന്നിമാ സം, കന്നിഞാറു (കന്നിഞാററിലേപട്ടിപോലെ). കന്നികായ്ക്ക So. to bear fruit the first time. കന്നികാച്ചല്‍ a hot September. കന്നിക്കണ്ടം & കന്നിഞാറന്‍ കണ്ടം fields which annually yield one crop, in Sept. (കന്നിവിള TR.) = കരക്കണ്ടം — കന്നിക്കാള പോലെ പുളെക്ക to thrive like cattle in Sept., to be overfed. കന്നിപ്പയര്‍ a small ‍വെളളപ്പയര്‍. കന്നിപ്പേറു So. the first calf. കന്നിമൂല NW. നാട്ടിന്‍റെ കന്നിമേലേ TP. (others: SW.) കന്നൃാറന്‍ ഏലം TR. (ക. ഞാറന്‍) cardamom crop of Sept.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കട്ടാക്കുട്ടി
kaṭṭākuṭṭi (കട്ടു = കെട്ടു Neg.) 1. Loose things, moveables, chattels, household-stuff. V1. = ഗൃഹസംഭാരം. 2. love intrigue തങ്ങളില്‍ ക. ഉണ്ടായി TR. കട്ടായ്മ V1. mode of proceeding.
കുളം
kuḷam T. M. (C. Te. deep; C. Te. കൊ ണം, Tu. കുളഞ്ജി ricefield). — Tank കു. കുഴി പ്പിച്ചു MR., കുളിച്ച കു. മറക്കരുതു, കുളത്തുനിന്നു പോയാല്‍ വലയില്‍ prov. Hence: കുളക്കടവ് see കടവു. കുളക്കോഴി water-fowl, moor-hen MC. = ടിട്ടി ഭം. കു എന്നറിയേണം PT. (= കോയഷ്ടി). കുളങ്ങര (കര) margin of tank (in കുന്നങ്കു., വാ ണിയങ്കു.); കു'രേ പോക to ease nature. കുളച്ചീര water-cresses. കുളന്തോരി, — ണ്ടി tankdigger V2. കുളപ്പുര a bathing house near a tank. കുളമാവു a tree, whose bark furnishes a strong gum. കുളമാര്‍ഗ്ഗം sakti worship. കുളവക്കു = കുളങ്ങര. കുളവന്‍ 1. a fish, നരിമീന്‍, in കൊഞ്ചന്‍ കോത്തു കുളവന്‍ വററു prov. 2. a M. destroyer (T. കുളകന്‍ Subrahmanya), പരുന്നും നായും പേയും പങ്കിക്കും വണ്ണമായിക്കുളവന്‍ ഞാനേ RC 42.
കോട്ടി
kōṭṭi 1. T. M. A stick for play (= ചുള്ളി) see കോട്ടല്‍ 3. 2. = ഗോഷ്ഠി grimaces V1. (കാ ട്ടുക etc.)
കറണ്ടു
kar̀aṇḍụ = കരണ്ടു (കരള്‍ക) PT.
കിരസ്താന്മാര്‍
Port. Christaõ. Roman Catholics TR.
കാനല്‍
kānal T. M. 1. Heat, glare വിളക്കി ന്‍റെ കാനലൂടെ കൊണ്ടുവന്നു TP. 2. mirage, also കാനജലം, മൃഗതൃഷ്ണ; also sandy barren land കാനല്ക്കാടു V1. very dry jungle, കാനല്പ റന്പു V2. desert. 3. = കാനം aM. കൊടുങ്കാ നലില്‍ മരനിര മുറിഞ്ഞടര്‍ന്നു RC. കാനീര്‍ = കായ്നീര്‍ (കായുക).
കരിപ്പാട്ടം
karippāṭṭam (II.) Rent of ricefields.
കൂര്‍ദ്ദനം
kūrd/?/anam S. (= കൂത്തു) Jumping play.
കാക്കരിക്ക
kākkarikka 1. To cluck, gaggle V1. 2. = കാര്‍ക്കരിക്ക.
കിട
kiḍa T. M. 1. (കിടു = കിട്ടു) Approach, match, equality; kind, class. അവളോട് ഇ വള്‍ കിടയാകയില്ല; ആ കിടയില്‍ ആരും കാ ണുകയില്ല none like him. ചെറുകിടയില്‍ among the young. ചെറുകിട കച്ചോടം petty merchandise. 2. (T. couch) layer, bank, mound, പുഴ യില്‍ കിടക്കെട്ടി Palg. a temporary dam across a river during the hot months. Also what lies, remains. കീഴ്ക്കിട the balance of the last & കീഴ്ക്കിടപ്പു V1. Previous page Next page
Sponsor Books Adv
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Grihabhang
Unknown
Download This Book
Puthanpana
Arnos Pathiri
Download This Book
Bond And Samundra
Unknown
Download This Book
Random Fonts
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16206
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20862
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060

close